Thu, 27 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Citizens Club

Kottayam

സി​റ്റി​സ​ൺ ക്ല​ബ് വാ​ർ​ഷി​കം നടത്തി

പൈ​ക: സി​റ്റി​സ​ൺ ക്ല​ബി​ന്‍റെ 19ാം വാ​ർ​ഷി​കാ​ഘോ​ഷം ജോ​സ് കെ. ​മാ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് കൊ​ല്ലം​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ക്ഷാ​ധി​കാ​രി സാ​ജ​ൻ തൊ​ടു​ക മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സെ​ക്ര​ട്ട​റി ജ​യിം​സ് പൂ​വ​ത്തോ​ലി, ജോ​ബി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, ബി​ൻ​സ് ജോ​സ്, ഡോ. ​നോ​യ​ൽ മു​തു​പ്ലാ​ക്ക​ൽ, ബാ​ബു വെ​ള്ളാ​പ്പാ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​മ്മേ​ള​ന​ത്തി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യി സാ​ജ​ൻ തൊ​ടു​ക - ര​ക്ഷാ​ധി​കാ​രി, ഷൈ​സ് കോ​ഴി​പ്പൂ​വ​നാ​നി​ക്ക​ൽ - പ്ര​സി​ഡ​ന്‍റ്, ജി​മ്മി​ച്ച​ൻ മ​ണ്ഡ​പം - വൈ​സ് പ്ര​സി​ഡ​ന്‍റ്, അ​ൽ​ഫോ​ൺ​സ് കു​രി​ശും​മൂ​ട്ടി​ൽ - സെ​ക്ര​ട്ട​റി, ജോ​മോ​ൻ കൊ​ല്ല​കൊ​മ്പി​ൽ - ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Latest News

Corehub Up