Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chippi Ranjith

25 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ചി​പ്പി ബി​ഗ് സ്ക്രീ​നി​ൽ; ‘തു​ട​ക്ക’​ത്തി​ൽ വി​സ്മ​യ​യു​ടെ അ​മ്മ​യാ​യി താ​രം  

25 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ബി​ഗ് സ്ക്രീ​നി​ലെ​ത്തി​യ​തി​ന്‍റെ സ​ന്തോ​ഷം പ​ങ്കു​വ​ച്ച് ന​ടി ചി​പ്പി ര​ഞ്ജി​ത്ത്. തു​ട​ക്കം സി​നി​മ​യി​ൽ വി​സ്മ​യ മോ​ഹ​ൻ​ലാ​ലി​ന്‍റെ അ​മ്മ​യാ​യി​ട്ടാ​ണ് ചി​പ്പി എ​ത്തു​ന്ന​ത്.

‘25 വ​ർ​ഷ​ത്തി​നു ശേ​ഷം സി​നി​മ ചെ​യ്തി​രി​ക്കു​ന്നു. ആ​ശി​ർ​വാ​ദ് സി​നി​മാ​സി​നും ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രി​നും സു​ചി​ത്ര മോ​ഹ​ൻ​ലാ​ലി​നും ന​ന്ദി. വി​സ്മ​യ​യ്ക്ക് എ​ല്ലാ ആ​ശം​സ​ക​ളും’ എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് ചി​പ്പി സി​നി​മ​യി​ൽ തി​രി​ച്ചെ​ത്തി​യ​തി​ന്‍റെ സ​ന്തോ​ഷം പ​ങ്കു​വ​ച്ച​ത്.

2000ൽ ​റി​ലീ​സ് ചെ​യ്ത ‘കാ​റ്റു​വ​ന്നു വി​ളി​ച്ച​പ്പോ​ൾ’ എ​ന്ന ചി​ത്ര​ത്തി​ലാ​യി​രു​ന്നു  ചി​പ്പി ഏ​റ്റ​വും ഒ​ടു​വി​ലാ​യി വേ​ഷ​മി​ട്ട​ത്. ഇ​തി​ന് പി​ന്നാ​ലെ സി​നി​മ​യി​ൽ നി​ന്നും ഇ​ട​വേ​ള​യെ​ടു​ത്ത ചി​പ്പി ടെ​ലി​വി​ഷ​ൻ രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്നു.

തു​ട​ക്ക​ത്തി​ലെ ‘ത​ളി​രോ​മ​ലേ’ എ​ന്ന ഗാ​ന​രം​ഗ​ത്തി​ൽ ചി​പ്പി എ​ത്തി​യ​ത് ആ​രാ​ധ​ക​രെ ഇ​ര​ട്ടി സ​ന്തോ​ഷ​ത്തി​ലാ​ക്കി​യി​രു​ന്നു.

Latest News

Corehub Up