Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Clarification

അജിത്കുമാറിന്‍റെ ഹര്‍ജി വിശദവാദത്തിനായി 24ലേക്ക് മാറ്റി

കൊ​​​ച്ചി: സ​​​സ്‌​​​പെ​​​ന്‍ഷ​​​ന്‍ പി​​​ന്‍വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് എ​​​ഡി​​​ജി​​​പി എം.​​​ആ​​​ര്‍. അ​​​ജി​​​ത്കു​​​മാ​​​ര്‍ ന​​​ല്‍കി​​​യ ഹ​​​ര്‍ജി വി​​​ശ​​​ദ​​​മാ​​​യ വാ​​​ദം കേ​​​ള്‍ക്കാ​​​നാ​​​യി കേ​​​ന്ദ്ര അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​റ്റീ​​​വ് ട്രൈ​​​ബ്യൂ​​​ണ​​​ല്‍ (സി​​​എ​​​ടി) 24ലേ​​​ക്കു മാ​​​റ്റി.

ന​​​വ​​​കേ​​​ര​​​ള യാ​​​ത്ര​​​യ്ക്കി​​​ടെ യൂ​​​ത്ത് കോ​​​ണ്‍ഗ്ര​​​സ് പ്ര​​​വ​​​ര്‍ത്ത​​​ക​​​രെ അ​​​ന്ന​​​ത്തെ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ സു​​​ര​​​ക്ഷാ​​​ജീ​​​വ​​​ന​​​ക്കാ​​​ര്‍ മ​​​ര്‍ദി​​​ച്ച​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സ് അ​​​ട്ടി​​​മ​​​റി​​​ക്കാ​​​ന്‍ ശ്ര​​​മി​​​ച്ചെ​​​ന്ന എ​​​സ്‌​​​ഐ​​​ടി​​​യു​​​ടെ ക​​​ണ്ടെ​​​ത്ത​​​ലി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​ള്ള ന​​​ട​​​പ​​​ടി ചോ​​​ദ്യം ചെ​​​യ്താ​​​ണു ഹ​​​ര്‍ജി.

Latest News

Corehub Up