Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Carlos Alcaraz Out

മ​​യാ​​മി ഓ​​പ്പ​​ൺ; കാ​​ര്‍​ലോ​​സ് അ​​ല്‍​കാ​​ര​​സ് പുറത്ത്

ഫി​​ളോ​​റി​​ഡ: പു​​രു​​ഷ സിം​​ഗി​​ള്‍​സ് ലോ​​ക ഒ​​ന്നാം ന​​മ്പ​​റാ​​യ സ്‌​​പെ​​യി​​നി​​ന്‍റെ കാ​​ര്‍​ലോ​​സ് അ​​ല്‍​കാ​​ര​​സ് മ​​യാ​​മി ഓ​​പ്പ​​ണി​​ന്‍റെ മൂ​​ന്നാം റൗ​​ണ്ടി​​ല്‍ പു​​റ​​ത്ത്.

32-ാം സീ​​ഡാ​​യ അ​​മേ​​രി​​ക്ക​​യു​​ടെ സെ​​ബാ​​സ്റ്റ്യ​​ന്‍ കോ​​ര്‍​ഡ​​യാ​​ണ് ഒ​​ന്നാ​​മ​​നെ വീ​​ഴ്ത്തി​​യ​​ത്. മൂ​​ന്ന് സെ​​റ്റ് നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ല്‍ 3-6, 7-5, 4-6നാ​​യി​​രു​​ന്നു അ​​ല്‍​ക​​രാ​​സി​​ന്‍റെ തോ​​ല്‍​വി.

സ​​ബ​​ലെ​​ങ്ക, റെ​​ബാ​​കി​​ന

വ​​നി​​താ സിം​​ഗി​​ള്‍​സി​​ല്‍ ലോ​​ക ഒ​​ന്നാം ന​​മ്പ​​റാ​​യ ബെ​​ലാ​​റൂ​​സി​​ന്‍റെ അ​​രീ​​ന സ​​ബ​​ലെ​​ങ്ക പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ല്‍ പ്ര​​വേ​​ശി​​ച്ചു. അ​​മേ​​രി​​ക്ക​​യു​​ടെ കാ​​റ്റി മ​​ക്‌​​നാ​​ലി​​യെ കീ​​ഴ​​ട​​ക്കി​​യാ​​ണ് സ​​ബ​​ലെ​​ങ്ക​​യു​​ടെ മു​​ന്നേ​​റ്റം.

സ്‌​​കോ​​ര്‍: 6-4, 6-2. അ​​മേ​​രി​​ക്ക​​യു​​ടെ 15-ാം സീ​​ഡാ​​യ മാ​​ഡി​​സ​​ണ്‍ കീ​​സി​​നെ അ​​ട്ടി​​മ​​റി​​ച്ച് (4-6, 6-2, 6-4) ചൈ​​ന​​യു​​ടെ 23-ാം സീ​​ഡാ​​യ ക്വി​​ന്‍​വെ​​ന്‍ ഷെ​​ങും പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ല്‍ എ​​ത്തി. ക​​സാ​​ക്കി​​സ്ഥാ​​ന്‍റെ എ​​ലെ​​ന റെ​​ബാ​​കി​​ന​​യും അ​​വ​​സാ​​ന 16ല്‍ ​​ഇ​​ടം​​നേ​​ടി.

Latest News

Corehub Up