Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cheeyambam

Wayanad

ചീ​യ​ന്പം മോ​ർ ബ​സേ​ലി​യോ​സ് പ​ള്ളി​യി​ൽ ഓ​ർ​മ​പ്പെ​രു​ന്നാ​ൾ 24 മു​ത​ൽ ഒ​ക്ടോ​ബ​ർ മൂ​ന്നുവ​രെ

പു​ൽ​പ്പ​ള്ളി: ചീ​യ​ന്പം മോ​ർ ബ​സേ​ലി​യോ​സ് യാ​ക്കോ​ബ​യ സു​റി​യാ​നി പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ബാ​വാ​യു​ടെ 341-ാമ​ത് ഓ​ർ​മ​പ്പെ​രു​ന്നാ​ൾ 24 മു​ത​ൽ ഒ​ക്ടോ​ബ​ർ മൂ​ന്നു​വ​രെ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. 24ന് ​രാ​വി​ലെ ഏ​ഴി​ന് പ്ര​ഭാ​ത​പ്രാ​ർ​ഥ​ന, എ​ട്ടി​ന് വി​ശു​ദ്ധ മൂ​ന്നി​ൻ​മേ​ൽ കു​ർ​ബാ​ന​യ്ക്കും മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​യ്ക്കും മ​ല​ബാ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​ഗീ​വ​ർ​ഗീ​സ് മോ​ർ സ്തേ​ഫാ​നോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
10.30ന് ​കൊ​ടി ഉ​യ​ർ​ത്ത​ൽ, 11ന് ​ബൈ​ബി​ൾ ക​ണ്‍​വെ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം. ധ്യാ​ന​ശു​ശ്രു​ഷ ന​യി​ക്കു​ന്ന​ത് ഫാ. ​ഫ്രാ​ൻ​സീ​സ് ക​ർ​ത്താ​നം വി​സി, ഫാ. ​ആ​ന്‍റ​ണി പ​യ്യ​പ്പി​ള്ളി. ര​ണ്ടി​ന് സ​മാ​പ​ന പ്രാ​ർ​ഥ​ന, ആ​ശീ​ർ​വാ​ദം, 6.30ന് ​സ​ന്ധ്യാ​പ്രാ​ർ​ഥ​ന, പ​രി​ശു​ദ്ധ ബാ​വാ​യോ​ടു​ള്ള പ്ര​ത്യേ​ക മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന, എ​ട്ടി​ന് ആ​ശീ​ർ​വാ​ദം. 25 മു​ത​ൽ 30 വ​രെ എ​ല്ലാ ദി​വ​സ​വും രാ​വി​ലെ ഏ​ഴി​ന് പ്ര​ഭാ​ത​പ്രാ​ർ​ഥ​ന, എ​ട്ടി​ന് വി​ശു​ദ്ധ മൂ​ന്നി​ൻ​മേ​ൽ കു​ർ​ബാ​ന, മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന, 11ന് ​ബൈ​ബി​ൾ ക​ണ്‍​വെ​ൻ​ഷ​ൻ, ധ്യാ​നം, ര​ണ്ടി​ന് സ​മാ​പ​ന പ്രാ​ർ​ഥ​ന, 6.30ന് ​സ​ന്ധ്യാ​പ്രാ​ർ​ഥ​ന, പ​രി​ശു​ദ്ധ ബാ​വാ​യോ​ടു​ള്ള പ്ര​ത്യേ​ക മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, എ​ട്ടി​ന് ആ​ശീ​ർ​വാ​ദം.

ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് രാ​വി​ലെ ഏ​ഴി​ന് പ്ര​ഭാ​ത​പ്രാ​ർ​ഥ​ന, എ​ട്ടി​ന് വി​ശു​ദ്ധ മൂ​ന്നി​ൻ​മേ​ൽ കു​ർ​ബാ​ന, മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന, പ്ര​സം​ഗം, 6.30ന് ​സ​ന്ധ്യാ​പ്രാ​ർ​ഥ​ന- ക്രി​സോ​സ്റ്റോ​മോ​സ് മ​ർ​ക്കോ​സ് തി​രു​മേ​നി​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ. എ​ട്ടി​ന് പ്ര​സം​ഗം, പ​രി​ശു​ദ്ധ ബാ​വാ​യോ​ടു​ള്ള പ്ര​ത്യേ​ക മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, 8.30ന് ​ആ​ശീ​ർ​വാ​ദം. ര​ണ്ടി​ന് രാ​വി​ലെ 7.30ന് ​പ്ര​ഭാ​ത​പ്രാ​ർ​ഥ​ന, 8.15ന് ​വ​ട​ക്ക​ൻ മേ​ഖ​ല തീ​ർ​ഥാ​ട​ക​ർ​ക്ക് സ്വീ​ക​ര​ണം, 8.30ന് ​വി​ശു​ദ്ധ മൂ​ന്നി​ൻ​മേ​ൽ കു​ർ​ബാ​ന. ക്രി​സോ​സ്റ്റോ​മോ​സ് മ​ർ​ക്കോ​സ് തി​രു​മേ​നി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, 11 ന് ​നേ​ർ​ച്ച​ഭ​ക്ഷ​ണം, 11.30ന് ​പൊ​തു​സ​മ്മേ​ള​നം, ചാ​രി​റ്റി ഫ​ണ്ട് വി​ത​ര​ണം, എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു, ​ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​നു​മോ​ദ​നം, വി​വി​ധ ത​ല​ങ്ങ​ളി​ൽ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച വ്യ​ക്തി​ക​ളെ ആ​ദ​രി​ക്ക​ൽ, 6.30ന് ​സ​ന്ധ്യ പ്രാ​ർ​ഥ​ന-​പൗ​ലോ​സ് മോ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ. പ​രി​ശു​ദ്ധ ബാ​വ​യോ​ടു​ള്ള പ്ര​ത്യേ​ക മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, 8.15ന് ​ആ​ഘോ​ഷ​മാ​യ പെ​രു​ന്നാ​ൾ റാ​സ. തു​ട​ർ​ന്ന് പെ​രു​ന്നാ​ൾ പ്ര​ദ​ക്ഷി​ണം.

മൂ​ന്നി​ന് രാ​വി​ലെ 7.30ന് ​പ്ര​ഭാ​ത​പ്രാ​ർ​ഥ​ന, 8.15ന് ​തെ​ക്ക​ൻ മേ​ഖ​ല തീ​ർ​ഥാ​ട​ക​ർ​ക്ക് സ്വീ​ക​ര​ണം, 8.30ന് ​വി​ശു​ദ്ധ മൂ​ന്നി​ൻ​മേ​ൽ കു​ർ​ബാ​ന-​പൗ​ലോ​സ് മോ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ. 10.30ന് ​പെ​രു​ന്നാ​ൾ ഏ​റ്റു​ക​ഴി​ക്കു​ന്ന സ​ക​ല​ർ​ക്കു​മാ​യി പ​രി​ശു​ദ്ധ മാ​താ​വി​നോ​ടും പ​രി​ശു​ദ്ധ യ​ൽ​ദോ മോ​ർ ബ​സേ​ലി​യോ​സ് ബാ​വാ​യോ​ടു​മു​ള്ള പ്ര​ത്യേ​ക മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, 12ന് ​ആ​ഘോ​ഷ​പൂ​ർ​വ​മാ​യ പെ​രു​ന്നാ​ൾ റാ​സ, പ്ര​ദ​ക്ഷി​ണം, 1.15ന് ​ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് സ്വീ​ക​ര​ണ​വും ദേ​വാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മി​ച്ച് ന​ൽ​കു​ന്ന ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ൽ ദാ​ന​വും 1.30ന് ​പാ​ച്ചോ​ർ നേ​ർ​ച്ച, ര​ണ്ടി​ന് ലേ​ലം, മൂ​ന്നി​ന് കൊ​ടി​താ​ഴ്ത്ത​ൽ. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വി​കാ​രി ഫാ. ​ബേ​സി​ൽ പോ​ൾ ക​ര​നി​ല​ത്ത്, സി​ജു പൗ​ലോ​സ് തോ​ട്ട​ത്തി​ൽ, എ.​കെ. ഏ​ലി​യാ​സ് ആ​യ​ത്തു​കു​ടി​യി​ൽ, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ർ റെ​ജി തോ​മ​സ് ആ​യ​ത്തു​കു​ടി​യി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up