Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Caution

എഐ മുന്നേറ്റം: കരുതലും സുരക്ഷയും വേണമെന്ന് ആഭ്യന്തരമന്ത്രി

കൊ​​​​ച്ചി: മ​​​​നു​​​​ഷ്യ​​​​രാ​​​​ശി​​​​യി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ പ​​​​രി​​​​ണാ​​​​മ​​​കാ​​​​ല​​​​ത്തി​​​​ലൂ​​​​ടെ​​​​യാ​​​​ണു നാം ​​​​ക​​​​ട​​​​ന്നു​​​​പോ​​​​കു​​​​ന്ന​​​​തെ​​​​ന്ന് ആ​​​​ഭ്യ​​​​ന്ത​​​​ര​​​മ​​​​ന്ത്രി ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല.

മ​​​​നു​​​​ഷ്യ​​​​രെ​​​പ്പോ​​​ലെ എ​​​​ഐ ചി​​​​ന്തി​​​​ക്കു​​​​ന്ന കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ല്‍ ക​​​​രു​​​​ത​​​​ലി​​​​നും സു​​​​ര​​​​ക്ഷ​​​​യ്ക്കും കൂ​​​​ടു​​​​ത​​​​ല്‍ പ്ര​​​​ധാ​​​​ന്യം ന​​​​ല്‍​കേ​​​​ണ്ട സ​​​​മ​​​​യ​​​​മാ​​​​ണെ​​​​ന്നും അ​​​​തി​​​​നാ​​​​ലാ​​​​ണു കേ​​​​ര​​​​ള പൊ​​​​ലി​​​​സ് കി​​​​ഡ് ഗ്ലോ​​​​വ് പോ​​​​ലു​​​ള്ള നൂ​​​​ത​​​​ന സൈ​​​​ബ​​​​ര്‍ സു​​​​ര​​​​ക്ഷാ​​​പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍ ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

കൊ​​​​ച്ചി​​​​യി​​​​ല്‍ കേ​​​​ര​​​​ള പൊ​​​​ലി​​​​സ് ന​​​​ട​​​​ത്തു​​​​ന്ന രാ​​​​ജ്യ​​​​ത്തെ​​​ത​​​​ന്നെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ സൈ​​​​ബ​​​​ര്‍ സു​​​​ര​​​​ക്ഷാ കോ​​​​ണ്‍​ഫ​​​​റ​​​​ന്‍​സാ​​​​യ ‘കൊ​​​​ക്കൂ​​​​ണ്‍ 2026’ന്‍റെ മു​​​​ന്നോ​​​​ടി​​​​യാ​​​​യു​​​​ള്ള കി​​​​ഡ് ഗ്ലോ​​​​വ് സൈ​​​​ബ​​​​ര്‍ സ​​​​മ്മി​​​​റ്റ് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

കു​​​​ട്ടി​​​​ക​​​​ളു​​​​ടെ സൈ​​​​ബ​​​​ര്‍ സു​​​​ര​​​​ക്ഷ ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി സം​​​സ്ഥാ​​​ന സ​​​​ര്‍​ക്കാ​​​​ര്‍ സൈ​​​​ബ​​​​ര്‍ സേ​​​​ഫ് കേ​​​​ര​​​​ള 2026 എ​​​​ന്ന പു​​​​തി​​​​യ പ​​​​ദ്ധ​​​​തി ആ​​​​രം​​​​ഭി​​​​ക്കു​​​​മെ​​​​ന്ന് മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

കേ​​​​ര​​​​ള പൊ​​​​ലി​​​​സ് ആ​​​​വി​​​​ഷ്‌​​​​ക​​​​രി​​​​ച്ച സൈ​​​​ബ​​​​ര്‍ സേ​​​​ഫ് കേ​​​​ര​​​​ളം 2026 എ​​​​ന്ന പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ബ്രാ​​​​ന്‍​ഡ് അം​​​​ബാ​​​​സഡ​​​​റാ​​​​യി ന​​​​ട​​​​ന്‍ ആ​​​​സി​​​​ഫ് അ​​​​ലി​​​​യെ മ​​​​ന്ത്രി ച​​​​ട​​​​ങ്ങി​​​​ല്‍ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. ച​​​​ട​​​​ങ്ങി​​​​ല്‍ ദീ​​​​പ​​​​ക് ജോ​​​​യ് എം​​​​എ​​​​ല്‍​എ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു.

Business

വാർഷിക ഓഫറെന്ന പേരിൽ തട്ടിപ്പ്; ജാ​ഗ്രത വേണമെന്ന് ലുലു അധികൃതർ

കൊ​​​​ച്ചി: ലു​​​​ലു​​​​വി​​​​ന്‍റെ പേ​​​​രി​​​​ൽ വ്യാ​​​​ജ പ്ര​​​​ചാ​​​​ര​​​​ണ​​​​വും ത​​​​ട്ടി​​​​പ്പും ന​​​​ട​​​​ക്കു​​​​ന്ന​​​​താ​​​​യി അ​​​​ധി​​​​കൃ​​​​ത​​​​ർ. വാ​​​​ർ​​​​ഷി​​​​ക ഓ​​​​ഫ​​​​റെ​​​​ന്ന പേ​​​​രി​​​​ലും ബ​​​​ലി​​​​പ്പെ​​​​രു​​​​ന്നാ​​​​ളി​​​​നോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് ലു​​​​ലു ഹൈ​​​​പ്പ​​​​ർ മാ​​​​ർ​​​​ക്ക​​​​റ്റ് സ​​​​മ്മാ​​​​നം ന​​​​ൽ​​​​കു​​​​ന്നു​​​​വെ​​​​ന്ന പേ​​​​രി​​​​ലു​​​​മാ​​​​ണ് വ്യാ​​​​ജ​​​​പ്ര​​​​ചാ​​​​ര​​​​ണം .

ഓ​​​​ൺ​​​​ലൈ​​​​ൻ ലി​​​​ങ്കു​​​​ക​​​​ൾ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ച് തു​​​​ട​​​​രു​​​​ന്ന വ്യാ​​​​ജ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ൽ ജാ​​​​​ഗ്ര​​​​ത പു​​​​ല​​​​ർ​​​​ത്ത​​​​ണ​​​​മെ​​​​ന്ന് ലു​​​​ലു അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.

ലു​​​​ലു വാ​​​​ർ​​​​ഷി​​​​ക​​​​ത്തി​​​​ന്‍റെ ഭാ​​​​​ഗ​​​​മാ​​​​യി സ​​​​മ്മാ​​​​നം ന​​​​ൽ​​​​കു​​​​ന്നു എ​​​​ന്ന​​​​പേ​​​​രി​​​​ലാ​​​​ണ് വാ​​​​ട്സാ​​​​പ്പി​​​​ൽ ഓ​​​​ൺ​​​​ലൈ​​​​ൻ ലി​​​​ങ്കു​​​​ക​​​​ൾ പ്ര​​​​ച​​​​രി​​​​ക്കു​​​​ന്ന​​​​ത്. ലി​​​​ങ്കി​​​​ൽ ക്ലി​​​​ക്ക് ചെ​​​​യ്താ​​​​ൽ ക​​​​ന്ന​​​​ട, തെ​​​​ലു​​​​ങ്ക് ഭാ​​​​ഷ​​​​ക​​​​ളി​​​​ലു​​​​ള്ള ത​​​​ട്ടി​​​​പ്പ് ലി​​​​ങ്കി​​​​ലേ​​​​ക്കാ​​​​ണ് എ​​​​ത്തു​​​​ന്ന​​​​ത്. സ​​​​മ്മാ​​​​നം കി​​​​ട്ടു​​​​മെ​​​​ന്നു ക​​​​രു​​​​തി ക്ലി​​​​ക്ക് ചെ​​​​യ്യു​​​​ന്ന​​​​വ​​​​ർ ജാ​​​​​ഗ്ര​​​​ത പു​​​​ല​​​​ർ​​​​ത്ത​​​​ണ​​​​മെ​​​​ന്നും അ​​​​വ​​​​ർ അ​​​​റി​​​​യി​​​​ച്ചു.

ലി​​​​ങ്കി​​​​ൽ ക്ലി​​​​ക്ക് ചെ​​​​യ്താ​​​​ൽ ലു​​​​ലു​​​​വി​​​​ന്‍റെ ലോ​​​​ഗോ​​​​യോ​​​​ടു​​​​കൂ​​​​ടി​​​​യ പേ​​​​ജി​​​​ലാ​​​​ണ് എ​​​​ത്തു​​​​ക. ലു​​​​ലു മാ​​​​ളി​​​​ന്‍റെ​​​​യും ചെ​​​​യ​​​​ർ​​​​മാ​​​​ൻ എം.​​​​എ. യൂ​​​​സ​​​​ഫ​​​​ലി​​​​യു​​​​ടെ​​​​യും ചി​​​​ത്ര​​​​ങ്ങ​​​​ളും ഇ​​​​ത്ത​​​​രം ത​​​​ട്ടി​​​​പ്പ് ലി​​​​ങ്കു​​​​ക​​​​ളി​​​​ൽ ദു​​​​രു​​​​പ​​​​യോ​​​​​ഗം ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്.

ചോ​​​​ദ്യ​​​​ങ്ങ​​​​ൾ​​​​ക്ക് ഉ​​​​ത്ത​​​​രം ന​​​​ൽ​​​​കി 20,000 രൂ​​​​പ സ​​​​മ്മാ​​​​നം നേ​​​​ടാ​​​​ൻ അ​​​​വ​​​​സ​​​​രം ല​​​​ഭി​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് പേ​​​​ജി​​​​ൽ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. പേ​​​​ജി​​​​നു താ​​​​ഴെ​​​​യാ​​​​യി സ​​​​മ്മാ​​​​നം ല​​​​ഭി​​​​ച്ച​​​​വ​​​​രു​​​​ടെ അ​​​​ഭി​​​​പ്രാ​​​​യ​​​​ങ്ങ​​​​ൾ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​താ​​​​യും കാ​​​​ണാം.

പ്രാ​​​​യം, സ്ത്രീ​​​​യോ/​​​​പു​​​​രു​​​​ഷ​​​​നോ എ​​​​ന്ന​​​​തു​​​​ൾ​​​​പ്പെ​​​​ടെ നാ​​​​ലു ചോ​​​​ദ്യ​​​​ങ്ങ​​​​ൾ​​​​ക്ക് ഉ​​​​ത്ത​​​​രം ന​​​​ൽ​​​​കി​​​​യാ​​​​ൽ സ​​​​മ്മാ​​​​നാ​​​​ർ​​​​ഹ​​​​നാ​​​​യി എ​​​​ന്ന സ​​​​ന്ദേ​​​​ശം വ​​​​രും. പി​​​​ന്നീ​​​​ട് സ​​​​മ്മാ​​​​നം തെ​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കാ​​​​നു​​​​ള്ള അ​​​​വ​​​​സ​​​​ര​​​​മാ​​​​ണ്.

20,000 രൂ​​​​പ ല​​​​ഭി​​​​ച്ച​​​​താ​​​​യും കാ​​​​ണി​​​​ക്കും. ഇ​​​​നി ഇ​​​​തു ല​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി ഇ​​​​തേ സ​​​​ന്ദേ​​​​ശം അ​​​​വ​​​​ർ പ​​​​റ​​​​യു​​​​ന്ന ആ​​​​പ്പു​​​​ക​​​​ളി​​​​ലെ അ​​​​ഞ്ച് ഗ്രൂ​​​​പ്പു​​​​ക​​​​ളി​​​​ൽ 20 പേ​​​​ർ​​​​ക്കു പ​​​​ങ്കി​​​​ട​​​​ണ​​​​മെ​​​​ന്നാ​​​​ണ് പി​​​​ന്നീ​​​​ട് അ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ക. അ​​​​തി​​​​നു​​​​ശേ​​​​ഷം മാ​​​​ത്ര​​​​മേ സ​​​​മ്മാ​​​​നം ക്ലെ​​​​യിം ചെ​​​​യ്യാ​​​​ൻ സാ​​​​ധി​​​​ക്കു​​​​ക​​​​യു​​​​ള്ളൂ.

ഇ​​​​ത്ത​​​​രം വ്യാ​​​​ജ ലി​​​​ങ്കു​​​​ക​​​​ൾ​​​​ക്കും സൈ​​​​ബ​​​​ർ ത​​​​ട്ടി​​​​പ്പു​​​​ക​​​​ൾ​​​​ക്കു​​​​മെ​​​​തി​​​​രേ നി​​​​യ​​​​മ​​​​ന​​​​ട​​​​പ​​​​ടി​​​​യു​​​​മാ​​​​യി മു​​​​ന്നോ​​​​ട്ടു​​​​പോ​​​​കു​​​​മെ​​​​ന്നും ലു​​​​ലു അ​​​​റി​​​​യി​​​​ച്ചു.

Kerala

പാ​മ്പു ക​ടി: ജാ​ഗ്ര​ത​പാ​ലി​ക്ക​ണമെന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വന​ന്ത​പു​രം: ചൂ​ടു രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പാ​മ്പു​ക​ടി ഏ​ൽ​ക്കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സം​സ്ഥാ​ന​ത്ത് പ​ല​യി​ട​ങ്ങ​ളി​ലാ​യി പാ​ന്പു​ക​ടി​യേ​റ്റു മൂ​ന്നു വി​ല​പ്പെ​ട്ട ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​തു ദുഃ​ഖ​ക​ര​മാ​ണ്. ഇ​തി​ൽ ര​ണ്ടു​പേ​ർ കു​ഞ്ഞു​ങ്ങ​ളാ​ണെ​ന്ന​ത് ദുഃ​ഖ​ത്തി​ന്‍റെ ആ​ഴം കൂ​ട്ടു​ന്നു​വെ​ന്നു മു​ഖ്യ​മ​ന്ത്രി ഫേസ്ബു​ക്ക് പോ​സ്റ്റി​ൽ പ​റ​ഞ്ഞു.

ക​ടു​ത്ത ചൂ​ടു സ​ഹി​ക്കാ​ൻ ക​ഴി​യാ​തെ പാ​ന്പു​ക​ളും പാ​ന്പി​ൻ കു​ഞ്ഞു​ങ്ങ​ളും മാ​ള​ങ്ങ​ൾ വി​ട്ടു പു​റ​ത്തി​റ​ങ്ങാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. വീ​ടു​ക​ൾ​ക്ക് സ​മീ​പ​മു​ള്ള മാ​ള​ങ്ങ​ൾ, വി​ള്ള​ലു​ക​ൾ, പൊ​ത്തു​ക​ൾ, കു​റ്റി​ക്കാ​ടു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ഇ​വ എ​ളു​പ്പ​ത്തി​ൽ ആ​ക​ർ​ഷി​ക്ക​പ്പെ​ടും. അ​വ​ധി​ക്കാ​ല​ത്ത കു​ട്ടി​ക​ൾ പ​റ​ന്പു​ക​ളി​ലും മൈ​താ​ന​ങ്ങ​ളി​ലും ക​ളി​ക്കു​ന്പോ​ൾ ശ്ര​ദ്ധി​ക്ക​ണം. ക​ളി​യി​ട​ങ്ങ​ളി​ലെ കു​റ്റി​ക്കാ​ടു​ക​ളും മ​റ്റും ഒ​ഴി​വാ​ക്ക​ണം. പ​രി​സ​ര ശു​ചീ​ക​ര​ണം ശ്ര​ദ്ധി​ക്ക​ണം.

പാ​ന്പു​ക​ളെ പി​ടി​കൂ​ടി സു​ര​ക്ഷി​ത​മാ​യി കാ​ട്ടി​ലേ​ക്ക് വി​ടു​ന്ന​തി​നാ​യി വ​നം വ​കു​പ്പ് പ​രി​ശീ​ലി​പ്പി​ച്ച 3600ഓ​ളം ’സ​ർ​പ്പ’ വോ​ള​ന്‍റീ​യ​ർ​മാ​ർ സം​സ്ഥാ​ന​ത്ത് 24 മ​ണി​ക്കൂ​റും സ​ജ്ജ​മാ​ണ്. ഈ ​സേ​വ​നം എ​ളു​പ്പ​ത്തി​ൽ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി വ​നം വ​കു​പ്പി​ന്‍റെ 'SARPA' മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Kerala

പ​ക​ൽ​ച്ചൂ​ട്: 12 ജി​ല്ല​ക​ളി​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പ​ക​ൽ​ച്ചൂ​ട് ക​ന​ക്കു​ന്നു. പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ പ​ക​ൽ താ​പ​നി​ല 40 ഡി​ഗ്രി സെ​ൽ​ഷ​സി​ലെ​ത്തി. മി​ക്ക ജി​ല്ല​ക​ളി​ലും ശ​രാ​ശ​രി പ​ക​ൽ​താ​പ​നി​ല​യി​ൽ ക്ര​മാ​തീ​ത​മാ​യ വ​ർ​ധ​ന​വു​ണ്ടാ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

ശ​രാ​ശ​രി താ​പ​നി​ല​യി​ൽ ര​ണ്ട് മു​ത​ൽ മൂ​ന്നു ഡി​ഗ്രി വ​രെ സെ​ൽ​ഷസ് വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. അ​ന്ത​രീ​ക്ഷ​ത്തി​ലെ ഈ​ർ​പ്പ​ത്തി​ന്‍റെ അ​ള​വ് കൂ​ടി​യ​തും ചൂ​ടി​ന് കാ​ഠി​ന്യ​മേ​റ്റു​ന്ന​താ​യി കാ​ലാ​വ​സ്ഥാ വി​ദ​ഗ്ധ​ർ പ​റ​യു​ന്നു.

പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ കൂ​ടി​യ പ​ക​ൽ താ​പ​നി​ല 40 ഡി​ഗ്രി സെ​ൽ​ഷ​സ് വ​രെ​യും കൊ​ല്ലം ജി​ല്ല​യി​ൽ 39 ഡി​ഗ്രി വ​രെ​യും കോ​ട്ട​യം ജി​ല്ല​യി​ൽ 38 ഡി​ഗ്രി വ​രെ​യും ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ 37 ഡി​ഗ്രി വ​രെ​യും തി​രു​വ​ന​ന്ത​പു​ര​ത്ത് 36 ഡി​ഗ്രി വ​രെ​യും താ​പ​നി​ല ഉ​യ​രാ​നി​ട​യു​ണ്ട്.

അ​തേ​സ​മ​യം സം​സ്ഥാ​ന​ത്ത് വേ​ന​ൽ​മ​ഴ ദു​ർ​ബ​ല​മാ​യി തു​ട​രു​ക​യാ​ണ്. മി​ക്ക ജി​ല്ല​ക​ളി​ലും മ​ഴ​ക്കു​റ​വ് രൂ​ക്ഷ​മാ​ണ്. ഇ​തോ​ടെ സം​സ്ഥാ​ന​ത്തി​ന്‍റെ പ​ല മേ​ഖ​ല​ക​ളി​ലും കു​ടി​വെ​ള്ള ക്ഷാ​മ​വും രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്.

കാ​ർ​ഷി​ക മേ​ഖ​ല​യെ​യും മ​ഴ​ക്കു​റ​വ് സാ​ര​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്.ഇ​ന്ന​ലെ വ​രെ 92.2 മി​ല്ലിമീ​റ്റ​ർ മ​ഴ​യാ​ണ് കേ​ര​ള​ത്തി​ൽ പെ​യ്യേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ പെ​യ്ത​ത് 59.1 മി​ല്ലിമീ​റ്റ​റാ​ണ്.

പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ മ​ഴ​ക്കു​റ​വ് 62 ശ​ത​മാ​ന​മാ​ണ്. മ​ല​പ്പു​റ​ത്ത് 56 ശ​ത​മാ​ന​വും കൊ​ല്ല​ത്ത് 53 ശ​ത​മാ​ന​വും ഇ​ടു​ക്കി​യി​ൽ 51 ശ​ത​മാ​ന​വും മ​ഴ​ക്കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

Business

ആ​ർ​ബി​ഐ തീ​രു​മാ​നം ജാ​ഗ്ര​ത​യോ​ടെ കൈ​ക്കൊ​ണ്ട​ത്: വി.​പി. ന​ന്ദ​കു​മാ​ർ

തൃ​​​ശൂ​​​ർ: പ​​​ലി​​​ശ​​​നി​​​ര​​​ക്ക് 5.25 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ നി​​​ല​​​നി​​​ർ​​​ത്താ​​​നും ന്യൂ​​​ട്ര​​​ൽ നി​​​ല​​​പാ​​​ട് തു​​​ട​​​രാ​​​നു​​​മു​​​ള്ള ആ​​​ർ​​​ബി​​​ഐ പ​​​ണ​​​ന​​​യ​​​സ​​​മി​​​തി (എം​​​പി​​​സി) തീ​​​രു​​​മാ​​​നം, വ​​​ർ​​​ധി​​​ച്ച ആ​​​ഗോ​​​ള അ​​​നി​​​ശ്ചി​​​ത​​​ത്വ​​​ങ്ങ​​​ൾ​​​ക്കു ന​​​ടു​​​വി​​​ൽ ജാ​​​ഗ്ര​​​ത​​​യോ​​​ടെ കൈ​​​ക്കൊ​​​ണ്ട​​​താ​​​ണെ​​​ന്നു മ​​​ണ​​​പ്പു​​​റം ഫി​​​നാ​​​ൻ​​​സ് ലി​​​മി​​​റ്റ​​​ഡ് ചെ​​​യ​​​ർ​​​മാ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ വി.​​​പി. ന​​​ന്ദ​​​കു​​​മാ​​​ർ.

ആ​​​ഭ്യ​​​ന്ത​​​ര സാ​​​ന്പ​​​ത്തി​​​ക​​​നി​​​ല ഭ​​​ദ്ര​​​മാ​​​ണെ​​​ങ്കി​​​ലും ക്രൂ​​​ഡോ​​​യി​​​ലി​​​നും ഇ​​​ത​​​ര ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്കും വി​​​ല​​​വ​​​ർ​​​ധി​​​ക്കാ​​​നും വി​​​ത​​​ര​​​ണം ത​​​ട​​​സ​​​പ്പെ​​​ടാ​​​നു​​​മു​​​ള്ള സാ​​​ധ്യ​​​ത​​​യാ​​​ണ് എം​​​പി​​​സി പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്. വി​​​ല​​​ക്ക​​​യ​​​റ്റ​​​നി​​​ര​​​ക്ക് നി​​​ശ്ചി​​​ത​​​പ​​​രി​​​ധി​​​ക്കു​​​ള്ളി​​​ലാ​​​ണെ​​​ങ്കി​​​ലും മാ​​​റു​​​ന്ന ആ​​​ഗോ​​​ള​​​സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ നി​​​താ​​​ന്ത​​​ജാ​​​ഗ്ര​​​ത ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്നു​​​ണ്ട്.

എം​​​പി​​​സി ന​​​യം ഭ​​​ദ്ര​​​ത ഉ​​​റ​​​പ്പു​​​ത​​​രു​​​ന്പോ​​​ഴും, മാ​​​റു​​​ന്ന വ​​​ള​​​ർ​​​ച്ച-​​​വി​​​ല​​​ക്ക​​​യ​​​റ്റ സ്ഥി​​​തി​​​ഗ​​​തി​​​ക​​​ളോ​​​ടു പ്ര​​​തി​​​ക​​​രി​​​ക്കാ​​​നു​​​ള്ള വ​​​ഴ​​​ക്ക​​​വും പ്ര​​​ക​​​ട​​​മാ​​​ണ്.

എം​​​എ​​​സ്എം​​​ഇ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള സാ​​​ന്പ​​​ത്തി​​​ക​​​പി​​​ന്തു​​​ണ ഉ​​​റ​​​പ്പാ​​​ക്കാ​​​നും ധ​​​ന​​​വി​​​പ​​​ണി​​​യി​​​ൽ പ​​​ങ്കാ​​​ളി​​​ത്തം വ്യാ​​​പ​​​ക​​​മാ​​​ക്കാ​​​നു​​​മു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ പ​​​ണ​​​ല​​​ഭ്യ​​​ത വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​നും വാ​​​യ്പാ വ​​​ള​​​ർ​​​ച്ച നി​​​ല​​​നി​​​ർ​​​ത്താ​​​നും സ​​​ഹാ​​​യി​​​ക്കു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം വി​​​ല​​​യി​​​രു​​​ത്തി.

Kerala

ചൂട് കൂടുന്നു, സൂക്ഷിക്കുക! വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചു.

തിങ്കളാഴ്ച വരെ കൊല്ലം, പത്തനംതിട്ട, കോട്ടയം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, തിങ്കളാഴ്ച വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ആയതിനാൽ പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.

  • പകൽ 11 മുതല്‍ മൂന്നുവരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
  • ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക.
  • നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.
  • അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.
  • പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
  • പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.  
  • മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിംഗ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
  • ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം.
  • വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ്സ് മുറികളിൽ വായു സഞ്ചാരവും ഉറപ്പാക്കേണ്ടതാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
  • വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂള്‍ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്.
  • കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ 11 മുതല്‍ മൂന്നുവരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
  • അംഗണവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത്‌ അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
  • കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ മൂന്നുവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.
  • ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് (11 - 3) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും, അതുപോലെ, ആവശ്യമെങ്കിൽ യാത്രക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.
  • മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 - 3) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്കു കുടിവെള്ളം നൽകി നിർജലീകരണം തടയുവാൻ സഹായിക്കുക.
  • പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക. പകൽ 11 മുതല്‍ വൈകുന്നേരം മൂന്നുവരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കുക.
    യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യിൽ കരുതുക.
  • നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.
  • ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കുക.
  • കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.
  • ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക.
  • അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
  • കാലാവസ്ഥ വകുപ്പിന്‍റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.

Kerala

പ​ക​ൽച്ചൂട് കൂടുന്നു; ജാ​ഗ്ര​ത വേ​ണം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് പ​​​ക​​​ൽ​​​ച്ചൂ​​​ട് ഉ​​​യ​​​രു​​​ന്നു. മി​​​ക്ക ജി​​​ല്ല​​​ക​​​ളി​​​ലും പ​​​ക​​​ൽസ​​​മ​​​യ​​​ത്തെ കൂ​​​ടി​​​യ താ​​​പ​​​നി​​​ല 35 ഡി​​​ഗ്രി സെ​​​ൽ​​​ഷസി​​​നും മു​​​ക​​​ളി​​​ലെ​​​ത്തി​​​യ​​​താ​​​യാ​​​ണ് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണകേ​​​ന്ദ്രം വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്.

പ​​​ക​​​ൽ​​​ച്ചൂ​​​ടി​​​നൊ​​​പ്പം യു​​​വി വി​​​കി​​​ര​​​ണ​​​ത്തി​​​ന്‍റെ തീ​​​വ്ര​​​ത​​​യും തോ​​​തു​​​മു​​​യ​​​ർ​​​ന്ന​​​തും ആ​​​ശ​​​ങ്ക​​​യ്ക്കി​​​ട​​​യാ​​​ക്കു​​​ന്നു​​​ണ്ട്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ദു​​​ര​​​ന്തനി​​​വാ​​​ര​​​ണ അ​​​ഥോ​​​റി​​​റ്റി ജാ​​​ഗ്ര​​​താ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. തു​​​റ​​​സാ​​​യ സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ന്ന​​​വ​​​ർ രാ​​​വി​​​ലെ 11 മു​​​ത​​​ൽ ഉ​​​ച്ച​​​യ്ക്ക് മൂ​​​ന്നു​​​വ​​​രെ നേ​​​രി​​​ട്ട് സൂ​​​ര്യ​​​പ്ര​​​കാ​​​ശം ഏ​​​ൽ​​​ക്കു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്നും ദാ​​​ഹ​​​മി​​​ല്ലെ​​​ങ്കി​​​ലും നി​​​ർ​​​ജ​​​ലീ​​​ക​​​ര​​​ണം ഒ​​​ഴി​​​വാ​​​ക്കാ​​​ൻ വെ​​​ള്ളം ധാ​​​രാ​​​ള​​​മാ​​​യി കു​​​ടി​​​ക്ക​​​ണ​​​മെ​​​ന്നു​​​മാ​​​ണ് പ്ര​​​ധാ​​​ന നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ.

യു​​​വി വി​​​കി​​​ര​​​ണത്തോ​​​ത് പ​​​ല ജി​​​ല്ല​​​ക​​​ളി​​​ലും അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ രീ​​​തി​​​യി​​​ൽ തു​​​ട​​​രു​​​ക​​​യാ​​​ണ്. ഇ​​​ട​​​വി​​​ട്ടു​​​ള്ള വേ​​​ന​​​ൽമ​​​ഴ നേ​​​രി​​​യ തോ​​​തി​​​ൽ ല​​​ഭി​​​ക്കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും പ​​​ക​​​ൽ​​​ച്ചൂ​​​ടി​​​നെ നേ​​​രി​​​ടാ​​​ൻ ഇ​​​തു പ​​​ര്യാ​​​പ്ത​​​മ​​​ല്ലെ​​​ന്നാ​​​ണ് നി​​​രീ​​​ക്ഷ​​​ണകേ​​​ന്ദ്രം വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്.

മൂ​​​ന്നാ​​​റി​​​ലും കോ​​​ന്നി​​​യി​​​ലും പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ലു​​​മാ​​​ണ് ഇ​​​ക്ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ യു​​​വി നി​​​ര​​​ക്ക് അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ നി​​​ല​​​യി​​​ൽ ഉ​​​യ​​​ർ​​​ന്ന​​​ത്. ചെ​​​ങ്ങ​​​ന്നൂ​​​രും ച​​​ങ്ങ​​​നാ​​​ശേ​​​രി​​​യും തൃ​​​ത്താ​​​ല​​​യും പൊ​​​ന്നാ​​​നി​​​യും യു​​​വി വി​​​കി​​​ര​​​ണ തോ​​​തി​​​ൽ ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്കേ​​​ണ്ട സ്ഥ​​​ല​​​ങ്ങ​​​ളാ​​​ണെ​​​ന്നും സം​​​സ്ഥാ​​​ന ദു​​​ര​​​ന്തനി​​​വാ​​​ര​​​ണ അ​​​ഥോ​​​റി​​​റ്റി വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

പ​​​ക​​​ൽ താ​​​പ​​​നി​​​ല പി​​​ടി​​​വി​​​ട്ടു കു​​​തി​​​ക്കു​​​ന്പോ​​​ൾ, ഇ​​​ക്ക​​​ഴി​​​ഞ്ഞ 21ന് ​​​കോ​​​ട്ട​​​യ​​​ത്ത് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ 37.5 ഡി​​​ഗ്രി സെ​​​ൽ​​​ഷസാ​​​ണ്; ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ഏ​​​റ്റ​​​വും കൂ​​​ടി​​​യ പ​​​ക​​​ൽ താ​​​പ​​​നി​​​ല. ഫെ​​​ബ്രു​​​വ​​​രി മാ​​​സ​​​ത്തി​​​ന്‍റെ തു​​​ട​​​ക്ക​​​ത്തി​​​ൽ ശ​​​രാ​​​ശ​​​രി 35 ഡി​​​ഗ്രി​​​യാ​​​യി​​​രു​​​ന്ന പ​​​ക​​​ൽ താ​​​പ​​​നി​​​ല​​​യാ​​​ണ് ര​​​ണ്ടു ഡി​​​ഗ്രി​​​യി​​​ലേ​​​റെ ഉ​​​യ​​​ർ​​​ന്ന​​​ത്.

പാ​​​ല​​​ക്കാ​​​ട്ട് കൂ​​​ടി​​​യ പ​​​ക​​​ൽ താ​​​പ​​​നി​​​ല 36.9 ഡി​​​ഗ്രി സെ​​​ൽ​​​ഷസി​​​ലെ​​​ത്തി. ഫെ​​​ബ്രു​​​വ​​​രി മാ​​​സം തു​​​ട​​​ങ്ങു​​​ന്പോ​​​ൾ പാ​​​ല​​​ക്കാ​​​ട്ടെ ശ​​​രാ​​​ശ​​​രി പ​​​ക​​​ൽ താ​​​പ​​​നി​​​ല 32.4 ഡി​​​ഗ്രി സെ​​​ൽ​​​ഷസാ​​​യി​​​രു​​​ന്നി​​​ട​​​ത്തുനി​​​ന്നാ​​​ണ് ഈ ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ നാ​​​ല് ഡി​​​ഗ്രി​​​യി​​​ലേ​​​റെ വ​​​ർ​​​ധ​​​ന​​​യു​​​ണ്ടാ​​​യ​​​ത്.പു​​​ന​​​ലൂ​​​രി​​​ൽ കൂ​​​ടി​​​യ പ​​​ക​​​ൽ താ​​​പ​​​നി​​​ല 36.6 ഡി​​​ഗ്രി സെ​​​ൽ​​​ഷസ് വ​​​രെ​​​യും വെ​​​ള്ളാ​​​നി​​​ക്ക​​​ര​​​യി​​​ൽ 36.2 ഡി​​​ഗ്രി വ​​​രെ​​​യും 36.4 ഡി​​​ഗ്രി വ​​​രെ​​​യും ക​​​ണ്ണൂ​​​രി​​​ലും കോ​​​ഴി​​​ക്കോ​​​ട്ടും 35.8 ഡി​​​ഗ്രി വ​​​രെ​​​യും പ​​​ക​​​ൽ​​​ താ​​​പ​​​നി​​​ല ഉ​​​യ​​​ർ​​​ന്നു.

Kerala

മെ​നി​ഞ്ചൈ​റ്റി​സി​നെ​തി​രേ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പ്ര​​​​ധാ​​​​ന​​​​മാ​​​​യും കു​​​​ട്ടി​​​​ക​​​​ളെ ബാ​​​​ധി​​​​ക്കു​​​​ന്ന മെ​​​​നി​​​​ഞ്ചൈ​​​​റ്റി​​​​സ് രോ​​​​ഗ​​​​ബാ​​​​ധ പ​​​​ട​​​​രാ​​​​തി​​​​രി​​​​ക്കാ​​​​ൻ വാ​​​​ക്സി​​​​ൻ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള പ്ര​​​​തി​​​​രോ​​​​ധ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ആ​​​​രോ​​​​ഗ്യ​​​​വി​​​​ദ​​​​ഗ്ധ​​​​ർ.

അ​​​​ഞ്ചു വ​​​​യ​​​​സി​​​​ന് താ​​​​ഴെ​​​​യു​​​​ള്ള കു​​​​ട്ടി​​​​ക​​​​ളും കൗ​​​​മാ​​​​ര​​​​ക്കാ​​​​രും കൂ​​​​ടു​​​​ത​​​​ലാ​​​​യും ഇ​​​​ര​​​​ക​​​​ളാ​​​​കു​​​​ന്ന മെ​​​​നി​​​​ഞ്ചൈ​​​​റ്റി​​​​സി​​​​ന്‍റെ ആ​​​​ജീ​​​​വ​​​​നാ​​​​ന്ത സ​​​​ങ്കീ​​​​ർ​​​​ണ​​​​ത​​​​ക​​​​ൾ​​​​ക്കു​​​​ള്ള സാ​​​​ധ്യ​​​​ത മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ൾ​​​​ക്ക് തി​​​​രി​​​​ച്ച​​​​റി​​​​യാ​​​​ൻ ക​​​​ഴി​​​​യാ​​​​റി​​​​ല്ലെ​​​​ന്ന് തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം കിം​​​​സ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ ക്ലി​​​​നി​​​​ക്ക​​​​ൽ ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഓ​​​​ഫ് പീ​​​​ഡി​​​​യാ​​​​ട്രി​​​​ക്സും മെ​​​​ഡി​​​​ക്ക​​​​ൽ സൂ​​​​പ്ര​​​​ണ്ടു​​​​മാ​​​​യ ഡോ. ​​​​പ്ര​​​​മീ​​​​ള ജോ​​​​ജി പ​​​​റ​​​​ഞ്ഞു.

ആ​​​​ഗോ​​​​ള​​​​ത​​​​ല​​​​ത്തി​​​​ൽ ഓ​​​​രോ വ​​​​ർ​​​​ഷ​​​​വും 25 ല​​​​ക്ഷ​​​​ത്തി​​​​ല​​​​ധി​​​​കം കേ​​​​സു​​​​ക​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്യ​​​​പ്പെ​​​​ടു​​​​ന്ന മെ​​​​നി​​​​ഞ്ചൈ​​​​റ്റി​​​​സ് രോ​​​​ഗ​​​​ത്തി​​​​ന് ഇ​​​​ര​​​​യാ​​​​കു​​​​ന്ന​​​​വ​​​​രി​​​​ൽ ഏ​​​​ക​​​​ദേ​​​​ശം 70 ശ​​​​ത​​​​മാ​​​​നം പേ​​​​രും അ​​​​ഞ്ചു വ​​​​യ​​​​സി​​​നു താ​​​​ഴെ​​​​യു​​​​ള്ള കു​​​​ട്ടി​​​​ക​​​​ളാ​​​​ണെ​​​​ന്ന് പ​​​​ഠ​​​​ന​​​​ങ്ങ​​​​ൾ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു.

മ​​​​സ്തി​​​​ഷ്ക ജ്വ​​​​രം എ​​​​ന്ന പേ​​​​രി​​​​ലും അ​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന മെ​​​​നി​​​​ഞ്ചൈ​​​​റ്റി​​​​സ് ത​​​​ല​​​​ച്ചോ​​​​റി​​​​നും സു​​​​ഷു​​​​മ്‌​​​​നാ നാ​​​​ഡി​​​​ക്കും ചു​​​​റ്റു​​​​മു​​​​ള്ള പാ​​​​ളി​​​​യു​​​​ടെ വീ​​​​ക്ക​​​​മാ​​​​ണ്. ഇ​​​​ത് സാ​​​​ധാ​​​​ര​​​​ണ​​​​യാ​​​​യി ബാ​​​​ക്ടീ​​​​രി​​​​യ, ഫം​​​​ഗ​​​​സ് അ​​​​ല്ലെ​​​​ങ്കി​​​​ൽ വൈ​​​​റ​​​​ൽ അ​​​​ണു​​​​ബാ​​​​ധ മൂ​​​​ല​​​​മാ​​​​ണ് ഉ​​​​ണ്ടാ​​​​കു​​​​ന്ന​​​​ത്. പ​​​​നി, ആ​​​​ശ​​​​യ​​​​ക്കു​​​​ഴ​​​​പ്പം, ത​​​​ല​​​​വേ​​​​ദ​​​​ന, ഓ​​​​ക്കാ​​​​നം, ഛർ​​​​ദി തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യാ​​​​ണ് പൊ​​​​തു​​​​വാ​​​​യ ല​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ൾ.

Leader Page

എസ്ഐആറിൽ ജാഗ്രതയോടെ പങ്കുചേരാം

പ്ര​​​​​​ത്യേ​​​​​​ക തീ​​​​​​വ്ര വോ​​​​​​ട്ട​​​​​​ർ പ​​​​​​ട്ടി​​​​​​ക പു​​​​​​തു​​​​​​ക്ക​​​​​​ൽ (സ്പെ​​​​​​ഷ​​​​​​ൽ ഇ​​​​​​ന്‍റ​​​​​​ൻ​​​​​​സീ​​​​​​വ് റി​​​​​​വി​​​​​​ഷ​​​​​​ൻ -എ​​​​​​സ്ഐ​​​​​​ആ​​​​​​ർ) സം​​​​​​സ്ഥാ​​​​​​ന​​​​​​ത്ത് ആ​​​​​​രം​​​​​​ഭി​​​​​​ച്ചു​​​​​​ക​​​​​​ഴി​​​​​​ഞ്ഞു. 2025 ഒ​​​​​​ക്‌​​​ടോ​​​​​​ബ​​​​​​ർ 27 വ​​​​​​രെ വോ​​​​​​ട്ട​​​​​​ർ പ​​​​​​ട്ടി​​​​​​ക​​​​​​യി​​​​​​ൽ ഉ​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്ന എ​​​​​​ല്ലാ​​​​​​വ​​​​​​ർ​​​​​​ക്കും ബി​​​​​​എ​​​​​​ൽ​​​​​​ഒ എ​​​​​​ന‍്യു​​​​​​മ​​​​​​റേ​​​​​​ഷ​​​​​​ൻ ഫോ​​​​​​മു​​​​​​ക​​​​​​ൾ വി​​​​​​ത​​​​​​ര​​​​​​ണം ചെ​​​​​​യ്യും. ഇ​​​​​​തു പൂ​​​​​​രി​​​​​​പ്പി​​​​​​ച്ച് ന​​​​​ൽ​​​​​ക​​​​​ണം. വേ​​​​​ണ​​​​​മെ​​​​​ങ്കി​​​​​ൽ ക​​​​​​ള​​​​​​ർ ഫോ​​​​​​ട്ടോ ഫോ​​​​​​മി​​​​​​ൽ പ​​​​​​തി​​​​​​പ്പി​​​​​​ക്കാം. പൂ​​​​​​രി​​​​​​പ്പി​​​​​​ച്ച ഫോ​​​​​​മു​​​​​​ക​​​​​​ൾ ബി​​​​​​എ​​​​​​ൽ​​​​​ഒ​​​​​യ്​​​​​​ക്ക് കൈ​​​​​​മാ​​​​​​റി ര​​​​​​സീ​​​​​​ത് വാ​​​​​​ങ്ങ​​​​​ണം. ഫോം ​​​​​​പൂ​​​​​​രി​​​​​​പ്പി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​ന് ബി​​​​​​എ​​​​​​ൽ​​​​​ഒ​​​​​മാ​​​​​​രു​​​​​​ടെ സ​​​​​​ഹാ​​​​​​യം തേ​​​​​ടാം. ഡി​​​​​​സം​​​​​​ബ​​​​​​ർ നാ​​​​​ലു വ​​​​​​രെ വീ​​​​​​ടു​​​​​​ക​​​​​​ൾ ക​​​​​​യ​​​​​​റി ബി​​​​​എ​​​​​​ൽ​​​​​ഒ​​​​​​മാ​​​​​​ർ ക​​​​​​ണ​​​​​​ക്കെ​​​​​​ടു​​​​​​പ്പ് ന​​​​​​ട​​​​​​ത്തും. ഡി​​​​​​സം​​​​​​ബ​​​​​​ർ ഒ​​​​​മ്പ​​​​​തി​​​​​ന് ​ക​​​​​​ര​​​​​​ട് വോ​​​​​​ട്ട​​​​​​ർ പ​​​​​​ട്ടി​​​​​​ക പ്ര​​​​​​സി​​​​​​ദ്ധീ​​​ക​​​​​​രി​​​​​​ക്കും. അ​​​​​ന്നു മു​​​​​​ത​​​​​​ൽ 2026 ജ​​​​​​നു​​​​​​വ​​​​​​രി എ​​​​​ട്ടു വ​​​​​​രെ പ​​​​​​രാ​​​​​​തി സ​​​​​​മ​​​​​​ർ​​​​​​പ്പി​​​​​​ക്കാം. 2026 ഫെ​​​​​​ബ്രു​​​​​​വ​​​​​​രി എ​​​​​ഴി​​​​​ന് ​അ​​​​​​ന്തി​​​​​​മ വോ​​​​​​ട്ട​​​​​​ർ​​​പ​​​​​​ട്ടി​​​​​​ക പ്ര​​​​​​സി​​​​​​ദ്ധീ​​​​​​ക​​​​​​രി​​​​​​ക്കും.

എ​​​​​​ന്താ​​​​​​ണ് എ​​​​​​ന്യൂ​​​​​​മ​​​​​​റേ​​​​​​ഷ​​​​​​ൻ ഫോ​​​​​​മി​​​​​ന്‍റെ പ്ര​​​​​​ത്യേ​​​​​​ക​​​​​​ത​​​​​​ക​​​​​​ൾ

എ​​​​​​ന്യു​​​​​​മ​​​​​​റേ​​​​​​ഷ​​​​​​ൻ ഫോ​​​​​​മി​​​​​ന്‍റെ ആ​​​​​​ദ്യ​​​​​​ഭാ​​​​​​ഗ​​​​​​ത്തി​​​​​​ന്‍റെ അ​​​​​​വ​​​​​​സാ​​​​​​ന കോ​​​​​​ള​​​​​​ത്തി​​​​​​ൽ ആ​​​​​​ണ് പു​​​​​​തി​​​​​​യ ഫോ​​​​​​ട്ടോ ഒ​​​​​​ട്ടി​​​​​​ക്കേ​​​​​​ണ്ട​​​​​​ത്. അ​​​​​​തി​​​​​​ന് താ​​​​​​ഴെ​​​​​​യു​​​​​​ള്ള കോ​​​​​​ള​​​​​​ങ്ങ​​​​​​ളി​​​​​​ൽ വോ​​​​​​ട്ട​​​​​​റു​​​​​​ടെ നി​​​​​​ല​​​​​​വി​​​​​​ലെ വി​​​​​​വ​​​​​​ര​​​​​​ങ്ങ​​​​​​ൾ പൂ​​​​​​രി​​​​​​പ്പി​​​​​​ക്ക​​​​​​ണം. അ​​​​​​തി​​​​​​ന് താ​​​​​​ഴെ ഇ​​​​​​ട​​​​​​ത് ഭാ​​​​​​ഗ​​​​​​ത്ത് ഈ ​​​​​​വോ​​​​​​ട്ട​​​​​​ർ 2002ലെ ​​​​​​വോ​​​​​​ട്ട​​​​​​ർ പ​​​​​​ട്ടി​​​​​​ക​​​​​​യി​​​​​​ൽ ഉ​​​​​​ണ്ടെ​​​​​​ങ്കി​​​​​​ൽ ആ ​​​​​​വി​​​​​​വ​​​​​​ര​​​​​​ങ്ങ​​​​​​ൾ എ​​​​​​ഴു​​​​​​ത​​​​​​ണം. 2002ലെ ​​​​​​വോ​​​​​​ട്ട​​​​​​ർ​​​പ​​​​​​ട്ടി​​​​​​ക​​​​​​യി​​​​​​ൽ ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടാ​​​​​​ത്ത ആ​​​​​​ളാ​​​​​​ണെ​​​​​​ങ്കി​​​​​​ൽ അ​​​​​​വ​​​​​​രു​​​​​​ടെ ബ​​​​​​ന്ധു ഉ​​​​​​ൾ​​​​​​പ്പെ​​​​​​ട്ട പ​​​​​​ട്ടി​​​​​​ക​​​​​​യു​​​​​​ടെ വി​​​​​​വ​​​​​​ര​​​​​​ങ്ങ​​​​​​ൾ ചേ​​​​​​ർ​​​​​​ക്ക​​​​​​ണം. വോ​​​​​​ട്ട​​​​​​ർ പ​​​​​​ട്ടി​​​​​​ക​​​​​​യു​​​​​​ടെ വി​​​​​​വ​​​​​​ര​​​​​​ങ്ങ​​​​​​ൾ ല​​​​​​ഭി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നാ​​​​​​യി www.ceo.kerala.gov.in/voter-search എ​​​​​​ന്ന വെ​​​​​​ബ്സൈ​​​​​​റ്റ് ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ക്കാ​​​​​​വു​​​​​​ന്ന​​​​​​താ​​​​​​ണ്. ഇ​​​​​​ക്കാ​​​​​​ര്യ​​​​​​ങ്ങ​​​​​​ൾ ക​​​​​​ണ്ടു​​​​​​പി​​​​​​ടി​​​​​​ക്കാ​​​​​​ൻ ബി​​എ​​ൽ​​ഒയു​​​​​​ടെ സേ​​​​​​വ​​​​​​നം ല​​​​​​ഭി​​​​​​ക്കു​​​​​​ന്ന​​​​​​താ​​​​​​ണ്.

ഒ​​​​​​രു വീ​​​​​​ട്ടി​​​​​​ൽ താ​​​​​​മ​​​​​​സി​​​​​​ക്കു​​​​​​ന്ന ആ​​​​​​രും​​ത​​​​​​ന്നെ 2002ലെ ​​​​​​മു​​​​​​ൻ എ​​​സ്ഐ​​​ആ​​​ർ സ​​​​​​മ​​​​​​യ​​​​​​ത്തെ പ​​​​​​ട്ടി​​​​​​ക​​​​​​യി​​​​​​ൽ ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടു​​​​​​ന്നി​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ അ​​​​​​വ​​​​​​രു​​​​​​ടെ മ​​​​​​രി​​ച്ചു​​പോ​​​​​​യ​​​​​​തോ അ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ മ​​​​​​റ്റ് വീ​​​​​​ട്ടി​​​​​​ൽ താ​​​​​​മ​​​​​​സി​​​​​​ക്കു​​​​​​ന്ന​​​​​​തോ ആ​​​​​​യ ബ​​​​​​ന്ധു​​​​​​വി​​​​​​ന്‍റെ വി​​​​​​വ​​​​​​ര​​​​​​ങ്ങ​​​​​​ൾ വ​​​​​​ല​​​​​​തു​​​വ​​​​​​ശ​​​​​​ത്ത് എ​​​​​​ഴു​​​​​​ത​​​​​​ണം. മു​​​​​​ൻ എ​​​സ്ഐ​​​ആ​​​ർ വി​​​​​​വ​​​​​​ര​​​​​​ങ്ങ​​​​​​ൾ ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടു​​​​​​ന്ന ഭാ​​​​​​ഗ​​​​​​ത്തെ വ​​​​​​ല​​​​​​തു ഭാ​​​​​​ഗം 2002 ലെ ​​​​​​പ​​​​​​ട്ടി​​​​​​ക​​​​​​യി​​​​​​ൽ പേ​​​​​​ര് ഇ​​​​​​ല്ലാ​​​​​​ത്ത​​​​​​വ​​​​​​രും ഇ​​​​​​ട​​​​​​ത് 2002 ലെ ​​​​​​പ​​​​​​ട്ടി​​​​​​ക​​​​​​യി​​​​​​ൽ ഉ​​​​​​ൾ​​​​​​പ്പെ​​​​​​ട്ട​​​​​​വ​​​​​​രും പൂ​​​​​​രി​​​​​​പ്പി​​​​​​ച്ചാ​​​​​​ൽ മ​​​​​​തി​​​​​​യാ​​​​​​കും.

മ​​​രി​​​ച്ച​​​യാ​​​ളു​​​ടെ പേ​​​​​​രി​​​​​​ൽ ല​​​​​​ഭി​​​​​​ക്കു​​​​​​ന്ന ഫോം

​​​മ​​​രി​​​ച്ച ആ​​​ളി​​​ന്‍റെ പേ​​​​​​രി​​​​​​ലു​​​​​​ള്ള ഫോം ​​​​​​കു​​​​​​ടും​​​​​​ബ​​​​​​ത്തി​​​​​​ലെ ഒ​​​​​​രു മു​​​​​​തി​​​​​​ർ​​​​​​ന്ന അ​​​​​​ഗം ആ​​​​​​ൾ മ​​​​​​ര​​​​​​ണ​​​​​​പ്പെ​​​​​​ട്ടു എ​​​​​​ന്ന വി​​​​​​വ​​​​​​രം എ​​​​​​ഴു​​​​​​തി ഒ​​​​​​പ്പി​​ട്ട് ​ബി​​​എ​​​ൽ​​​ഒ​​​യ്ക്ക് തി​​​​​​രി​​​​​​കെ ന​​​​​​ല്കേ​​​​​​ണ്ട​​​​​​താ​​​​​​ണ്. എ​​​​​​ന്യു​​​​​​മ​​​​​​റേ​​​​​​ഷ​​​​​​ൻ ഫോം ​​​​​​ര​​​​​​ണ്ട് പ​​​​​​ക​​​​​​ർ​​​​​​പ്പു​​​​​​ക​​​​​​ൾ വീ​​​​​​ത​​​​​​മാ​​​​​​ണ് ഒ​​​​​​രാ​​​​​​ൾ​​​​​​ക്ക് ന​​​​​​ല്കു​​​​​​ന്ന​​​​​​ത്. ഓ​​​​​​രോ വോ​​​​​​ട്ട​​​​​​റും ര​​​​​​ണ്ട് പ​​​​​​ക​​​​​​ർ​​​​​​പ്പു​​​​​​ക​​​​​​ളും പൂ​​​​​​രി​​​​​​പ്പി​​​​​​ക്ക​​​​​​ണം. ഒ​​​​​​രു പ​​​​​​ക​​​​​​ർ​​​​​​പ്പ് കൈ​​​​​​പ്പ​​​​​​റ്റു​​​​​​ന്ന ബി​​​എ​​​ൽ​​​ഒ ര​​​​​​ണ്ടാ​​​​​​മ​​​​​​ത്തെ പ​​​​​​ക​​​​​​ർ​​​​​​പ്പ് ഒ​​​​​​പ്പു​​​​​​വ​​​​​​ച്ച് ര​​​​​​സീ​​​​​​താ​​​​​​യി വോ​​​​​​ട്ട​​​​​​ർ​​​​​​ക്ക് തി​​​​​​രി​​​​​​ച്ചു ന​​​​​​ല്കും. ഇ​​​​​​ത് വോ​​​​​​ട്ട​​​​​​ർ സൂ​​​​​​ക്ഷി​​​​​​ച്ച് വ​​​​​​യ്ക്ക​​​​​​ണം.

ഒ​​​​​​രു വോ​​​​​​ട്ട​​​​​​റു​​​​​​ടെ പേ​​​​​​ര് ര​​​​​​ണ്ടോ അ​​​​​​തി​​​​​​ല​​​​​​ധി​​​​​​ക​​​​​​മോ ത​​​​​​വ​​​​​​ണ വോ​​​​​​ട്ട​​​​​​ർ​​​പ​​​​​​ട്ടി​​​​​​ക​​​​​​യി​​​​​​ൽ ഉ​​​​​​ണ്ടാ​​​യാ​​​ൽ

ചി​​​​​​ല​​​​​​രു​​​​​​ടെ പേ​​​​​​ര് ഒ​​​​​​ന്നി​​​​​​ല​​​​​​ധി​​​​​​കം സ്ഥ​​​​​​ല​​​​​​ത്ത് തെ​​​​​​റ്റാ​​​​​​യി ചേ​​​​​​ർ​​​​​​ത്തി​​​​​​ട്ടു​​​​​​ണ്ടാ​​​​​​വാം. വോ​​​​​​ട്ട​​​​​​ർ പ​​​​​​ട്ടി​​​​​​ക​​​​​​യി​​​​​​ലെ ഓ​​​​​​രോ എ​​​​​​ൻ​​​​​​ട്രി​​​​​​ക്കും ഒ​​​​​​രു സെ​​​​​​റ്റ് എ​​​​​​ന്യു​​​​​​മ​​​​​​റേ​​​​​​ഷ​​​​​​ൻ ഫോം ​​​​​​പ്രി​​​​​​ന്‍റ് ചെ​​​​​​യ്യ​​​​​​പ്പെ​​​​​​ട്ടി​​​​​​ട്ടു​​​​​​ണ്ട്. ഒ​​​​​​ന്നി​​​​​​ല​​​​​​ധി​​​​​​കം സ്ഥ​​​​​​ല​​​​​​ത്ത് ഒ​​​​​​രു വോ​​​​​​ട്ട​​​​​​റു​​​​​​ടെ പേ​​​​​​ര് ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യി​​​​​​ട്ടു​​​​​​ണ്ടെ​​​​​​ങ്കി​​​​​​ൽ ഏ​​​​​​ത് പ​​​​​​ട്ടി​​​​​​ക​​​​​​യി​​​​​​ലും മേ​​​​​​ൽ​​​​​​വി​​​​​​ലാ​​​​​​സ​​​​​​ത്തി​​​​​​ലു​​​​​​മാ​​​​​​ണോ തു​​​​​​ട​​​​​​ർ​​​​​​ന്ന് വോ​​​​​​ട്ട് ചെ​​​​​​യ്യാ​​​​​​ൻ ആ​​​​​​ഗ്ര​​​​​​ഹി​​​​​​ക്കു​​​​​​ന്ന​​​​​​ത് ആ ​​​​​​സ്ഥ​​​​​​ല​​​​​​ത്തെ മേ​​​​​​ൽ​​​​​​വി​​​​​​ലാ​​​​​​സ​​​​​​ത്തി​​​​​​ൽ ല​​​​​​ഭി​​​​​​ച്ചി​​​​​​രി​​​​​​ക്കു​​​​​​ന്ന ഫോം ​​​​​​പൂ​​​​​​രി​​​​​​പ്പി​​​​​​ച്ച് ന​​​​​​ല്കേ​​​​​​ണ്ട​​​​​​തും മ​​​​​​റ്റ് ഫോ​​​​​​മു​​​​​​ക​​​​​​ളി​​​​​​ൽ നി​​​​​​ല​​​​​​വി​​​​​​ൽ തു​​​​​​ട​​​​​​രാ​​​​​​ൻ ആ​​​​​​ഗ്ര​​​​​​ഹി​​​​​​ക്കു​​​​​​ന്ന പ​​​​​​ട്ടി​​​​​​ക​​​​​​യി​​​​​​ൽ ഉ​​​​​​ൾ​​​​​​പ്പെ​​​​​​ട്ട തി​​​​​​രി​​​​​​ച്ച​​​​​​റി​​​​​​യ​​​​​​ൽ കാ​​​​​​ർ​​​​​​ഡി​​​​​​ന്‍റെ ന​​​​​​മ്പ​​​​​​ർ കൂ​​​​​​ടി എ​​​​​​ഴു​​​​​​തി വി​​​​​​വ​​​​​​രം രേ​​​​​​ഖ​​​​​​പ്പെ​​​​​​ടു​​​​​​ത്തി അ​​​​​​ധി​​​​​​ക​​​​​​മാ​​​​​​യി വ​​​​​​ന്ന ഫോം ​​ബി​​എ​​ൽ​​ഒ​​​​​​യ്ക്ക് തി​​​​​​രി​​​​​​കെ ന​​​​​​ല്കേ​​​​​​ണ്ട​​​​​​തു​​​​​​മാ​​​​​​ണ്.

ഒ​​​​​​രു വോ​​​​​​ട്ട​​​​​​റു​​​​​​ടെ​​​​​​യോ അ​​​​​​യാ​​​​​​ളു​​​​​​ടെ ബ​​​​​​ന്ധു​​​​​​വി​​​​​​ന്‍റെ​​​​​​യോ 2002 ലെ ​​​എ​​​സ്ഐ​​​ആ​​​ർ ​​​വി​​​​​​വ​​​​​​ര​​​​​​ങ്ങ​​​​​​ൾ ല​​​​​​ഭ്യ​​​​​​മ​​​​​​ല്ല എ​​​​​​ങ്കി​​​​​​ലും ഫോം ​​​​​​പൂ​​​​​​രി​​​​​​പ്പി​​​​​​ച്ച് ന​​​​​​ൽകാ​​​​​​മോ?

ന​​​​​​ല്കാം. ഇ​​​​​​ങ്ങ​​​​​​നെ​​​​​​യു​​​​​​ള്ള അ​​​​​​വ​​​​​​സ​​​​​​ര​​​​​​ത്തി​​​​​​ൽ വോ​​​​​​ട്ട​​​​​​റു​​​​​​ടേ​​​​​​യോ ബ​​​​​​ന്ധു​​​​​​വി​​​​​​ന്‍റെ​​​​​​യോ വി​​​​​​വ​​​​​​ര​​​​​​ങ്ങ​​​​​​ൾ ല​​​​​​ഭ്യ​​​​​​മ​​​​​​ല്ലെ​​​​​​ങ്കി​​​​​​ൽ ആ ​​​​​​ഭാ​​​​​​ഗം ഒ​​​​​​ഴി​​​​​​വാ​​​​​​ക്കി ബാ​​​​​​ക്കി പൂ​​​​​​രി​​​​​​പ്പി​​​​​​ച്ച് ബി​​​എ​​​ൽ​​​ഒ​​​യ്ക്ക് ​​​ന​​​​​​ല്കി കൈ​​​​​​പ്പ​​​​​​റ്റ് ര​​​​​​സീ​​​​​​ത് വാ​​​​​​ങ്ങു​​​​​​ക.​​​​​​അ​​​​​​ങ്ങ​​​​​​നെ​​​​​​യു​​​​​​ള്ള വോ​​​​​​ട്ട​​​​​​ർ​​​​​​മാ​​​​​​ർ​​​​​​ക്ക് ഇ​​​ആ​​​ർ​​​ഒ നോ​​​​​​ട്ടീ​​​​​​സ് ന​​​​​​ല്കി നേ​​​​​​രി​​​​​​ട്ട് കേ​​​​​​ട്ട് യോ​​​​​​ഗ്യ​​​​​​ത പ​​​​​​രി​​​​​​ശോ​​​​​​ധി​​​​​​ച്ച് ഉ​​​​​​റ​​​​​​പ്പ് വ​​​​​​രു​​​​​​ത്തി വേ​​​​​​ണ്ട ന​​​​​​ട​​​​​​പ​​​​​​ടി സ്വീ​​​​​​ക​​​​​​രി​​​​​​ക്കും. ഇ​​​​​​ത് ക​​​​​​ര​​​​​​ട് വോ​​​​​​ട്ട​​​​​​ർ​​​പ​​​​​​ട്ടി​​​​​​ക പ്ര​​​​​​സി​​​​​​ദ്ധി​​​​​​ക​​​​​​രി​​​​​​ച്ച​​​​​​തി​​​​​​ന് ശേ​​​​​​ഷം മാ​​​​​​ത്ര​​​​​​മേ ന​​​​​​ട​​​​​​ത്തു​​​​​​ക​​​​​​യു​​​​​​ള്ളു.

എ​​​​​​ന്യു​​​മ​​​റേ​​​​​​ഷ​​​​​​ൻ ഫോ​​​​​​മി​​​​​​ൽ വോ​​​ട്ട​​​ർ​​​മാ​​​രു​​​ടെ ഒ​​​പ്പ്

വോ​​​​​​ട്ട​​​​​​റോ വീ​​​​​​ട്ടി​​​​​​ലെ മു​​​​​​തി​​​​​​ർ​​​​​​ന്ന അം​​​​​​ഗ​​​​​​മോ ഒ​​​​​​പ്പി​​​​​​ടു​​​​​​ക​​​​​​യോ ഇ​​​​​​ട​​​​​​ത് പെ​​​​​​രു​​​​​​വി​​​​​​ര​​​​​​ലി​​​​​ന്‍റെ അ​​​​​​ട​​​​​​യാ​​​​​​ളം പ​​​​​​തി​​​​​​പ്പി​​​​​​ക്കു​​​​​​ക​​​​​​യോ ചെ​​​​​​യ്താ​​​​​​ൽ മ​​​​​​തി. വോ​​​​​​ട്ട​​​​​​ർ ത​​​​​​ന്നെ ഒ​​​​​​പ്പി​​​​​​ട​​​​​​ണം എ​​​​​​ന്ന് നി​​​​​​ർ​​​​​​ബ​​​​​​ന്ധ​​​​​​മി​​​​​​ല്ല.

 

Latest News

Corehub Up