Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CentralBank

സെ​ൻ​ട്ര​ൽ ബാ​ങ്കി​ന് രാ​ജ​ഭാ​ഷാ കീ​ർ​ത്തി പു​ര​സ്കാ​രം

മും​​​​ബൈ: ഔ​​​​ദ്യോ​​​​ഗി​​​​ക ഭാ​​​​ഷ​​​​യാ​​​​യ ഹി​​​​ന്ദി​​​​യു​​​​ടെ ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​യ ഉ​​​​പ​​​​യോ​​​​ഗ​​​​ത്തി​​​​നും പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​നു​​​​മു​​​​ള്ള പ്ര​​​​ഥ​​​​മ രാ​​​​ജ​​​​ഭാ​​​​ഷാ കീ​​​​ർ​​​​ത്തി പു​​​​ര​​​​സ്കാ​​​​രം സെ​​​​ൻ​​​​ട്ര​​​​ൽ ബാ​​​​ങ്ക് ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യ്ക്ക്.

കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര​​​മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ലെ ഔ​​​​ദ്യോ​​​​ഗി​​​​ക ഭാ​​​​ഷാ​​​വ​​​​കു​​​​പ്പ് സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച അ​​​​ഖി​​​​ലേ​​​​ന്ത്യാ രാ​​​​ജ​​​​ഭാ​​​​ഷാ സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ ബാ​​​​ങ്കി​​​​ന്‍റെ മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​റും സി​​​​ഇ​​​​ഒ​​​​യു​​​​മാ​​​​യ ക​​​​ല്യാ​​​​ൺ കു​​​​മാ​​​​ർ, കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി അ​​​​മി​​​​ത് ഷാ​​​​യി​​​​ൽ നി​​​​ന്നു പു​​​​ര​​​​സ്കാ​​​​രം ഏ​​​​റ്റു​​​​വാ​​​​ങ്ങി.

Latest News

Corehub Up