Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ChannaiPlant

എ​ക്‌​സ് വ​ണ്‍ ലോം​ഗ് വീ​ല്‍​ബേ​സ് പു​റ​ത്തി​റ​ക്കി ബി​എം​ഡ​ബ്ല്യു

കൊ​​​​ച്ചി: പ്ര​​​​മു​​​​ഖ വാ​​​​ഹ​​​​ന​​​നി​​​​ര്‍​മാ​​​​താ​​​​ക്ക​​​​ളാ​​​​യ ബി​​​​എം​​​​ഡ​​​​ബ്ല്യു ചെ​​​​ന്നൈ​​​​യി​​​​ലെ പ്ലാ​​​​ന്‍റി​​​​ല്‍ നി​​​​ര്‍​മി​​​​ച്ച പു​​​​തി​​​​യ എ​​​​ക്‌​​​​സ് വ​​​​ണ്‍ ലോം​​​​ഗ് വീ​​​​ല്‍​ബേ​​​​സ് പ​​​​തി​​​​പ്പ് പു​​​​റ​​​​ത്തി​​​​റ​​​​ക്കി. 49.90 ല​​​​ക്ഷം രൂ​​​​പ​​​​യാ​​​​ണ് എ​​​​ക്‌​​​​സ്‌​​​​ഷോ​​​​റൂം വി​​​​ല.

4,616 മി​​​​ല്ലീ​​​​മീ​​​​റ്റ​​​​ര്‍ നീ​​​​ള​​​​വും 2,104 മി​​​​ല്ലീ​​​​മീ​​​​റ്റ​​​​ര്‍ വീ​​​​തി​​​​യും 1,641 മി​​​​ല്ലീ​​​​മീ​​​​റ്റ​​​​ര്‍ ഉ​​​​യ​​​​ര​​​​വും 2,800 മി​​​​ല്ലീ​​​​മീ​​​​റ്റ​​​​ര്‍ വീ​​​​ല്‍​ബേ​​​​സു​​​​മു​​​​ള്ള ഈ ​​​​വാ​​​​ഹ​​​​നം ഈ ​​​​സെ​​​​ഗ്‌​​​​മെ​​​​ന്‍റി​​​​ലെ ഏ​​​​റ്റ​​​​വും നീ​​​​ളം കൂ​​​​ടി​​​​യ മോ​​​​ഡ​​​​ലാ​​​​ണ്.

1.5 ലി​​​​റ്റ​​​​ര്‍ ട്വി​​​​ന്‍​പ​​​​വ​​​​ര്‍ ട​​​​ര്‍​ബോ പെ​​​​ട്രോ​​​​ള്‍ എ​​​​ന്‍​ജി​​​​നാ​​​​ണ് വാ​​​​ഹ​​​​ന​​​​ത്തി​​​​ന് ക​​​​രു​​​​ത്തേ​​​​കു​​​​ന്ന​​​​ത്.

Latest News

Corehub Up