Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CasualtyServices

സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ഉ​ച്ച​യ്ക്കു ശേ​ഷം കാ​ഷ്വാ​ലി​റ്റി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ക്കാ​​​ർ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ കാ​​​ഷ്വാ​​​ലി​​​റ്റി വി​​​ഭാ​​​ഗം ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു പ്ര​​​വ​​​ർ​​​ത്തി​​​പ്പി​​​ക്കാ​​​ൻ 141 പ്ര​​​ധാ​​​ന ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ 510 കാ​​​ഷ്വാ​​​ലി​​​റ്റി മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫി​​​സ​​​ർ ത​​​സ്തി​​​ക​​​ക​​​ൾ സൃ​​​ഷ്‌ടി​​​ക്കാ​​​ൻ ശി​​​പാ​​​ർ​​​ശ ന​​​ൽ​​​കി​​​യെ​​​ന്ന് മ​​​ന്ത്രി കെ.​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു. ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്‌ടർ ന​​​ൽ​​​കി​​​യ ശി​​​പാ​​​ർ​​​ശ ധ​​​ന വ​​​കു​​​പ്പി​​​ന്‍റെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലാ​​​ണ്.

നി​​​ല​​​വി​​​ൽ 142 പ്ര​​​ധാ​​​ന ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ 626 കാ​​​ഷ്വാ​​​ലി​​​റ്റി മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫി​​​സ​​​ർ ത​​​സ്തി​​​ക​​​ക​​​ളാ​​​ണു​​​ള്ള​​​ത്. പ​​​ല ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലും കാ​​​ഷ്വാ​​​ലി​​​റ്റി​​​യി​​​ൽ ഒ​​​രു ഷി​​​ഫ്റ്റി​​​ൽ ഒ​​​രു ഡോ​​​ക്ട​​​ർ മാ​​​ത്ര​​​മാ​​​ണു​​​ള്ള​​​ത്.

ഒ​​​രേ സ​​​മ​​​യം ഒ​​​ന്നി​​​ല​​​ധി​​​കം അ​​​ത്യാ​​​ഹി​​​ത കേ​​​സു​​​ക​​​ൾ കൈ​​​കാ​​​ര്യം ചെ​​​യ്യാ​​​ൻ ബു​​​ദ്ധി​​​മു​​​ട്ടാ​​​ണ്. കൂ​​​ടു​​​ത​​​ൽ ത​​​സ്തി​​​ക​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തോ​​​ടൊ​​​പ്പം കാ​​​ഷ്വാ​​​ലി​​​റ്റി വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ സു​​​ര​​​ക്ഷാ സം​​​വി​​​ധാ​​​നം ശ​​​ക്ത​​​മാ​​​ക്കും.

ഇ​​​തി​​​ലൂ​​​ടെ അ​​​ടി​​​യ​​​ന്ത​​​ര ചി​​​കി​​​ത്സ കൂ​​​ടു​​​ത​​​ൽ കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​ക്കാ​​​നും രോ​​​ഗി​​​ക​​​ൾ​​​ക്കും ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കും സു​​​ര​​​ക്ഷി​​​ത​​​മാ​​​യ അ​​​ന്ത​​​രീ​​​ക്ഷം ഉ​​​റ​​​പ്പാ​​​ക്കാ​​​നും സാ​​​ധി​​​ക്കു​​​മെ​​​ന്നും നാ​​​ട്ട​​​കം സു​​​രേ​​​ഷി​​​ന്‍റെ സ​​​ബ്മി​​​ഷ​​​ന് മ​​​ന്ത്രി മ​​​റു​​​പ​​​ടി ന​​​ൽ​​​കി.

Latest News

Corehub Up