കൊച്ചി: കാക്കനാട് വള്ളത്തോള്‍ നഗറില്‍ അത്യാധുനിക സൗകര്യങ്ങളോടെ ഒരുക്കിയിരിക്കുന്ന സെന്റോറ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ഷോറൂം 17നു വൈകുന്നേരം 4.30നു നടന് മമ്മൂട്ടി ഉദ്ഘാടന ചെയ്യും.
ചടങ്ങില്‍ മന്ത്രി വി.ഇ. അബ്ദുള്‍ ഗഫൂര്‍ മുഖ്യാതിഥിയാകും. കാക്കനാടിലെ ഏറ്റവും വലിയ ആഭരണ ഷോറൂമെന്ന പ്രത്യേകതയോടെയാണ് സെന്റോറ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ഉപയോക്താക്കള്‍ക്കായി വാതിലുകള്‍ തുറക്കുന്നത്.