Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CarShowroom

ബംഗാളിൽ കാർ ഷോറൂമിന് തീപിടിച്ചു, 30 കാറുകൾ കത്തിനശിച്ചു

കോ​​​ൽ​​​ക്ക​​​ത്ത: മാ​​​ധ്യം​​​ഗ്രാ​​​മി​​​ൽ ജെ​​​സോ​​​ർ റോ​​​ഡി​​​ലു​​​ള്ള കാ​​​ർ ഷോ​​​റൂ​​​മി​​​നു തീ​​​പി​​​ടി​​​ച്ച് 30 വാ​​​ഹ​​​ന​​​ങ്ങ​​​ൾ ക​​​ത്തി​​​ന​​​ശി​​​ച്ചു.

ആ​​​ള​​​പാ​​​യ​​​മി​​​ല്ല. ഇ​​​ന്ന​​​ലെ വെ​​​ളു​​​പ്പി​​​ന് 4.45നാ​​​യി​​​രു​​​ന്നു തീ​​​പി​​​ടി​​​ക്കു​​​ന്ന​​​തു ശ്ര​​​ദ്ധ​​​യി​​​ൽ​​​പെ​​​ട്ട​​​ത്. എ​​​ട്ട് അ​​​ഗ്നി​​​ര​​​ക്ഷാ യൂ​​​ണി​​​റ്റു​​​ക​​​ളെ​​​ത്തി​​​യാ​​​ണ് തീ ​​​അ​​​ണ​​​ച്ച​​​ത്.

സു​​​ര​​​ക്ഷാ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ളോ അ​​​ഗ്നി​​​ര​​​ക്ഷാ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളോ ഷോ​​​റൂ​​​മി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ലെ​​​ന്ന് അ​​​ഗ്നി​​​ര​​​ക്ഷാ സേ​​​നാം​​​ഗ​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞു. തീ ​​​പി​​​ടി​​​ക്കാ​​​നു​​​ള്ള കാ​​​ര​​​ണം വ്യ​​​ക്ത​​​മ​​​ല്ലെ​​​ന്നും അ​​​ന്വേ​​​ഷി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നും പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.ജെ​​​സോ​​​ർ റോ​​​ഡി​​​ൽ രാ​​​വി​​​ലെ മ​​​ണി​​​ക്കൂ​​​റു​​​ക​​​ളോ​​​ളം ഗ​​​താ​​​ഗ​​​തം ത​​ട​​സ​​പ്പെ​​ട്ടു.

Latest News

Corehub Up