Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Coalition Partners

ബോ​ർ​ഡ്-​കോ​ർ​പ​റേ​ഷ​ൻ നി​യ​മ​നം: ഘ​ട​ക​ക​ക്ഷി​ക​ളിലും അ​തൃ​പ്തി​

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ലെ ബോ​​​ർ​​​ഡ്-​​​കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ഭ​​​ജ​​​ന​​​ത്തെ​​​ച്ചൊ​​​ല്ലി യു​​​ഡി​​​എ​​​ഫി​​​ലെ ഘ​​​ട​​​ക​​​ക​​​ക്ഷി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ലും ക​​​ടു​​​ത്ത അ​​​തൃ​​​പ്തി പു​​​ക​​​യു​​​ന്നു.മു​​​സ്‌​​​ലിം ലീ​​​ഗി​​​ന് അ​​​മി​​​ത പ​​​രി​​​ഗ​​​ണ​​​ന ല​​​ഭി​​​ക്കു​​​മ്പോ​​​ൾ ത​​​ങ്ങ​​​ളെ അ​​​വ​​​ഗ​​​ണി​​​ക്കു​​​ന്നു എ​​​ന്നാ​​​ണ് മ​​​റ്റു​​​ഘ​​​ട​​​ക​​​ക​​​ക്ഷി​​​ക​​​ളു​​​ടെ പ്ര​​​ധാ​​​ന​​​ പ​​​രാ​​​തി.

ബോ​​​ര്‍​ഡ്- കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ നി​​​യ​​​മ​​​ന​​​ങ്ങ​​​ള്‍ അ​​​നി​​​ശ്ചി​​​ത​​​മാ​​​യി വൈ​​​കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ഘ​​​ട​​​ക​​​ക​​​ക്ഷി​​​ക​​​ള്‍ അ​​​തൃ​​​പ്തി പ​​​ര​​​സ്യ​​​മാ​​​ക്കി​​​യ​​​ത്. യു​​​ഡി​​​എ​​​ഫി​​​ലെ പ്ര​​​ധാ​​​ന​​​ ഘ​​​ട​​​ക​​​ക​​​ക്ഷി​​​ക​​​ളാ​​​യ കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്, ആ​​​ര്‍​എ​​​സ്പി ഉ​​​ള്‍​പ്പടെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ അ​​​തൃ​​​പ്തി അ​​​റി​​​യി​​​ച്ച​​​തു​​​കൂ​​​ടാ​​​തെ പ​​​ര​​​സ്യ​​​പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നും ത​​​യാ​​​റാ​​​യി​​​ട്ടു​​​ണ്ട്. മ​​​ന്ത്രി​​​മാ​​​രാ​​​യ മോ​​​ൻ​​​സ് ജോ​​​സ​​​ഫും ഷി​​​ബു ബേ​​​ബി ജോ​​​ണും പ​​​ര​​​സ്യ​​​പ്ര​​​തി​​​ക​​​ര​​​ണ​​​ത്തി​​​ലേ​​​ക്കു ക​​​ട​​​ന്ന​​​തും പാ​​​ർ​​​ട്ടി അ​​​വ​​​ഗ​​​ണി​​​ക്ക​​​പ്പെ​​​ടു​​​ന്ന സ്ഥി​​​തി​​​യി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണ്.

മാ​​​ണി സി. ​​​കാ​​​പ്പ​​​ന് കാ​​​ബി​​​ന​​​റ്റ് പ​​​ദ​​​വി​​​യോ​​​ടു​​​കൂ​​​ടി​​​യ നോ​​​ർ​​​ക്ക വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ സ്ഥാ​​​നം ന​​​ൽ​​​കാ​​​മെ​​​ന്നു മു​​​ന്ന​​​ണി​​​യി​​​ൽ നേ​​​ര​​​ത്തേ ധാ​​​ര​​​ണ​​​യാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, അ​​​ദ്ദേ​​​ഹ​​​ത്തി​​​നെ​​​തി​​​രേ ഉ​​​യ​​​ർ​​​ന്നു​​​വ​​​ന്ന ചി​​​ല കേ​​​സു​​​ക​​​ളു​​​ടെ പേ​​​രി​​​ൽ നി​​​യ​​​മ​​​നം നീ​​​ണ്ടു​​​പോ​​​കു​​​ക​​​യാ​​​ണ്. ഇ​​​തി​​​ൽ മാ​​​ണി സി. ​​​കാ​​​പ്പ​​​നും അ​​​തൃ​​​പ്തി​​​യു​​​ണ്ട്.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​മു​​​ന്പേ കേ​​​ര​​​ള കോ​​​ൺ​​​ഗ്ര​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ പി.​​​ജെ. ജോ​​​സ​​​ഫി​​​നു വാ​​​ഗ്ദാ​​​നം​​​ചെ​​​യ്ത പ​​​ദ​​​വി ന​​​ൽ​​​കാ​​​ൻ കോ​​​ൺ​​​ഗ്ര​​​സ് ത​​​യാ​​​റാ​​​യി​​​ട്ടി​​​ല്ലെ​​​ന്ന​​​തും അ​​​മ​​​ർ​​​ഷ​​​ത്തി​​​നു ആ​​​ക്കം​​​കൂ​​​ട്ടു​​​ന്നു. കാ​​​ർ​​​ഷി​​​ക മേ​​​ഖ​​​ല​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ​​​ദ​​​വി​​​യോ വ​​​യോ​​​ജ​​​ന ക​​​മ്മി​​​ഷ​​​ൻ അ​​​ധ്യ​​​ക്ഷ​​​സ്ഥാ​​​ന​​​മോ വേ​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​വും അ​​​വ​​​ർ മു​​​ന്നോ​​​ട്ടു​​​വ​​​ച്ചി​​​ട്ടു​​​ണ്ട്. 15 സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ അ​​​ധ്യ​​​ക്ഷ​​​പ​​​ദ​​​വി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട കേ​​​ര​​​ള കോ​​​ൺ​​​ഗ്ര​​​സി​​​ന് ഏ​​​ഴു​​​സ്ഥാ​​​ന​​​ങ്ങ​​​ൾ മാ​​​ത്ര​​​മാ​​​ണ് കോ​​​ൺ​​​ഗ്ര​​​സ് വാ​​​ഗ്ദാ​​​നം ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്. കു​​​റ​​​ഞ്ഞ​​​ത് പ​​​ത്തു പ​​​ദ​​​വി​​​ക​​​ളെ​​​ങ്കി​​​ലും വേ​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​ത്തി​​​ൽ ഉ​​​റ​​​ച്ചു​​​നി​​​ൽ​​​ക്കു​​​ക​​​യാ​​​ണ് പാ​​​ർ​​​ട്ടി.

ആ​​​ർ​​​എ​​​സ്‌​​​പി​​​ക്ക് കാ​​​പ്പെ​​​ക്സ്, കി​​​ല, ര​​​ണ്ട് ക്ഷേ​​​മ​​​നി​​​ധി​​​ക​​​ൾ ഉ​​​ള്‍​പ്പ​​​ടെ നാ​​​ല് അ​​​ധ്യ​​​ക്ഷ പ​​​ദ​​​വി​​​ക​​​ളാ​​​ണ് വാ​​​ഗ്ദാ​​​നം ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, മു​​​ൻ​​​കാ​​​ല​​​ങ്ങ​​​ളി​​​ൽ ഒ​​​മ്പ​​​ത് സ്ഥാ​​​ന​​​ങ്ങ​​​ൾ വ​​​രെ ത​​​ങ്ങ​​​ൾ​​​ക്ക് ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി ഷി​​​ബു ബേ​​​ബി ജോ​​​ൺ കോ​​​ണ്‍​ഗ്ര​​​സ് നേ​​​തൃ​​​ത്വ​​​ത്തി​​​ന് ക​​​ത്ത് ന​​​ൽ​​​കി​​​യി​​​രു​​​ന്നു.​ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ്രാ​​​തി​​​നി​​​ധ്യ​​​വും മ​​​ന്ത്രി​​​സ്ഥാ​​​ന​​​വു​​​മു​​​ള്ള ത​​​ങ്ങ​​​ൾ​​​ക്ക് വെ​​​റും നാ​​​ല് സ്ഥാ​​​ന​​​ങ്ങ​​​ൾ മാ​​​ത്ര​​​മാ​​​ണ് വാ​​​ഗ്ദാ​​​നം ചെ​​​യ്തി​​​ട്ടു​​​ള്ള​​​തെ​​​ന്ന് ആ​​​ർ​​​എ​​​സ്പി നേ​​​താ​​​ക്ക​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു. മു​​​ന്ന​​​ണി യോ​​​ഗ​​​ങ്ങ​​​ൾ കൃ​​​ത്യ​​​മാ​​​യി ചേ​​​രു​​​ന്നി​​​ല്ലെ​​​ന്നും ഘ​​​ട​​​ക​​​ക​​​ക്ഷി​​​ക​​​ളു​​​ടെ അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ൾ കേ​​​ൾ​​​ക്കാ​​​ൻ വേ​​​ദി​​​യി​​​ല്ലെ​​​ന്നും മു​​​തി​​​ർ​​​ന്ന നേ​​​താ​​​വ് എ.​​​എ. അ​​​സീ​​​സ് പ​​​ര​​​സ്യ​​​മാ​​​യി വി​​​മ​​​ർ​​​ശി​​​ച്ചു ക​​​ഴി​​​ഞ്ഞു.

പ്രാ​​​ഥ​​​മി​​​ക ധാ​​​ര​​​ണ പ്ര​​​കാ​​​രം 32 മു​​​ത​​​ൽ 35വ​​​രെ ബോ​​​ർ​​​ഡ്-​​​കോ​​​ർ​​​പറേ​​​ഷ​​​ൻ പ​​​ദ​​​വി​​​ക​​​ളാ​​​ണ് മു​​​സ്‌​​​ലിം ലീ​​​ഗി​​​ന് ന​​​ൽ​​​കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​തോ​​​ടെ ലീ​​​ഗ് മാ​​​ത്ര​​​മാ​​​ണ് നി​​​ല​​​വി​​​ൽ തൃ​​​പ്ത​​​രാ​​​യി​​​ട്ടു​​​ള്ള​​​തെ​​​ന്നും കോ​​​ൺ​​​ഗ്ര​​​സും അ​​​വ​​​ഗ​​​ണി​​​ക്ക​​​പ്പെ​​​ടു​​​ക​​​യാ​​​ണെ​​​ന്നും പാ​​​ർ​​​ട്ടി​​​ക്കു​​​ള്ളി​​​ൽ വി​​​മ​​​ർ​​​ശ​​​നം ഉ​​​യ​​​രു​​​ന്നു​​​ണ്ട്.​​
ഘ​​​ട​​​ക​​​ക​​​ക്ഷി​​​ക​​​ൾ​​​ക്ക് ഇ​​​ത്ര​​​യ​​​ധി​​​കം സ്ഥാ​​​ന​​​ങ്ങ​​​ൾ ന​​​ൽ​​​കാ​​​നാ​​​വി​​​ല്ലെ​​​ന്ന നി​​​ല​​​പാ​​​ടി​​​ലാ​​​ണ് കോ​​​ൺ​​​ഗ്ര​​​സ്. ഉ​​​മ്മ​​​ൻ​​​ചാ​​​ണ്ടി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്ത് സം​​​യു​​​ക്ത കേ​​​ര​​​ള കോ​​​ൺ​​​ഗ്ര​​​സി​​​ന് 10 സ്ഥാ​​​ന​​​ങ്ങ​​​ളാ​​​ണ് ന​​​ൽ​​​കി​​​യി​​​രു​​​ന്ന​​​ത്. നി​​​ല​​​വി​​​ൽ മാ​​​ണി വി​​​ഭാ​​​ഗം മു​​​ന്ന​​​ണി​​​യി​​​ലി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ ജോ​​​സ​​​ഫ് വി​​​ഭാ​​​ഗ​​​ത്തി​​​ന് ഏ​​​ഴു സ്ഥാ​​​ന​​​ങ്ങ​​​ൾ വ​​​രെ ന​​​ൽ​​​കാ​​​നേ സാ​​​ധി​​​ക്കൂ എ​​​ന്നാ​​​ണ് കോ​​​ൺ​​​ഗ്ര​​​സ് നി​​​ല​​​പാ​​​ട്.

Latest News

Corehub Up