Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chandunath

ഷൈ​ൻ ടോ​മും ബി​ബി​ൻ ജോ​ർ​ജും ഒ​ന്നി​ക്കു​ന്ന റൊ​മാ​ന്‍റി​ക്ക് കോ​മ​ഡി; 'ശു​ക്ര​ൻ' ട്രെ​യി​ല​ർ

ബി​ബി​ൻ ജോ​ർ​ജ്, ഷൈ​ൻ ടോം ​ചാ​ക്കോ, ച​ന്തു​നാ​ഥ് എ​ന്നി​വ​രെ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ജി ​സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ജീ​മോ​ൻ ജോ​ർ​ജ് നി​ർ​മി​ക്കു​ന്ന ശു​ക്ര​ൻ സി​നി​മ​യു​ടെ ട്രെ​യി​ല​ർ റി​ലീ​സാ​യി.

ഉ​ബൈ​നി സം​വി​ധാ​നം ചെ​യ്യു​ന്ന ശു​ക്ര​ൻ റൊ​മാ​ന്‍റി​ക്ക് കോ​മ​ഡി ത്രി​ല്ല​ർ ജോ​ണ​റി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​മാ​ണ്.

ടി​നി ടോം, ​അ​ശോ​ക​ന്‍, അ​സീ​സ് നെ​ടു​മ​ങ്ങാ​ട്, ഡ്രാ​ക്കു​ള സു​ധീ​ര്‍, ബാ​ലാ​ജി ശ​ര്‍​മ്മ, ബി​നു തൃ​ക്കാ​ക്ക​ര, മാ​ലാ പാ​ര്‍​വ​തി, റി​യാ​സ് ന​ര്‍​മ​ക​ല, തു​ഷാ​ര പി​ള്ള, ദി​വ്യാ എം. ​നാ​യ​ര്‍, ജ​യ കു​റു​പ്പ്, ജീ​മോ​ന്‍ ജോ​ര്‍​ജ്, ര​ശ്മി അ​നി​ല്‍ എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു.

 

Latest News

Corehub Up