Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Catholic Congress Athirampuzha Forane Held Its Annual Event.

Kottayam

ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് അ​തി​ര​മ്പു​ഴ ഫൊ​റോ​ന വാ​ർ​ഷി​കം ന​ട​ത്തി

കോ​​ട്ട​​യ്ക്കു​​പു​​റം: ക​​ത്തോ​​ലി​​ക്കാ കോ​​ൺ​​ഗ്ര​​സ് അ​​തി​​ര​​മ്പു​​ഴ ഫൊ​​റോ​​ന സ​​മി​​തി​​യു​​ടെ വാ​​ർ​​ഷി​​കാ​​ഘോ​​ഷം കോ​​ട്ട​​യ്ക്കു​​പു​​റം സെ​ന്‍റ് മാ​​ത്യൂ​​സ് പ​​ള്ളി​​യി​​ൽ ന​​ട​​ത്തി. ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി ഉ​​ദ്ഘാ​​ട​​നം ചെ​യ്തു. സ​​മു​​ദാ​​യ​​ത്തി​​ന്‍റെ ഐ​​ക്യ​​വും സാ​​മൂ​​ഹി​​ക മു​​ന്നേ​​റ്റ​​വും ശ​​ക്തി​​പ്പെ​​ടു​​ത്തു​​ന്ന​​തി​​ൽ ക​​ത്തോ​​ലി​​ക്കാ കോ​​ൺ​​ഗ്ര​​സ് പോ​​ലു​​ള്ള സ​​മു​​ദാ​​യ സം​​ഘ​​ട​​ന​​ക​​ൾ​​ക്ക് നി​​ർ​​ണാ​​യ​​ക പ​​ങ്കു​​ണ്ടെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

ഫൊ​​റോ​​ന പ്ര​​സി​​ഡ​​ന്‍റ് ജോ​​യി പാ​​റ​​പ്പു​​റം അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഗ്ലോ​​ബ​​ൽ പ്ര​​സി​​ഡ​​ന്‍റ് പ്ര​​ഫ. രാ​​ജീ​​വ് ജോ​​സ​​ഫ് മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണ​​വും ഫാ. ​​തോ​​മ​​സ് പ്ലാ​​മ്പ​​റ​​മ്പി​​ൽ അ​​നു​​ഗ്ര​​ഹ​​പ്ര​​ഭാ​​ഷ​​ണ​​വും ന​​ട​​ത്തി. ഫൊ​​റോ​​നാ ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജോ​​സ​​ഫ് ആ​​ലു​​ങ്ക​​ൽ, അ​​തി​​രൂ​​പ​​ത സെ​​ക്ര​​ട്ട​​റി സെ​​ബാ​​സ്റ്റ്യ​​ൻ പു​​ല്ലാ​​ട്ടു​​കാ​​ലാ​​യി​​ൽ, ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ബി​​ജോ തു​​ളി​​ശേ​​രി​​ൽ, ട്ര​​ഷ​​റ​​ർ റോ​​ബി​​ൻ ജോ​​സ​​ഫ്, പ്രോ​​ഗ്രാം ക​​മ്മി​​റ്റി ജ​​ന​​റ​​ൽ ക​​ൺ​​വീ​​ന​​ർ കു​​ര്യ​​ൻ വ​​ട്ട​​മ​​ല തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

Latest News

Corehub Up