പത്തനംതിട്ട: ജില്ലാ ശിശുക്ഷേമ സമിതി നടപ്പിലാക്കിയ പുതുവഴിയിലൂടെ വായനയിലേക്ക് പദ്ധതിയുടെ ഭാഗമായ മത്സരങ്ങളിൽ പങ്കെടുത്ത് വിജയികളായവർക്ക് പുരസ്കാരം സമ്മാനിച്ചു.
പുസ്തക വായനയും ഇതോടനുബന്ധിച്ച മത്സരങ്ങളുമാണ സംഘടിപ്പിച്ചത്. സ്കൂൾ പ്രഥമാധ്യാപകരായ ആർ. സ്വപ്നരാജ്, എസ്. ഷീബ, വിദ്യാർഥി പ്രതിനിധികളായ എസ്. ഷീബ, എസ്. ഹരിനന്ദൻ, ഗിത്തു എസ്. രാജ് എന്നിവർ പ്രസംഗിച്ചു.