Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Club Donates

Wayanad

സെ​ന്‍റ് ജോ​സ​ഫ് ആ​ശു​പ​ത്രി​ക്ക് ക​ബ​നി​വാ​ലി റോ​ട്ട​റി ക്ല​ബ് ഡ​യാ​ലി​സി​സ് മെ​ഷീ​നു​ക​ൾ ന​ൽ​കു​ന്നു

മാ​ന​ന്ത​വാ​ടി: ക​ബ​നി​വാ​ലി റോ​ട്ട​റി ക്ല​ബ് സെ​ന്‍റ് ജോ​സ​ഫ് മി​ഷ​ൻ ആ​ശു​പ​ത്രി​ക്ക് ഒ​ന്പ​ത് ഡ​യാ​ലി​സി​സ് മെ​ഷീ​ൻ ന​ൽ​കു​ന്നു.

മൈ​സൂ​രു റി​ഷി എ​ഫ്ഐ​ബി​സി , ബ്ര​സീ​ലി​ലെ കാ​സി​യാ​സ് ഡു ​സു​ലു റോ​ട്ട​റി ക്ല​ബ്, കോ​യ​ന്പ​ത്തൂ​ർ ആ​ലം റോ​ട്ട​റി ക്ല​ബ്, ക​ബ​നി​വാ​ലി റോ​ട്ട​റി ഗ്ലോ​ബ​ൽ ഗ്രാ​ൻ​ഡ് പ്രോ​ജ​ക്ട് എ​ന്നി​വ​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് മെ​ഷീ​നു​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന​ത്.

ആ​ശു​പ​ത്രി​യി​ലെ ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് ഉ​ദ്ഘാ​ട​ന​വും മെ​ഷീ​നു​ക​ളു​ടെ കൈ​മാ​റ്റ​വും നാ​ളെ വൈ​കു​ന്നേ​രം 5.30ന് ​മ​ന്ത്രി ടി. ​സി​ദ്ദി​ഖ് നി​ർ​വ​ഹി​ക്കു​മെ​ന്ന് റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഷാ​ജി ഏ​ബ്ര​ഹാം, സെ​ക്ര​ട്ട​റി കെ.​പി. റി​ൻ​സ്, സെ​ന്‍റ് ജോ​സ​ഫ്സ് ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഫാ. ​മ​നോ​ജ് ക​വ​ല​ക്കാ​ട​ൻ, ജോ​ണ്‍​സ​ണ്‍ ജോ​ണ്‍ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ഉ​ഷ വി​ജ​യ​ൻ എം​എ​ൽ​എ, ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ൻ, മാ​ന​ന്ത​വാ​ടി രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ അ​ല​ക്സ് താ​രാ​മം​ഗ​ലം, റോ​ട്ട​റി ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ബി​ജോ​ഷ് മാ​നു​വ​ൽ, റി​ഷി എ​ഫ്ഐ​ബി​സി സി​ഇ​ഒ ജോ​സ​ഫ് ഫ്രാ​ൻ​സി​സ് വ​ട​ക്കേ​ട​ത്ത് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. ബി​പി​എ​ൽ വി​ഭാ​ഗ​ത്തി​നു സൗ​ജ​ന്യ​മാ​യും എ​പി​എ​ൽ വി​ഭാ​ഗ​ത്തി​നു സ​ർ​ക്കാ​ർ ആ​ശു​പ​ത്രി നി​ര​ക്കി​ലും ഡ​യാ​ലി​സി​സ് സേ​വ​നം ന​ൽ​കാ​ൻ മി​ഷ​ൻ ആ​ശു​പ​ത്രി​യു​മാ​യി റോ​ട്ട​റി ക്ല​ബ് ഉ​ട​ന്പ​ടി​യി​ൽ ഏ​ർ​പ്പെ​ട്ടി​ട്ടു​ണ്ട്.

 

Latest News

Corehub Up