Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Celebrated A Festival

Wayanad

ഓ​ർ​മ​പ്പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ച്ചു

മാ​ന​ന്ത​വാ​ടി: സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ​പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ പ​രു​മ​ല തി​രു​മേ​നി​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ച്ചു.
ഇ​ട​വ​ക​യു​ടെ ചാ​രി​റ്റി വി​ഭാ​ഗ​മാ​യ "ക​നി​വ്’ ചി​കി​ത്സാ സ​ഹാ​യ വി​ത​ര​ണ​വും "വി​ദ്യാ​ജ്യോ​തി’ സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണ​വും പെ​രു​ന്നാ​ളി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി. ഇ​ന്ന​ലെ രാ​വി​ലെ പ്ര​ഭാ​ത ന​മ​സ്കാ​ര​വും തു​ട​ർ​ന്ന് വി​ശു​ദ്ധ മൂ​ന്നി​ൻ​മേ​ൽ കു​ർ​ബാ​ന​യും പ്ര​സം​ഗ​വും ന​ട​ന്നു. തു​ട​ർ​ന്ന് പ​രി​ശു​ദ്ധ പ​രു​മ​ല തി​രു​മേ​നി​യു​ടെ കു​രി​ശി​ങ്ക​ലേ​ക്കു​ള്ള പ്ര​ദ​ക്ഷി​ണം, സെ​മി​ത്തേ​രി​യി​ൽ ധൂ​പ​പ്രാ​ർ​ഥ​ന, ആ​ശീ​ർ​വാ​ദം, നേ​ർ​ച്ച​ഭ​ക്ഷ​ണം എ​ന്നി​വ​യോ​ടെ പെ​രു​ന്നാ​ൾ ച​ട​ങ്ങു​ക​ൾ സ​മാ​പി​ച്ചു.

ഫാ. ​സി​ജു കു​ര്യാ​ക്കോ​സ്, ഫാ. ​ജി​ബി​ൻ കു​ര്യാ​ക്കോ​സ്, ഫാ. ​ജോ​ബി​ൻ വ​ർ​ഗീ​സ്, ഫാ. ​സ​ഖ​റി​യ വെ​ളി​യ​ത്ത്, ഫാ. ​കെ.​കെ. വ​ർ​ഗീ​സ്, ഫാ. ​എ​ൻ.​ഐ. ജോ​ണ്‍, ഫാ. ​മോ​ൻ​സി ജേ​ക്ക​ബ്, ഫാ. ​പി.​ടി. ജോ​ർ​ജ്, ഫാ. ​ജോ​സ​ഫ് പി. ​വ​ർ​ഗീ​സ്, ഫാ. ​ഷാ​ജി കു​മു​ള്ള​ൻ​കു​ന്നേ​ൽ, ഇ​ട​വ​ക വി​കാ​രി ഫാ. ​ടി.​എം. കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം വ​ഹി​ച്ചു.

Latest News

Corehub Up