Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CarloAngelotti

ബ്ര​​സീ​​ൽ വി​​ടി​​ല്ല: ആ​​ഞ്ച​​ലോ​​ട്ടി

റഗിയോളോ: 2030 വ​​രെ ബ്ര​​സീ​​ൽ പ​​രി​​ശീ​​ല​​ക​​നാ​​യി ത​​ന്നെ തു​​ട​​രു​​മെ​​ന്ന് കാ​​ർ​​ലോ ആ​​ഞ്ച​​ലോ​​ട്ടി.

തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ട് ലോ​​ക​​ക​​പ്പു​​ക​​ളി​​ൽ യോ​​ഗ്യ​​ത നേ​​ടാ​​നാ​​കാ​​തെ പോ​​യ ഇ​​റ്റാ​​ലി​​യ​​ൻ ഫു​​ട്ബോ​​ൾ ടീ​​മി​​ന്‍റെ പ​​രി​​ശീ​​ല​​ക സ്ഥാ​​ന​​ത്തേ​​ക്ക് ആ​​ഞ്ച​​ലോ​​ട്ടി വ​​രു​​മെ​​ന്ന റി​​പ്പോ​​ർ​​ട്ട് ഉ​​ണ്ടാ​​യി​​രു​​ന്നു.

എ​​ന്നാ​​ൽ ഈ ​​ക്ഷ​​ണം ആ​​ഞ്ച​​ലോ​​ട്ടി നി​​ര​​സി​​ച്ചു. ആ​​ഞ്ച​​ലോ​​ട്ടി ക്ഷ​​ണം നി​​ര​​സി​​ച്ച​​തി​​നു പി​​ന്നാ​​ലെ പെ​​പ് ഗ്വാ​​ർ​​ഡി​​യോ​​ള​​യാ​​ണ് ഇ​​റ്റ​​ലി​​യു​​ടെ അ​​ടു​​ത്ത ല​​ക്ഷ്യം.

ക്ലോ​​പ്പ് ജ​​ർ​​മ​​ൻ ത​​ന്ത്ര​​ജ്ഞ​​ൻ

ഷ​​ട്ട്ഗാ​​ർ​​ട്ട് (ജ​​ർ​​മ​​നി): ഫി​​ഫ ലോ​​ക​​ക​​പ്പി​​ലെ തി​​രി​​ച്ച​​ടി​​ക്ക് പി​​ന്നാ​​ലെ ജ​​ർ​​മ​​നി​​യു​​ടെ പു​​തി​​യ പ​​രി​​ശീ​​ല​​ക​​നാ​​യി ജ​​ർ​​ഗ​​ൻ ക്ലോ​​പ്പി​​നെ പ്ര​​ഖ്യാ​​പി​​ച്ചു. ലോ​​ക​​ക​​പ്പി​​ലെ പ​​രാ​​ജി​​ത ടീ​​മി​​ൽ​​നി​​ന്നും ഉ​​യി​​ർ​​ത്തെ​​ഴു​​ന്നേ​​ൽ​​പ്പാ​​ണ് വെ​​ല്ലു​​വി​​ളി​​യാ​​യി ക്ലോ​​പ്പി​​ന് മു​​ന്നി​​ലു​​ള്ള​​ത്.

Latest News

Corehub Up