Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ceiling Collapses

കോ​ഴി​ക്കോ​ട് കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ൽ സീ​ലിം​ഗ് അ​ട​ർ​ന്നു​വീ​ണു; ര​ണ്ട് യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ൽ ഇ​രി​പ്പി​ട​ത്തി​ന് മു​ക​ളി​ലേ​ക്ക് സീ​ലിം​ഗ് അ​ട​ർ​ന്നു​വീ​ണ് ര​ണ്ട് യാ​ത്ര​ക്കാ​രു​ടെ ത​ല​യ്ക്ക് പ​രി​ക്ക്. ര​ണ്ട് പു​രു​ഷ​ന്മാ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. ജി​പ്സം സീ​ലിം​ഗാ​ണ് അ​ട​ർ​ന്നു​വീ​ണ​ത്. 13-ആം ​ന​ന്പ​ർ പ്ലാ​റ്റ്ഫോ​മി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. കെ​ട്ടി​ട​ത്തി​ന് ബ​ല​ക്ഷ​യ​മു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ട് 2022-ൽ ​സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ച്ച​താ​ണെ​ങ്കി​ലും ഇ​ക്കാ​ര്യ​ത്തി​ൽ യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​രു​ന്നി​ല്ല.

Latest News

Corehub Up