Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CardboardBoxes

കാർഡ്ബോർഡ് ബോ​ക്സു​ക​ളു​ടെ വി​ല ഉ​യ​രും

കൊ​​​ച്ചി: നി​​​ർ​​​മാ​​​ണ​​​ച്ചെ​​​ല​​​വ് ഉ​​​യ​​​ർ​​​ന്ന​​​തോ​​​ടെ കാർഡ് ബോർഡ് ബോ​​​ക്സു​​​ക​​​ളു​​​ടെ വി​​​ല 25 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​പ്പി​​​ക്കു​​​മെ​​​ന്ന് നി​​​ർ​​​മാ​​​താ​​​ക്ക​​​ൾ.

ജൂ​​​ൺ മു​​​ത​​​ൽ പ്ര​​​ധാ​​​ന അ​​​സം​​​സ്കൃ​​​ത വ​​​സ്തു​​​വാ​​​യ ക്രാ​​​ഫ്റ്റ് പേ​​​പ്പ​​​റി​​​ന് കി​​​ലോ​​​ഗ്രാ​​​മി​​​ന് എ​​​ട്ടു​​മു​​​ത​​​ൽ 12 രൂ​​​പ വ​​​രെ വ​​​ർ​​​ധ​​​ന​​​വു​​​ണ്ടാ​​​യെ​​​ന്ന് കേ​​​ര​​​ള കൊ​​​റ​​​ഗേ​​​റ്റ​​​ഡ് ബോ​​​ക്സ് മാ​​​നു​​​ഫാ​​​ക്ചറേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​റ​​​ഞ്ഞു.

Latest News

Corehub Up