Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cheyappara

Idukki

മ​ണ്‍​സൂ​ണ്‍ എ​ത്തി​യ​തോ​ടെ ചീ​യ​പ്പാ​റ വെ​ള്ള​ച്ചാ​ട്ടം സ​ജീ​വ​മാ​യി

അ​ടി​മാ​ലി: കൊ​ച്ചി - ധ​നു​ഷ്‌​ക്കോ​ടി ദേ​ശീ​യ​പാ​ത​യി​ലൂ​ടെ മൂ​ന്നാ​റി​ലേ​ക്ക് സ​ഞ്ച​രി​ക്കു​ന്ന​വ​രു​ടെ ശ്ര​ദ്ധ​ക​വ​രു​ന്ന​താ​ണ് ത​ട്ട് ത​ട്ടാ​യി താ​ഴേ​ക്ക് പ​തി​ക്കു​ന്ന ചീ​യ​പ്പാ​റ വെ​ള്ള​ച്ചാ​ട്ടം. വേ​ന​ലി​ന് ശേ​ഷം മ​ണ്‍​സൂ​ണ്‍ എ​ത്തി​യ​തോ​ടെ വ​റ്റി​വ​ര​ണ്ട് കി​ട​ന്നി​രു​ന്ന ചീ​യ​പ്പാ​റ വെ​ള്ള​ച്ചാ​ട്ടം സ​ജീ​വ​മാ​യി.

ദി​വ​സ​വും നൂ​റു​ക​ണ​ക്കി​ന് സ​ഞ്ചാ​രി​ക​ളാ​ണ് ചീ​യ​പ്പാ​റ​യി​ല്‍ ഇ​റ​ങ്ങി ജ​ല​പാ​ത​ത്തി​ന്‍റെ ഭം​ഗി​യാ​സ്വ​ദി​ച്ച് ക​ട​ന്നു​പോ​കു​ന്ന​ത്. വി​ദേ​ശ വി​നോ​ദ സ​ഞ്ചാ​രി​ക​ളും അ​യ​ല്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് എ​ത്തു​ന്ന​വ​രു​മൊ​ക്കെ​യാ​ണ് അ​ധി​ക​വും ജ​ല​പാ​ത​ത്തി​ന്‍റെ ഭം​ഗി​യാ​സ്വ​ദി​ക്കാ​ന്‍ ചീ​യ​പ്പാ​റ​യി​ല്‍ ഇ​റ​ങ്ങു​ന്ന​ത്.

പ​ച്ച​പ്പി​ന് ന​ടു​വി​ലാ​ണ് ചീ​യ​പ്പാ​റ ജ​ല​സ​മൃ​ദ്ധി തീ​ര്‍​ക്കു​ന്ന​ത്. സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്കാ​രം​ഭി​ച്ച​തോ​ടെ വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളു​മാ​യി ചേ​ര്‍​ന്നു​നി​ന്നി​രു​ന്ന വ്യാ​പാ​ര സ​മൂ​ഹ​വും സ​ജീ​വ​മാ​ണ്.

Latest News

Corehub Up