Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ChessAssociation

ചെ​സ് അ​സോ​സി​യേ​ഷ​നു വി​ല​ക്ക് തു​​​ട​​​രും

തൃ​​​ശൂ​​​ര്‍: ചെ​​​സ് സെ​​​ല​​​ക്‌​​​ഷ​​​ന്‍ മ​​​ത്സ​​​ര​​​ന​​​ട​​​ത്തി​​​പ്പി​​​നു ചെ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ഓ​​​ഫ് കേ​​​ര​​​ള​​​യ്ക്കു വി​​​ല​​​ക്കു തു​​​ട​​​രും.

സെ​​​ല​​​ക്‌​​​ഷ​​​ന്‍ മ​​​ത്സ​​​രം ന​​​ട​​​ത്താ​​​നു​​​ള​​​ള അ​​​വ​​​കാ​​​ശം സം​​​സ്ഥാ​​​ന ചെ​​​സ് ടെ​​​ക്നി​​​ക്ക​​​ല്‍ ക​​​മ്മി​​​റ്റി​​​ക്കു ന​​​ല്‍​കി​​​യ ന​​​ട​​​പ​​​ടി​​​യു​​​മാ​​​യി മു​​​ന്നോ​​​ട്ടു​​​പോ​​​കാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി അ​​​നു​​​മ​​​തി.

അ​​​ഴി​​​മ​​​തി ആ​​​ക്ഷേ​​​പ​​​വും ക്ര​​​മ​​​ക്കേ​​​ടും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി സം​​​സ്ഥാ​​​ന​​​ത്തെ ഏ​​​ഴ് അ​​​ന്ത​​​ര്‍​ദേ​​​ശീ​​​യ താ​​​ര​​​ങ്ങ​​​ള്‍ മു​​​മ്പു​ ന​​​ല്‍​കി​​​യ പ​​​രാ​​​തി​​​യി​​​ല്‍ സ്പോ​​​ര്‍​ട്സ് കൗ​​​ണ്‍​സി​​​ല്‍ ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തെ തു​​​ട​​​ര്‍​ന്ന് 2024ല്‍ ​​​സം​​​ഘ​​​ട​​​ന​​​യ്ക്കു പ്ര​​​വ​​​ര്‍​ത്ത​​​ന​​​വി​​​ല​​​ക്ക് ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.

Latest News

Corehub Up