Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chitrangda Singh

ഇ​ന്ത്യ​യു​ടെ​യും ചൈ​ന​യു​ടെ​യും പോ​രാ​ട്ട ക​ഥ​യു​മാ​യി സ​ൽ​മാ​ൻ ഖാ​ന്‍റെ ‘മാ​തൃ​ഭൂ​മി’; ട്രെ​യി​ല​ർ

ഗ​ൽ​വാ​ൻ താ​ഴ്‌​വ​ര​യി​ലെ ഇ​ന്ത്യ-​ചൈ​ന ഏ​റ്റു​മു​ട്ട​ൽ ആ​സ്പ​ദ​മാ​ക്കി ഒ​രു​ക്കി​യ സ​ൽ​മാ​ൻ ഖാ​ൻ ചി​ത്രം മാ​തൃ​ഭൂ​മി​യു​ടെ ട്രെ​യി​ല​ർ എ​ത്തി. അ​പൂ​ർ​വ ലാ​ഖി​യ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് പ​ല​ത​വ​ണ മാ​റ്റി​യി​രു​ന്നു. ഏ​പ്രി​ൽ 17നാ​യി​രു​ന്നു ആ​ദ്യം ‘മാ​തൃ​ഭൂ​മി’ തി​യ​റ്റ​റു​ക​ളി​ൽ എ​ത്തി​ക്കാ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന​ത്. പി​ന്നീ​ട് ഈ ​റി​ലീ​സ് തീ​യ​തി മാ​റ്റി. ചി​ത്രം ഡി​സം​ബ​ർ നാ​ലി​ന് എ​ത്തും.

2020 ജൂ​ൺ 15ന് ​ഗ​ൽ​വാ​ൻ താ​ഴ്‌​വ​ര​യി​ലെ നി​യ​ന്ത്ര​ണ രേ​ഖ​യ്ക്ക് സ​മീ​പം ഇ​ന്ത്യ​യും ചൈ​ന​യും ത​മ്മി​ൽ ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​നെ​പ്പ​റ്റി​യാ​ണ് സി​നി​മ സം​സാ​രി​ക്കു​ന്ന​ത്.

 

Latest News

Corehub Up