Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Christmas New Year Bumper

ക്രി​സ്മ​സ്‌-ന്യൂ ​ഇ​യ​ർ ബം​പ​ർ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സ​മ്മാ​ന​ത്തു​ക: മു​ഖ്യ​മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സം​​​സ്ഥാ​​​ന ഭാ​​​ഗ്യ​​​ക്കു​​​റി​​​യു​​​ടെ ക്രി​​​സ്മ​​​സ്‌- ന്യൂ ​​​ഇ​​​യ​​​ർ ബം​​​പ​​​ർ ച​​​രി​​​ത്ര​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ തു​​​ക​​​യാ​​​ണ് ഇ​​​ത്ത​​​വ​​​ണ സ​​​മ്മാ​​​ന​​​മാ​​​യി ന​​​ൽ​​​കു​​​ന്ന​​​തെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ.

ഒ​​​ന്നാം സ​​​മ്മാ​​​ന​​​മാ​​​യി 25 കോ​​​ടി രൂ​​​പ ന​​​ൽ​​​കു​​​ന്ന ബം​​​പ​​​ർ ടി​​​ക്ക​​​റ്റ് പ്ര​​​കാ​​​ശ​​​നം നി​​​ർ​​​വ​​​ഹി​​​ച്ചുകൊ​ണ്ട് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇരുപത്‌ കോ​​​ടി ആ​​​യി​​​രു​​​ന്ന ഒ​​​ന്നാം സ​​​മ്മാ​​​നം 25 കോ​​​ടി രൂ​​​പ​​​യാ​​​യി ഉ​​​യ​​​ർ​​​ത്തി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ര​​​ണ്ടാം സ​​​മ്മാ​​​ന​​​മാ​​​യി ഒ​​​രു കോ​​​ടി രൂ​​​പ വീ​​​തം 24 പേ​​​ർ​​​ക്കും മൂ​​​ന്നാം സ​​​മ്മാ​​​ന​​​മാ​​​യി 10 ല​​​ക്ഷം രൂ​​​പ വീ​​​തം 24 പേ​​​ർ​​​ക്കും നാ​​​ലാം സ​​​മ്മാ​​​ന​​​മാ​​​യി അ​​​ഞ്ചു ല​​​ക്ഷം രൂ​​​പ വീ​​​തം 24 പേ​​​ർ​​​ക്കും അ​​​ഞ്ചാം സ​​​മ്മാ​​​ന​​​മാ​​​യി ഒ​​​രു ല​​​ക്ഷം രൂ​​​പ വീ​​​തം 108 പേ​​​ർ​​​ക്കും ല​​​ഭി​​​ക്കും. ആ​​​കെ 7,66,992 സ​​​മ്മാ​​​ന​​​ങ്ങ​​​ളാ​​​ണ് ന​​​ൽ​​​കു​​​ന്ന​​​ത്.

കൂ​​​ടാ​​​തെ, ഒ​​​ന്നാം സ​​​മ്മാ​​​നം ല​​​ഭി​​​ക്കു​​​ന്ന ടി​​​ക്ക​​​റ്റ് വി​​​ല്പ​​​ന ന​​​ട​​​ത്തി​​​യ ഏ​​​ജ​​​ന്‍റി​​​ന് ര​​​ണ്ട​​​ര കോ​​​ടി രൂ​​​പ ക​​​മ്മീ​​​ഷ​​​നാ​​​യി ല​​​ഭി​​​ക്കും.

Latest News

Corehub Up