Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CherianPhilipose

America

ചെ​റി​യാ​ൻ ഫി​ലി​പ്പോ​സി​ന്‍റെ സം​സ്‌​കാ​രം വെ​ള​ളി​യാ​ഴ്ച

ഡാ​ള​സ്: കോ​പ്പ​ലി​ൽ അ​ന്ത​രി​ച്ച ചെ​റി​യാ​ൻ ഫി​ലി​പ്പോ​സി​ന്‍റെ സം​സ്കാ​ര ശു​ശ്രൂ​ഷ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ12 വ​രെ ടെ​ക്സാ​സി​ലെ റോ​ളിം​ഗ് ഓ​ക്സ് ഫ്യൂ​ണ​റ​ൽ ഹോം, 400 Freeport Parkway, Coppell, TX 75019​ൽ ന​ട​ക്കും.

തു​ട​ർ​ന്ന് ഉ​ച്ച​യ്ക്ക് 12.30 മു​ത​ൽ ഒ​ന്ന് വ​രെ ദി ​റോ​ളിം​ഗ് ഓ​ക്സ് മെ​മ്മോ​റി​യ​ൽ സെ​ന്‍റ​ർ 400 Freeport Parkway, Coppell, TX 75019-ൽ ​സം​സ്കാ​ര ശു​ശ്രൂ​ഷ ന​ട​ക്കും.

ഭാ​ര്യ: അ​ന്ന ഫി​ലി​പ്പോ​സ്. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ പെ​രു​മ്പെ​ട്ടി​ചി​റ​ത്ത​ല​ക്ക​ൽ ഹൗ​സ്, പ​ന​ങ്ങാ​വി​ള സ്വ​ദേ​ശി​യാ​ണ് പ​രേ​ത​ൻ. ഡാ​ള​സ് സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് സ്ഥാ​പ​കാം​ഗ​ങ്ങ​ളി​ൽ ഒ​രാ​ളാ​ണ്.

Latest News

Corehub Up