Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chettikulangara Melshanti

Alappuzha

എ​സ്. ര​മേ​ശ​ൻ​പോ​റ്റി ചെ​ട്ടി​കു​ള​ങ്ങ​ര പു​റ​പ്പെ​ട മേ​ൽ​ശാ​ന്തി

മാ​വേ​ലി​ക്ക​ര: ചെ​ട്ടി​കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ലെ പു​റ​പ്പെ​ട മേ​ൽ​ശാ​ന്തി​യാ​യി കൊ​ടു​മ​ൺ ശാ​ന്തി​മ​ഠ​ത്തി​ൽ എ​സ്. ര​മേ​ശ​ൻ​പോ​റ്റി (50) ന​റു​ക്കെ​ടു​പ്പി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. നി​ല​വി​ൽ കൊ​ടു​മ​ൺ വൈ​കു​ണ്o​പു​രം മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ലെ മേ​ൽ​ശാ​ന്തി​യാ​ണ്.കൊ​ടു​മ​ൺ ശാ​ന്തി​മ​ഠ​ത്തി​ൽ പ​രേ​ത​നാ​യ ശ​ങ്ക​ര​ൻ പോ​റ്റി​യു​ടെ​യും സു​ഭ​ദ്ര അ​ന്ത​ർ​ജ​ന​ത്തി​ന്‍റെ​യും മ​ക​നാ​ണ്. മാ​യാ​കൃ​ഷ്ണ​നാ​ണ് ഭാ​ര്യ. ദേ​വ​ദ​ത്ത​ൻ, ദേ​വാ​ന​ന്ദ​ൻ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.

Latest News

Corehub Up