Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chottanikkara Temple

ചോ​റ്റാ​നി​ക്ക​ര ക്ഷേ​ത്ര​ത്തി​ൽ ഭ​ജ​ന​യി​രി​ക്കാ​നെ​ത്തി​യ ക​ണ്ണൂ​ർ സ്വ​ദേ​ശി​നി​യു​ടെ മ​ര​ണം കൊ​ല​പാ​ത​കം

കൊ​ച്ചി: ചോ​റ്റാ​നി​ക്ക​ര ക്ഷേ​ത്ര​ത്തി​ൽ ഭ​ജ​ന​യി​രി​ക്കാ​നെ​ത്തി​യ ക​ണ്ണൂ​ർ സ്വ​ദേ​ശി​നി സ​വി​ത​യു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് പൊ​ലി​സ് സ്ഥി​രീ​ക​രി​ച്ചു. സം​ഭ​വ​ത്തി​ൽ ഇ​വ​രു​ടെ ഇ​ര​ട്ട സ​ഹോ​ദ​രി സ​ജി​ത​യും സ​ഹോ​ദ​ര​ൻ സു​ധീ​റും അ​റ​സ്റ്റി​ലാ​യി.

ബു​ധ​നാ​ഴ്ച രാ​ത്രി സ​വി​ത കു​ഴ​ഞ്ഞു​വീ​ണെ​ന്നാ​ണ് സ​ഹോ​ദ​ര​ങ്ങ​ൾ ആ​ദ്യം ആ​ശു​പ​ത്രി​യി​ൽ അ​റി​യി​ച്ച​ത്. എ​ന്നാ​ൽ ഇ​ൻ​ക്വ​സ്റ്റി​ൽ മു​ഖ​ത്ത് മ​ർ​ദ​ന​മേ​റ്റ പാ​ടു​ക​ൾ ക​ണ്ട​തോ​ടെ പൊ​ലി​സ് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​വ​ർ കു​റ്റം സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. മ​ർ​ദി​ച്ചും ശ്വാ​സം മു​ട്ടി​ച്ചു​മാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ലും ഇ​ത് വ്യ​ക്ത​മാ​യി.

കൊ​ല​പാ​ത​കം ന​ട​ത്തി​യ​തി​ന് സ​ജി​ത​യെ​യും വി​വ​രം മ​റ​ച്ചു​വ​ച്ച​തി​ന് സ​ഹോ​ദ​ര​ൻ സു​ധീ​റി​നെ​യും പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. കേ​സി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up