Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cardiological Society

കാ​ർ​ഡി​യോ​ള​ജി​ക്ക​ൽ സൊ​സൈ​റ്റി അ​പ​ല​പി​ച്ചു

കൊ​​​ച്ചി: കോ​​​ഴി​​​ക്കോ​​​ട് സ്വ​​​ദേ​​​ശി​​​യാ​​​യ യു​​​വ കാ​​​ർ​​​ഡി​​​യോ​​​ള​​​ജി​​​സ്റ്റ് ഡോ. ​​​ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദി​​​ന്‍റെ ഫോ​​​ട്ടോ ദി​​​ല്ലി ബോം​​​ബാ​​​ക്ര​​​മ​​​ണ കേ​​​സി​​​ലെ പ്ര​​​തി​​​യു​​​ടേ​​​താ​​​യി തെ​​​റ്റാ​​​യി ഉ​​​പ​​​യോ​​​ഗി​​​ച്ച് പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ൽ കാ​​​ർ​​​ഡി​​​യോ​​​ള​​​ജി​​​ക്ക​​​ൽ സൊ​​​സൈ​​​റ്റി ഓ​​​ഫ് ഇ​​​ന്ത്യ (സി​​​എ​​​സ്ഐ) കേ​​​ര​​​ള ചാ​​​പ്റ്റ​​​ർ അ​​​പ​​​ല​​​പി​​​ച്ചു.

തെ​​​റ്റാ​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​ശ്ര​​​ദ്ധ​​​മാ​​​യി പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച​​​തു വ​​​ഴി നി​​​ര​​​പ​​​രാ​​​ധി​​​യാ​​​യ ഒ​​​രു ഡോ​​​ക്ട​​​ർ​​​ക്കും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ കു​​​ടും​​​ബ​​​ത്തി​​​നും മെ​​​ഡി​​​ക്ക​​​ൽ സ​​​മൂ​​​ഹ​​​ത്തി​​​നും വ​​​ലി​​​യ മാ​​​ന​​​സി​​​ക ആ​​​ഘാ​​​ത​​​മാ​​​ണ് വ​​​രു​​​ത്തി​​​യെ​​​ന്ന് സി​​​എ​​​സ്ഐ കേ​​​ര​​​ള പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​പി.​​​കെ. അ​​​ശോ​​​ക​​​ൻ പ​​​റ​​​ഞ്ഞു.

Latest News

Corehub Up