Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CareerGuidance

Middle East and Gulf

പ്രവാ​സി വെ​ൽ​ഫെ​യ​ർ ക​രി​യ​ർ ഗൈ​ഡ​ൻ​സ് വ​ർ​ക്ക്ഷോ​പ്പ് 27ന്

മ​നാ​മ: പ്ര​വാ​സി വി​ദ്യാ​ർ​ഥി​ക​ളി​ൽ ശ​രി​യാ​യ ക​രി​യ​ർ കാ​ഴ്ച​പ്പാ​ടും ല​ക്ഷ്യ​ബോ​ധ​വും വ​ള​ർ​ത്തി​യെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബ​ഹ്റി​ൻ "തി​ങ്ക് ഫോ​ർ​വേ​ർ​ഡ്: ഫ്രം ​ക്ലാ​സ് റൂം ​ടു ക​രി​യ​ർ' എ​ന്ന പേ​രി​ൽ ക​രി​യ​ർ ഗൈ​ഡ​ൻ​സ് വ​ർ​ക്ക്‌​ഷോ​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.

ഈ ​മാ​സം 27ന് ​വൈ​കു​ന്നേ​രം 4.30 മു​ത​ൽ സി​ഞ്ചി​ലെ പ്ര​വാ​സി സെ​ന്‍റ​റി​ലാ​ണ് ക​രി​യ​ർ വ​ർ​ക്ക്‌​ഷോ​പ്പ് ന​ട​ക്കു​ന്ന​ത്. വ​ള​ർ​ന്നു​വ​രു​ന്ന ത​ല​മു​റ​യ്ക്ക് വി​ദ്യാ​ഭ്യാ​സ കാ​ല​ഘ​ട്ടം മു​ത​ൽ ത​ന്നെ ത​ങ്ങ​ളു​ടെ അ​ഭി​രു​ചി​ക്കും ക​ഴി​വി​നും അ​നു​യോ​ജ്യ​മാ​യ ഉ​പ​രി​പ​ഠ​ന-​തൊ​ഴി​ൽ മേ​ഖ​ല​ക​ൾ തി​രി​ച്ച​റി​യാ​നും കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​ത്തോ​ടെ അ​വ തെ​ര​ഞ്ഞെ​ടു​ക്കാ​നും പ്രാ​പ്ത​രാ​ക്കു​ക എ​ന്ന​താ​ണ് വ​ർ​ക്ക്‌​ഷോ​പ്പി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം.

വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും ഒ​രു​പോ​ലെ പ്ര​യോ​ജ​ന​പ്പെ​ടു​ന്ന വി​ധ​ത്തി​ൽ കൗ​ൺ​സി​ൽ ക​രി​യ​ർ രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ഡോ. ​അ​നീ​സ മൊ​യ്തു ക​രി​യ​ർ വ​ർ​ക്ക്‌​ഷോ​പ്പ് ന​യി​ക്കു​ക​യും സം​ശ​യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കു​ക​യും ചെ​യ്യും.

അ​ബ്ദു​റ​ഹ്മാ​ൻ കാ​നു എ​ജു​ക്കേ​ഷ​ൻ സി​ഇ​ഒ യും ​വി​ദ്യാ​ഭ്യാ​സ വി​ച​ക്ഷ​ണ​നു​മാ​യ സു​നി​ൽ രാ​ജ് രാ​ജ​മ​ണി വ​ർ​ക്ക്‌​ഷോ​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

പ്ര​വാ​സി കു​ട്ടി​ക​ളു​ടെ ഭാ​വി രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ൽ ര​ക്ഷി​താ​ക്ക​ളു​ടെ പ​ങ്ക്, കൃ​ത്യ​മാ​യ കോ​ഴ്സു​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സാ​ധ്യ​ത​ക​ൾ, ഭാ​വി​യി​ലെ തൊ​ഴി​ൽ മേ​ഖ​ല​ക​ൾ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ല​ഭി​ക്കും.

പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. ര​ജി​സ്ട്രേ​ഷ​നും മ​റ്റു വി​വ​ര​ങ്ങ​ൾ​ക്കു​മാ​യി 6633 6218 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. ബ​ഹ്‌​റി​നി​ലെ പ്ര​വാ​സി വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും ഈ ​അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ക​രി​യ​ർ ഗൈ​ഡ​ൻ​സ് സെ​ക്ര​ട്ട​റി അ​ഡ്വ. ഷ​ഫ്ന ത​യ്യി​ബ് പ​റ​ഞ്ഞു.

Latest News

Corehub Up