Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ChiefJusticeSoumenSen

കേ​ര​ള ഹൈ​ക്കോ​ട​തി​യു​ടെ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷം ഇ​ന്ന്

കൊ​​​​​ച്ചി: കേ​​​​​ര​​​​​ള ഹൈ​​​​​ക്കോ​​​​​ട​​​​​തി​​​​​യു​​​​​ടെ പ്ലാ​​​​​റ്റി​​​​​നം ജൂ​​​​​ബി​​​​​ലി ആ​​​​​ഘോ​​​​​ഷം ഇ​​​​​ന്ന് സു​​​​​പ്രീം​​​​​കോ​​​​​ട​​​​​തി ചീ​​​​​ഫ് ജ​​​​​സ്റ്റീ​​​​​സ് സൂ​​​​​ര്യ​​​​​കാ​​​​​ന്ത് ഉ​​​​​ദ്ഘാ​​​​​ട​​​​​നം ചെ​​​​​യ്യും.

ഹൈ​​​​​ക്കോ​​​​​ട​​​​​തി അ​​​​​ങ്ക​​​​​ണ​​​​​ത്തി​​​​​ല്‍ രാ​​​​​വി​​​​​ലെ 11ന് ​​​​​ന​​​​​ട​​​​​ക്കു​​​​​ന്ന ച​​​​​ട​​​​​ങ്ങി​​​​​ല്‍ ഹൈ​​​​​ക്കോ​​​​​ട​​​​​തി ചീ​​​​​ഫ് ജ​​​​​സ്റ്റീ​​​​​സ് സൗ​​​​​മെ​​​​​ന്‍ സെ​​​​​ന്‍ അ​​​​​ധ്യ​​​​​ക്ഷ​​​​​ത വ​​​​​ഹി​​​​​ക്കും.

കേ​​​​​ന്ദ്ര നി​​​​​യ​​​​​മ-​​​​​നീ​​​​​തി വ​​​​​കു​​​​​പ്പ് ​​മ​​​​​ന്ത്രി അ​​​​​ര്‍​ജു​​​​​ന്‍ റാം ​​​​​മേ​​​​​ഘ്‌​​​​​വാ​​​​​ള്‍, സു​​​​​പ്രീം​​​​​കോ​​​​​ട​​​​​തി ജ​​​​​ഡ്ജി ജ​​​​​സ്റ്റീ​​​​​സ് സ​​​​​ര​​​​​സ വെ​​​​​ങ്ക​​​​​ട​​​​​നാ​​​​​രാ​​​​​യ​​​​​ണ ഭ​​​​​ട്ടി, കേ​​​​​ര​​​​​ള അ​​​​​ഡ്വ​​​​​ക്ക​​​​​റ്റ് ജ​​​​​ന​​​​​റ​​​​​ല്‍ കെ. ​​​​​ജാ​​​​​ജു ബാ​​​​​ബു, അ​​​​​ഡീ​​​​​ഷ​​​​​ണ​​​​​ല്‍ സോ​​​​​ളി​​​​​സി​​​​​റ്റ​​​​​ര്‍ ജ​​​​​ന​​​​​റ​​​​​ല്‍ പി. ​​​​​ശ്രീ​​​​​കു​​​​​മാ​​​​​ര്‍ എ​​​​​ന്നി​​​​​വ​​​​​ര്‍ പ​​​​​ങ്കെ​​​​​ടു​​​​​ക്കും.

Latest News

Corehub Up