Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chief Minister V. D. Satheesan

മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍റെ പ​ഴ​യ മൊ​ബൈ​ൽ ന​മ്പ​ർ ഉ​പ​യോ​ഗി​ച്ച് ത​ട്ടി​പ്പ്; പ്ര​തി പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍റെ പ​ഴ​യ മൊ​ബൈ​ൽ ന​മ്പ​ർ ഉ​പ​യോ​ഗി​ച്ച് ത​ട്ടി​പ്പ് ന​ട​ത്തി​യ ആ​ൾ പി​ടി​യി​ൽ. വെ​മ്പാ​യം സ്വ​ദേ​ശി ഷം​നാ​ദി​നെ​യാ​ണ് ക​ന്‍റോ​ൺ​മെ​ന്‍റ് പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വി.​ഡി. സ​തീ​ശ​ൻ പ്ര​തി​പ​ക്ഷ നേ​താ​വാ​യി​രു​ന്ന​പ്പോ​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന മൊ​ബൈ​ൽ ന​മ്പ​ർ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​യാ​ൾ ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്സ​തീ​ശ​ൻ ഉ​പേ​ക്ഷി​ച്ച മൊ​ബൈ​ൽ ന​മ്പ​ർ അ​പേ​ക്ഷ ന​ൽ​കി സ്വ​ന്ത​മാ​ക്കി​യ പ്ര​തി, ഈ ​ന​മ്പ​ർ ഉ​പ​യോ​ഗി​ച്ച് നി​ര​വ​ധി പേ​രെ വി​ളി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

Latest News

Corehub Up