Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cobra

Kannur

കഞ്ഞിക്കലത്തി​ൽ മൂ​ർ​ഖ​ൻ​പാ​മ്പ്

മ​ട്ട​ന്നൂ​ർ: വീ​ട്ടി​നു​ള്ളി​ലെ ക​ഞ്ഞി​ക്ക​ല​ത്തി​ൽ മൂ​ർ​ഖ​ൻ പാ​മ്പ്. തി​ല്ല​ങ്കേ​രി​യി​ലെ ശാ​മി​ല മ​ൻ​സി​ൽ മു​നീ​ർ ഫൈ​സി​യു​ടെ വീ​ട്ടി​ൽ ബു​ധ​നാ​ഴ്ച അ​ർ​ധ​രാ​ത്രി ഒ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

അ​ടു​ക്ക​ള​യി​ൽ നി​ന്നു പൂ​ച്ച ക​ര​യു​ന്ന ശ​ബ്ദം കേ​ട്ട് ഉ​റ​ക്ക​മു​ണ​ർ​ന്ന വീ​ട്ടു​കാ​ർ അ​ടു​ക്ക​ള​യി​ലെ​ത്തി നോ​ക്കി​യ​പ്പോ​ഴാ​ണ് പൂ​ച്ച​ക്കു​ഞ്ഞു ച​ത്തു കി​ട​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.
വീ​ട്ടു​കാ​ർ പൂ​ച്ച​യെ എ​ടു​ത്ത് നോ​ക്കാ​ൻ അ​ടു​പ്പി​നു​ള്ളി​ൽ കൈ​യി​ട്ട​പ്പോ​ഴാ​ണ് പാ​മ്പ് ചീ​റ്റു​ന്ന ശ​ബ്ദം കേ​ട്ടു. അ​ടു​ത്തെ​ത്തി​യ​പ്പോ​ഴാ​ണ് മൂ​ർ​ഖ​ൻ പാ​മ്പി​നെ ക​ണ്ടെ​ത്തി​യ​ത്. പ​രി​ഭ്രാ​ന്ത​യാ​യ വീ​ട്ടു​കാ​രി ശാ​മി​ല​യും മ​ക്ക​ളും നി​ല​വി​ളി​ച്ച​തോ​ടെ പ​രി​സ​ര​വാ​സി​ക​ൾ വീ​ട്ടി​ലേ​ക്ക് ഓ​ടി​യെ​ത്തു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ടെ അ​ടു​ക്ക​ള​യി​ലെ ക​ഞ്ഞി​ക്ക​ല​ത്തി​ൽ പാ​മ്പ് ക​യ​റി​ക്കൂ​ടി. തു​ട​ർ​ന്ന് വ​നം വ​കു​പ്പ് താ​ത്കാ​ലി​ക വാ​ച്ച​റും മാ​ർ​ക്ക് പ്ര​വ​ർ​ത്ത​ക​നു​മാ​യ ഫൈ​സ​ൽ വി​ള​ക്കോ​ട് വീ​ട്ടി​ലെ​ത്തി​യാ​ണു മൂ​ർ​ഖ​ൻ പാ​മ്പി​നെ പി​ടി​കൂ​ടി​യ​ത്. അ​ടു​ക്ക​ള​യു​ടെ അ​ടു​പ്പി​ന​ടി​യി​ലെ വി​റ​ക് സൂ​ക്ഷി​ക്കു​ന്ന സ്ഥ​ല​ത്ത് ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് പൂ​ച്ച ര​ണ്ടു കു​ഞ്ഞു​ങ്ങ​ളെ പ്ര​സ​വി​ച്ചി​രു​ന്നു. പൂ​ച്ച ശ​ബ്ദം ഉ​ണ്ടാ​ക്കി​യ​താ​ണ് വീ​ട്ടു​കാ​ർ​ക്ക് ര​ക്ഷ​യാ​യ​ത്.

Todays Story

ഫ്ര​ഞ്ച് ന​ഗ​ര​ത്തെ ഭീ​തി​യി​ലാ​ഴ്ത്തി മൂ​ർ​ഖ​ൻ; പു​റ​ത്തി​റ​ങ്ങാ​നാ​കാ​തെ പ്ര​ദേ​ശ​വാ​സി​ക​ൾ, ന‌​ട്ടം​തി​രി​ഞ്ഞ് അ​ധി​കൃ​ത​ർ

ജ​ന​ങ്ങ​ൾ വീ​ടി​നു പു​റ​ത്തി​റ​ങ്ങാ​ൻ മ​ടി​ക്കു​ന്നു. വി​ദ്യാ​ല​യ​ങ്ങ​ളും പാ​ർ​ക്കു​ക​ളും അ​ട​ച്ചു​പൂ​ട്ടി​യി​രി​ക്കു​ന്നു, പു​ൽ​നാ​മ്പു​ക​ളി​ലേ​ക്കു പോ​ലും നോ​ക്കാ​ൻ ആ​ളു​ക​ൾ ഭ​യ​പ്പെ​ടു​ന്നു. ദ​ക്ഷി​ണ ഫ്രാ​ൻ​സി​ലെ കാ​സ്‌​റ്റ​ൽ​ജി​നെ​സ്റ്റ് എ​ന്ന ശാ​ന്ത​സു​ന്ദ​ര​മാ​യ കൊ​ച്ചുന​ഗ​രം ഇ​പ്പോ​ൾ ഒ​രു വി​ഷ​പ്പാ​മ്പ് വി​ത​ച്ച ഭ​യ​ത്തി​ന്‍റെ ക​രി​നി​ഴ​ലി​ലാ​ണ്.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം പ്ര​ദേ​ശ​ത്ത് മൂ​ർ​ഖ​നെ ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് ശാ​ന്ത​മാ​യി​രു​ന്ന ഈ ​ന​ഗ​രം ഭീ​തി​യു​ടെ മു​ൾ​മു​ന​യി​ലാ​യ​ത്. സാ​ധാ​ര​ണ​യാ​യി ഇ​വി​ട​ങ്ങ​ളി​ൽ കാ​ണാ​ത്ത മാ​ര​ക​വി​ഷ​മു​ള്ള മൂ​ർ​ഖ​നാ​ണു മേ​ഖ​ല​യി​ൽ വി​ല​സു​ന്ന​ത്.

പ്ര​ദേ​ശ​വാ​സി പ​ക​ർ​ത്തി​യ പാ​മ്പി​ന്‍റെ ചി​ത്രം വി​ദ​ഗ്ധ​ർ പ​രി​ശോ​ധി​ച്ച് മൂ​ർ​ഖ​ൻ ത​ന്നെ​യെ​ന്നു സ്ഥി​രീ​ക​രി​ച്ച​തോ​ടെ​യാ​ണ് ന​ഗ​ര​സ​ഭ​യും പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും അ​ടി​യ​ന്ത​ര​ന​ട​പ​ടി​ക​ളി​ലേ​ക്കു ക​ട​ന്ന​ത്.

വി​ഷ​പ്പാ​മ്പി​നെ ക​ണ്ടെ​ത്താ​ൻ വ്യാ​പ​ക തെ​ര​ച്ചി​ലാ​ണ് ഫ്ര​ഞ്ച് അ​ധി​കൃ​ത​ർ ന​ട​ത്തു​ന്ന​ത്. പ​റ​മ്പു​ക​ളും കു​റ്റി​ക്കാ​ടു​ക​ളു​മു​ൾ​പ്പെ​ടെ നാ​ടാ​കെ അ​രി​ച്ചു​പെ​റു​ക്കു​ക​യാ​ണു സു​ര​ക്ഷാ​സേ​ന. നി​രീ​ക്ഷ​ണ​ത്തി​ന് ഡ്രോ​ണു​ക​ളും ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.

പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കു ജാ​ഗ്ര​താ​നി​ർ​ദേ​ശ​വും അ​ധി​കൃ​ത​ർ ന​ൽ​കി. സാ​ഹ​ച​ര്യം അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നും കു​ട്ടി​ക​ൾ പു​റ​ത്തി​റ​ങ്ങു​ന്ന​തു പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പു ന​ൽ​കി.

അ​പ​ക​ട​സാ​ധ്യ​ത മു​ന്നി​ൽ​ക്ക​ണ്ടു പ്ര​ദേ​ശ​ത്തെ പ്ര​ധാ​ന ആ​ശു​പ​ത്രി​യി​ൽ ആ​ന്‍റി​വെ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ടി​യ​ന്ത​ര ചി​കി​ത്സാ​സൗ​ക​ര്യ​ങ്ങ​ളും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ന​ഗ​ര​ത്തി​ലി​പ്പോ​ൾ അ​പ്ര​ഖ്യാ​പി​ത ലോ​ക്ക്ഡൗ​ൺ അ​വ​സ്ഥ​യാ​ണ്.

കു​ട്ടി​ക​ൾ വീ​ടി​നു പു​റ​ത്തി​റ​ങ്ങു​ന്ന​തു മാ​താ​പി​താ​ക്ക​ൾ വി​ല​ക്കി​യി​രി​ക്കു​ക​യാ​ണ്. വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ വീ​ടി​നു​ള്ളി​ൽ പൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്. വീ​ടി​നു​ള്ളി​ലേ​ക്ക് പാ​മ്പ് ഇ​ഴ​ഞ്ഞെ​ത്തു​മോ എ​ന്നാ​ണു നാ​ട്ടു​കാ​രു​ടെ ഭ​യം.

ഉ​റ​ങ്ങാ​ൻ കി​ട​ക്കു​ന്ന​തി​നു മു​ൻപ് ക​ട്ടി​ലി​ന​ടി​യി​ൽ പാ​മ്പു​ണ്ടോ എ​ന്നു പ​രി​ശോ​ധി​ക്കു​മെ​ന്നു പ്ര​ദേ​ശ​വാ​സി​ക​ൾ ആ​ശ​ങ്ക​യോ​ടെ പ​റ​യു​ന്നു. അ​തേ​സ​മ​യം, പാ​മ്പ് എ​വി​ടെ​നി​ന്നു വ​ന്നു എ​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​പ്പോ​ഴും വ്യ​ക്ത​ത​യി​ല്ല.

നി​യ​മ​വി​രു​ദ്ധ​മാ​യി പാ​മ്പി​നെ വ​ള​ർ​ത്തി​യ ആ​രെ​ങ്കി​ലും ഉ​പേ​ക്ഷി​ച്ച​താ​ണോ, അ​തോ വ​ള​ർ​ത്തു​കേ​ന്ദ്ര​ത്തി​ൽ​നി​ന്നു ചാടിപോ​യ​താ​ണോ എ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്.

ശാ​ന്ത​മാ​യ ഒ​രു ന​ഗ​ര​ത്തി​ന്‍റെ താ​ളം തെ​റ്റി​ച്ച അ​തി​ഥിയെ എ​ത്ര​യും വേ​ഗം പി​ടി​കൂ​ടാ​ൻ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ.

Kerala

കി​ട​പ്പു​മു​റി​യി​ലെ​ത്തി മൂ​ർ​ഖ​ൻ; ക​ടി​യേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ട് 12 വ​യ​സു​കാ​ര​ൻ

കോ​ഴി​ക്കോ​ട്: ന​ന്‍​മ​ണ്ട​യി​ൽ കി​ട​പ്പു​മു​റി​യി​ലെ​ത്തി​യ മൂ​ര്‍​ഖ​ന്‍ പാ​മ്പി​ന്‍റെ ക​ടി​യേ​ല്‍​ക്കാ​തെ ബാ​ല​ന്‍ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ന​ന്മ​ണ്ട പ​നോ​ളു​ക​ണ്ടി റ​ഫീ​ഖി​ന്റെ മ​ക​ന്‍ അ​ല്‍​ഷി​ദ്(12) ആ​ണ് വ​ലി​യ അ​പ​ക​ട​ത്തി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ട്ട​ത്

ക​ഴി​ഞ്ഞ ദി​വ​സം പു​ല​ര്‍​ച്ചെ ഒ​ന്നോ​ടെ​യാ​ണ് സം​ഭ​വം. ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന അ​ല്‍​ഷി​ദ് മൂ​ത്ര​മൊ​ഴി​ക്കാ​ന്‍ എ​ഴു​ന്നേ​ല്‍​ക്കു​ന്ന​തി​നി​ടെ ക​ട്ടി​ലി​ന​ടി​യി​ല്‍ പാ​മ്പി​ന്‍റെ വാ​ല്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ക​യാ​യി​രു​ന്നു.

പ​രി​ഭ്രാ​ന്ത​നാ​യ കു​ട്ടി ഉ​ട​ന്‍ ത​ന്നെ ഉ​മ്മ​യെ വി​ളി​ച്ചു. വീ​ട്ടു​കാ​ര്‍ എ​ത്തി​യ​പ്പോ​ള്‍ പാ​മ്പ് ഫ​ണ​മു​യ​ര്‍​ത്തി നി​ല്‍​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ വ​നം വ​കു​പ്പ് അ​ധി​കൃ​ത​രെ ബ​ന്ധ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല.

തു​ട​ര്‍​ന്ന് ന​രി​ക്കു​നി അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ല്‍ വി​വ​ര​മ​റി​യി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പു​ല​ർ​ച്ചെ മൂ​ന്നോ​ടെ റെ​സ്‌​ക്യൂ വ​ള​ണ്ടി​യ​ര്‍ അ​ബ്ദു​ള്‍ ക​രീം സ്ഥ​ല​ത്തെ​ത്തി പാ​മ്പി​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Kerala

വീ​ട്ടു​ജോ​ലി​ക്കാ​രി​ക്ക് നേ​രെ ചാ​ടി മൂ​ർ​ഖ​ൻ; ത​ല​നാ​രി​ഴ​യ്ക്ക് ക​ടി​യേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു

വൈ​ക്കം: ത​ന്‍റെ നേ​ർ​ക്ക് ചാ​ടി​യ മൂ​ർ​ഖ​ൻ പാ​മ്പി​ൽ നി​ന്ന്ക​ടി​യേ​ൽ​ക്കാ​തെ ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ട്ട് വീ​ട്ടു​ജോ​ലി​ക്കാ​രി. തു​റു​വേ​ലി​ക്കു​ന്ന് സ്വ​ദേ​ശി ഇ​ളം​മ്പാ​ശേ​രി രാ​ജു തോ​മ​സി​ന്‍റെ വീ​ടി​ന്‍റെ മു​ൻ​ഭാ​ഗ​ത്തെ വ​രാ​ന്ത​യി​ൽ നി​ന്നാ​ണ് മൂ​ർ​ഖ​ൻ​പാ​മ്പ് വീ​ട്ടു​വേ​ല​ക്കാ​രി​ക്ക് നേ​രെ ചാ​ടി​യ​ത്.

നി​ല​വി​ളി​യോ​ടെ പി​ന്നോ​ട്ട് ചാ​ടി​മാ​റി​യ​തു കൊ​ണ്ടാ​ണ് ഇ​വ​ർ ക​ടി​യേ​ൽ​ക്കാ​തെ ര​ക്ഷ​പെ​ട്ട​ത്.​സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത് വ​ന്നു. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 6.15 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വീ​ട്ടു​ട​മ രാ​ജു​തോ​മ​സും ഭാ​ര്യ​യും പു​റ​ത്തു​പോ​യ സ​മ​യ​ത്ത് ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്നു വീ​ട്ടു​വേ​ല​ക്കാ​രി പ​ങ്ക​ജ​വ​ല്ലി.

വീ​ട്ടു​കാ​ർ മ​ട​ങ്ങി​യെ​ത്താ​ൻ താ​മ​സി​ക്കു​മെ​ന്ന് അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് മു​ൻ​ഭാ​ഗ​ത്തെ ലൈ​റ്റ് തെ​ളി​യി​ക്കാ​നാ​യി മു​ന്നി​ലെ തി​ണ്ണ​യി​ലേ​യ്ക്ക് ക​യ​റാ​ൻ പോ​യ​പ്പോ​ഴാ​ണ് മൂ​ർ​ഖ​ൻ പാ​മ്പ് നേ​രെ ചാ​ടി വീ​ണ​ത്.

ഇ​വി​ടെ വീ​ടി​ന് സ​മീ​പ​ത്ത് തോ​ടു​ക​ൾ ഉ​ണ്ട്. ഇ​തി​നു​മു​മ്പും പാ​മ്പു​ക​ളെ ക​ണ്ടി​ട്ടു​ള്ള​താ​യി വീ​ട്ടു​ഉ​ട​മ​സ്ഥ​ൻ രാ​ജു തോ​മ​സ് പ​റ​ഞ്ഞു.

NRI

പാ​മ്പി​നെ പാ​ന്‍റി​നു​ള്ളി​ലേ​ക്ക് ക​യ​റ്റി​വി​ട്ട് പാ​മ്പാ​ട്ടി; ക​ടി​യേ​റ്റ് ജ​ർ​മ​ൻ വി​നോ​ദ​സ​ഞ്ചാ​രി മ​രി​ച്ചു

ബെ​ർ​ലി​ൻ: ഈ​ജി​പ്തി​ലെ പ്ര​ശ​സ്ത വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ഹു​ർ​ഘ​ഡ​യി​ലെ ഹോ​ട്ട​ലി​ൽ ന​ട​ന്ന പാ​മ്പാ​ട്ട​ത്തി​നി​ടെ ജ​ർ​മ​ൻ വി​നോ​ദ​സ​ഞ്ചാ​രി​ക്ക് ദാ​രു​ണാ​ന്ത്യം. ജ​ർ​മ​നി​യി​ലെ ബ​വേ​റി​യ സം​സ്ഥാ​ന​ത്തി​ലെ ഉ​ണ്ട​ർ​അ​ൽ​ഗാ​ഉ സ്വ​ദേ​ശി​യാ​യ 57 വയസുകാ​ര​നാ​ണ് പാ​മ്പ് ക​ടി​യേ​റ്റ് മ​രി​ച്ച​ത്.

ഏ​പ്രി​ൽ ആ​ദ്യ​വാ​രം ത​ന്‍റെ കു​ടും​ബ​ത്തോ​ടൊ​പ്പം ഹു​ർ​ഘ​ഡ​യി​ൽ അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു ഇ​ദ്ദേ​ഹം. ഹോ​ട്ട​ലി​ൽ ന​ട​ന്ന പാ​മ്പാ​ട്ട​ത്തി​നി​ടെ, പാ​മ്പാ​ട്ടി ഇദ്ദേഹത്തിന്‍റെ പാ​ന്‍റിസി​നു​ള്ളി​ലേ​ക്ക് പാ​മ്പാ​ട്ടി ഇ​റ​ക്കി​വി​ട്ടു. ഈ ​സ​മ​യ​ത്താ​ണ് പാ​മ്പ് കാ​ലി​ൽ ക​ടി​ച്ച​ത്.

ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പ​രാ​ജ​യ​പ്പെ​ട്ടു

പാ​മ്പ് ക​ടി​യേ​റ്റ ഉ​ട​നെ ത​ന്നെ ഇ​ദ്ദേ​ഹ​ത്തിന്‍റെ ശ​രീ​ര​ത്തി​ൽ വി​ഷം പ​ട​രു​ക​യും ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​വു​ക​യും ചെ​യ്തു. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ​ക​ൾ ന​ൽ​കി​യെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

മ​ര​ണ​കാ​ര​ണം സം​ബ​ന്ധി​ച്ച ടോ​ക്സി​ക്കോ​ള​ജി റി​പ്പോ​ർ​ട്ടു​ക​ൾ​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് അ​ധി​കൃ​ത​ർ.

അ​ന്വേ​ഷ​ണം ഊ​ർ​ജി​തം

സം​ഭ​വ​ത്തി​ൽ ഈ​ജി​പ്ഷ്യ​ൻ പോ​ലീ​സി​നോ​ടൊ​പ്പം ജ​ർ​മ​ൻ പോ​ലീ​സും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പാ​മ്പാ​ട്ടി​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ വീ​ഴ്ച​യാ​ണോ അ​തോ മ​റ്റ് സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ണോ അ​പ​ക​ട​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് പോ​ലീ​സ് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്.

വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കാ​നാ​യി അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ മൃ​ഗ​ങ്ങ​ളെ ഉ​പ​യോ​ഗി​ച്ചു​ള്ള പ്ര​ക​ട​ന​ങ്ങ​ൾ​ക്കെ​തി​രേ വ​ലി​യ വി​മ​ർ​ശ​ന​മാ​ണ് ഈ ​സം​ഭ​വ​ത്തോ​ടെ ഉ​യ​രു​ന്ന​ത്.

കേ​ര​ള​ത്തി​ൽ പാ​മ്പു​വി​ഷ​ബാ​ധ​യേ​റ്റു മ​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത്ത​ര​മൊ​രു സം​ഭ​വം അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ശ്ര​ദ്ധ നേ​ടി​യി​ട്ടു​ണ്ട്.

Kerala

ച​ക്ക വീ​ണ് മൂ​ര്‍​ഖ​ന്‍ പാ​മ്പ് ച​ത്തു

കൊ​ച്ചി: തി​രു​മാ​റാ​ടി​യി​ല്‍ ച​ക്ക വീ​ണ് മൂ​ര്‍​ഖ​ന്‍ പാ​മ്പ് ച​ത്തു. ഒ​ലി​യ​പ്പു​റ​ത്താ​ണ് സം​ഭ​വം. വീ​ട്ടു​മു​റ്റ​ത്താ​യി നാ​ല് ച​ക്ക​ക​ള്‍ വീ​ണ് കി​ട​ന്നി​രു​ന്നു. അ​തെ​ടു​ക്കാ​ന്‍ വീ​ട്ടു​കാ​ര്‍ ചെ​ന്ന​പ്പോ​ഴാ​ണ് പാ​മ്പ് ച​ത്ത് കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്.

അ​തേ​സ​മ​യം, കാ​സ​ർ​ഗോ​ഡ് എ​ളേ​രി​ത്ത​ട്ടി​ൽ നാ​ല​ര​വ​യ​സു​ള്ള കു​ട്ടി​യെ മൂ​ര്‍​ഖ​ന്‍ പാ​മ്പ് ക​ടി​ച്ചു. ക​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പാ​മ്പ് ക​ടി​യേ​റ്റ​ത്. കു​ട്ടി പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ഐ​സി​യു​വി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

കോ​ഴി​ക്കോ​ട് പൂ​നൂ​രി​ലും 22 കാ​ര​ന് പാ​മ്പ് ക​ടി​യേ​റ്റു. പൂ​നൂ​ര്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ന്‍​സാ​റി​നാ​ണ് പാ​മ്പു​ക​ടി​യേ​റ്റ​ത്. പു​ല​ര്‍​ച്ചെ കി​ട​ക്ക​യി​ല്‍ പാ​മ്പി​നെ ക​ണ്ട് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ക​ടി​യേ​റ്റ കാ​ര്യം അ​റി​യു​ന്ന​ത്. ഇ​യാ​ളെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

തി​രു​വ​ന​ന്ത​പു​രം കി​ളി​മാ​നൂ​രി​ല്‍ യു​വ​തി​ക്ക് പാ​മ്പു ക​ടി​യേ​റ്റു. തൂ​ളി​ക്കു​ഴി സ്വ​ദേ​ശി സ​രി​ത​യ്ക്കാ​ണ് പാ​മ്പു​ക​ടി​യേ​റ്റ​ത്. വീ​ട്ടു​മു​റ്റ​ത്തേ​ക്ക് ഇ​റ​ങ്ങി​യ​പ്പോ​ഴാ​യി​രു​ന്നു പാ​മ്പി​ന്‍റെ ക​ടി​യേ​റ്റ​ത്. സ​രി​ത​യെ വെ​ഞ്ഞാ​റ​മൂ​ട്ടി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Kerala

പ​ത്തി വി​ട​ര്‍​ത്തി മൂ​ര്‍​ഖ​ന്‍; കൂ​ത്താ​ട്ടു​കു​ള​ത്ത് വീ​ട്ടു മു​റ്റ​ത്ത് നി​ന്നും പാ​മ്പി​നെ പി​ടി​കൂ​ടി

കൊ​ച്ചി: എ​റണാ​കു​ളം കൂ​ത്താ​ട്ടു​കു​ള​ത്ത് നി​ന്നും മൂ​ര്‍​ഖ​ന്‍ പാ​മ്പി​നെ പി​ടി​കൂ​ടി. മാ​താ​ളി​യി​ല്‍ രു​ഗ്മി​ണി​യു​ടെ വീ​ട്ടി​ല്‍ നി​ന്നാ​ണ് പാ​മ്പി​നെ പി​ടി​കൂ​ടി​യ​ത്.

വീ​ട്ടു മു​റ്റ​ത്തെ മ​ര​ത്തി​ന്‍റെ സ​മീ​പ​ത്താ​ണ് പാ​മ്പി​നെ ക​ണ്ട​ത്. പാ​മ്പു​പി​ടു​ത്ത വി​ദ​ഗ്ദ്ധ​ന്‍ സേ​വി തോ​മ​സ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് പാ​മ്പി​നെ പി​ടി​കൂ​ടി​യ​ത്.

അ​തേ​സ​മ​യം, മൂ​വാ​റ്റു​പു​ഴ​യി​ലെ ഒ​രു വീ​ട്ടി​ല്‍ നി​ന്നും മൂ​ര്‍​ഖ​ന്‍ പാ​മ്പി​നെ പി​ടി​കൂ​ടി. കാ​സ​ർ​ഗോ​ഡ് നാ​ല​ര വ​യ​സു​ള്ള കു​ട്ടി​ക്ക് പാ​മ്പ് ക​ടി​യേ​റ്റു. ക​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കു​ട്ടി​യെ പാ​മ്പ് ക​ടി​ച്ച​ത്.

സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി നി​ര​വ​ധി പേ​ര്‍​ക്ക് പാ​മ്പ് ക​ടി​യേ​റ്റി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട് ഒ​രു വീ​ട്ടി​നു​ള്ളി​ല്‍ നി​ന്നും അ​ഞ്ചു വെ​ള്ളി​ക്കെ​ട്ട​ന്‍ പാ​മ്പു​ക​ളെ ഇ​ന്ന് പി​ടി​കൂ​ടി​യി​രു​ന്നു.

Kerala

കാ​സ​ർ​ഗോ​ട്ട് നാ​ല​ര വ​യ​സു​കാ​രി​യെ മൂ​ർ​ഖ​ൻ പാ​മ്പ് ക​ടി​ച്ചു

കാ​സ​ർ​ഗോ​ഡ്: എ​ളേ​രി​ത​ട്ടി​ൽ നാ​ല​ര വ​യ​സു​കാ​രി​യെ മൂ​ർ​ഖ​ൻ പാ​മ്പ് ക​ടി​ച്ചു. കു​ട്ടി​യെ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഐ​സി​യു​വി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വീ​ടി​ന് സ​മീ​പം ക​ളി​ക്കു​ന്ന​തി​നി​ടെ അ​ടു​ത്ത പ​റ​മ്പി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ പ​ന്ത് എ​ടു​ക്കാ​ൻ പോ​കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. പ​ന്ത് കി​ട​ന്ന സ്ഥ​ല​ത്തി​ന് സ​മീ​പം പാ​മ്പി​ൻ മാ​ള​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.

മൂ​ർ​ഖ​ൻ കു​ഞ്ഞാ​ണ് ക​ടി​ച്ച​തെ​ന്നാ​ണ് സൂ​ച​ന. കു​ട്ടി​യെ ആ​ദ്യം ന​ർ​കി​ല​ക്കാ​ട് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ച് പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ൽ​കി. പി​ന്നീ​ട് പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

National

മ​ണ്ണ് നീ​ക്കു​ന്ന​തി​നി​ടെ ച​ത​ഞ്ഞ​ര​ഞ്ഞു; ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ പാ​മ്പി​ന് അ​ത്ഭു​ത ര​ക്ഷ​പെ​ട​ൽ

ഭോ​പ്പാ​ല്‍: മ​ധ്യ​പ്ര​ദേ​ശി​ൽ മ​ണ്ണ് നീ​ക്കു​ന്ന​തി​നി​ടെ ജെ​സി​ബി​ക്ക​ടി​യി​ല്‍​പ്പെ​ട്ട് പ​രി​ക്കേ​റ്റ മൂർഖൻ പാ​മ്പി​ന് അ​ത്ഭു​ത ര​ക്ഷ​പ്പെ​ട​ല്‍.

ഉ​ജ്ജ​യി​നി​ലെ വി​ക്രം ന​ഗ​ര്‍ വ്യ​വ​സാ​യ മേ​ഖ​ല​യി​ല്‍ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​യി മ​ണ്ണ് എ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. ര​ണ്ട് മ​ണി​ക്കൂ​ര്‍ നീ​ണ്ട ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ ഡോ​ക്ട​ർ​മാ​ർ പാ​മ്പി​ന് 80 തു​ന്ന​ല്‍ ഇ​ട്ടു.

ജെ​സി​ബി​യു​ടെ മു​ന്‍​ഭാ​ഗം പാ​മ്പി​ന് മേ​ല്‍ പ​തി​ക്കു​ക​യും സാ​ര​മാ​യി പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. ​നാ​ട്ടു​കാ​ര്‍ ആ​ദ്യം പാ​മ്പി​ന് മേ​ല്‍ മ​ണ്ണ് വാ​രി​യി​ട്ടെ​ങ്കി​ലും, പി​ന്നീ​ട് പ്ര​ദേ​ശ​ത്തെ പാ​മ്പ് പി​ടു​ത്ത​ക്കാ​രാ​യ രാ​ഹു​ലി​നെ​യും മു​കു​ളി​നെ​യും വി​ളി​ച്ചു​വ​രു​ത്തി.

ഇ​രു​വ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ക്കേ​റ്റ മൂ​ര്‍​ഖ​നെ സു​ര​ക്ഷി​ത​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി സ​മീ​പ​ത്തെ മൃ​ഗാ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു.

പാ​മ്പി​ന്‍റെ ത​ല​യി​ലും ഉ​ട​ലി​ലും സാ​ര​മാ​യ മു​റി​വു​ക​ള്‍ ക​ണ്ടെ​ത്തി. ഉ​ട​ന്‍ ത​ന്നെ പാ​മ്പി​നെ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​മാ​ക്കി. ര​ണ്ടു​മ​ണി​ക്കൂ​ര്‍ നേ​ര​മെ​ടു​ത്താ​ണ് പാ​മ്പി​ന്റെ ത്വ​ക്കും പേ​ശി​ക​ളും തു​ന്നി​ച്ചേ​ര്‍​ത്ത​ത്.

പാ​മ്പി​ന് 80 തു​ന്ന​ലു​ക​ള്‍ ഇ​ട്ട​താ​യി ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​ഞ്ഞു. പാ​മ്പി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും ര​ണ്ടു​ദി​വ​സ​ത്തി​ന​കം കാ​ട്ടി​ലേ​ക്ക് തു​റ​ന്നു​വി​ടു​മെ​ന്നും ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​ഞ്ഞു.

Kerala

മ​ല​പ്പു​റ​ത്ത് പാ​മ്പ് ക​ടി​യേ​റ്റ് മൂ​ന്ന് വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം  

മ​ല​പ്പു​റം: മ​ല​പ്പു​റ​ത്ത് വീ​ട്ടു​മു​റ്റ​ത്ത് നി​ന്ന് പാ​മ്പ് ക​ടി​യേ​റ്റ് മൂ​ന്ന് വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം. പൂ​ക്ക​ള​ത്തൂ​ർ സ്വ​ദേ​ശി ശ്രീ​ജേ​ഷി​ന്‍റെ മ​ക​ൻ അ​ർ​ജു​ൻ(3) ആ​ണ് മ​രി​ച്ച​ത്. വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ​യാ​ണ് കു​ട്ടി​ക്ക് പാ​മ്പ് ക​ടി​യേ​റ്റ​ത്.

ഉ​ട​ൻ​ത​ന്നെ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൂ​ർ​ഖ​ൻ പാ​മ്പി​ന്‍റെ ക​ടി​യേ​റ്റ​താ​യാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും.

Latest News

Corehub Up