തിരുവനന്തപുരം: ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ​ക്കും ക​രോ​ൾ സം​ഘ​ങ്ങ​ൾ​ക്കും നേ​രെ തു​ട​ർ​ച്ച​യാ​യു​ണ്ടാ​കു​ന്ന അ​തി​ക്ര​മ​ങ്ങ​ളി​ൽ സ​ഭാ നേ​തൃ​ത്വ​വും രാ​ഷ്ട്രീ​യ പ്ര​തി​പ​ക്ഷ​വും ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്.