Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chengannoor

ചെ​ങ്ങ​ന്നൂ​രി​ൽ ശ​സ്ത്ര​ക്രി​യ​യ്ക്ക് പി​ന്നാ​ലെ വീ​ട്ട​മ്മ മ​രി​ച്ച സം​ഭ​വം; ശ​സ്ത്ര​ക്രി​യ പി​ഴ​വ് ആ​രോ​പി​ച്ച് ബ​ന്ധു​ക്ക​ൾ

ആ​ല​പ്പു​ഴ: ചെ​ങ്ങ​ന്നൂ​രി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ശ​സ്ത്ര​ക്രി​യ​യ്ക്ക് പി​ന്നാ​ലെ വീ​ട്ട​മ്മ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ചി​കി​ത്സ പി​ഴ​വെ​ന്ന ആ​രോ​പ​ണ​വു​മാ​യി ബ​ന്ധു​ക്ക​ൾ. കൊ​ല്ലം ച​വ​റ തെ​ക്കേ​ക്ക​ര സ്വ​ദേ​ശി​നി ഉ​ദ​യ​ല​ക്ഷ്മി (42) ആ​ണ് മ​രി​ച്ച​ത്.

തൈ​റോ​യ്ഡ് ഗ്ര​ന്ഥി​യി​ൽ കാ​ൻ​സ​ർ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ന​വം​ബ​ർ16​ന് ആ​യി​രു​ന്നു ഉ​ദ​യ​ല​ക്ഷ്മി​യു​ടെ ശ​സ്ത്ര​ക്രി​യ. തൈ​റോ​യ്ഡ് ഗ്ര​ന്ഥി നീ​ക്കം ചെ​യ്ത​തി​നു​ശേ​ഷം ശ്വ​സ​നം സു​ഗ​മ​മാ​ക്കാ​നു​ള​ള ട്രാ​ക്കി​യോ​സ്റ്റ​മി​ക്ക് ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12ഓ​ടെ ഉ​ദ​യ​ല​ക്ഷ്മി​യെ വി​ധേ​യ​യാ​ക്കി.

പി​ന്നാ​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ട്രാ​ക്കി​യോ​സ്റ്റ​മി​ക്ക് വി​ധേ​യ​യാ​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​മ്പു വ​രെ സം​സാ​രി​ച്ച് സാ​ധാ​ര​ണ​പോ​ലെ പെ​രു​മാ​റി​യ രോ​ഗി പെ​ട്ടെ​ന്ന് മ​രി​ച്ച​തി​ലാ​ണ് ബ​ന്ധു​ക്ക​ൾ സം​ശ​യം പ്ര​ക​ടി​പ്പി​ക്കു​ന്ന​ത്. അ​തേ​സ​മ​യം ശ​സ്ത്ര​ക്രി​യാ പി​ഴ​വ് ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ വാ​ദം.

Latest News

Corehub Up