Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cashew Case

ക​ശു​വ​ണ്ടി കേ​സ് അ​പ്പീ​ല്‍: സ​ര്‍​ക്കാ​രി​നെ ക​ക്ഷിചേ​ര്‍​ത്തു

കൊ​​​​ച്ചി: ക​​​​ശു​​​​വ​​​​ണ്ടി ഇ​​​​റ​​​​ക്കു​​​​മ​​​​തി അ​​​​ഴി​​​​മ​​​​തി​​​​ക്കേ​​​​സി​​​​ല്‍ സ​​​​ര്‍​ക്കാ​​​​ര്‍ പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​ന്‍ അ​​​​നു​​​​മ​​​​തി ന​​​​ല്‍​കി​​​​യ​​​​തി​​​​നെ​​​​തി​​​​രേ പ്ര​​​​തി​​​​ക​​​​ള്‍ ന​​​​ല്‍​കി​​​​യ അ​​​​പ്പീ​​​​ലി​​​​ല്‍ ഹൈ​​​​ക്കോ​​​​ട​​​​തി സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​രി​​​​നെ ക​​​​ക്ഷി​​​ചേ​​​​ര്‍​ത്തു.

അ​​​​പ്പീ​​​​ലി​​​​ല്‍ സ​​​​ര്‍​ക്കാ​​​​ര്‍ ക​​​​ക്ഷി​​​​യ​​​​ല്ലാ​​​​ത്ത​​​​തി​​​​നാ​​​​ല്‍ ഈ ​​​​ആ​​​​വ​​​​ശ്യ​​​​മു​​​​ന്ന​​​​യി​​​​ച്ച് പ്ര​​​​തി​​​​ക​​​​ളാ​​​​യ ഐ​​​​എ​​​​ന്‍​ടി​​​​യു​​​​സി നേ​​​​താ​​​​വ് ആ​​​​ര്‍. ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ര​​​​നും കെ.​​​​എ. ര​​​​തീ​​​​ഷും ന​​​​ല്‍​കി​​​​യ അ​​​​പ്പീ​​​​ല്‍ ഹ​​​​ര്‍​ജി​​​​യി​​​​ല്‍ ഉ​​​​പ​​​​ഹ​​​​ര്‍​ജി ന​​​​ല്‍​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. അ​​​​പ്പീ​​​​ലി​​​​ല്‍ 12 ന് ​​​​വാ​​​​ദം തു​​​​ട​​​​രും.

Latest News

Corehub Up