Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cobra Falls

വി​ദ്യാ​ര്‍ഥി​ക​ളു​ടെ കു​ട​യ്ക്ക് മു​ക​ളി​ലേ​ക്ക് മൂ​ര്‍ഖ​ന്‍പാ​മ്പ് വീ​ണു

ച​​​ങ്ങ​​​നാ​​​ശേ​​​രി: റോ​​​ഡി​​​ലൂ​​​ടെ ന​​​ട​​​ന്നു​​​പോ​​​യ വി​​​ദ്യാ​​​ര്‍ഥി​​​ക​​​ളു​​​ടെ കു​​​ട​​​യ്ക്ക് മു​​​ക​​​ളി​​​ലേ​​​ക്ക് മ​​​ര​​​ത്തി​​​ല്‍നി​​​ന്ന് മൂ​​​ര്‍ഖ​​​ന്‍ പാ​​​മ്പ് വീ​​​ണു.

ഭയന്ന വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍ പ്രാ​​​ണ​​​ര​​​ക്ഷാ​​​ര്‍ഥം ഓ​​​ടി​​​യ​​​തി​​​നാ​​​ല്‍ ഭാഗ്യംകൊണ്ട്‌ പാ​​​മ്പി​​​ന്‍റെ ക​​​ടി​​​യേ​​​ല്‍ക്കാ​​​തെ ര​​​ക്ഷ​​​പ്പെ​​​ട്ടു. ചെ​​​ത്തി​​​പ്പു​​​ഴ ക്രി​​​സ്തു​​​ജ്യോ​​​തി കോ​​​ള​​​ജി​​​ലെ വി​​​ദ്യാ​​​ര്‍ഥി​​​ക​​​ളാ​​​ണ് ര​​​ക്ഷ​​​പ്പെ​​​ട്ട​​​ത്.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 9.30നാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. സ്ഥ​​​ല​​​ത്തെ​​​ത്തി​​​യ സ്‌​​​നേ​​​ക് കാ​​​ച്ച​​​ര്‍ വാ​​​ഴ​​​പ്പ​​​ള്ളി ഷി​​​നോ കു​​​റ്റി​​​ശേ​​​രി പാ​​​മ്പി​​​നെ പി​​​ടി​​​കൂ​​​ടി.

Latest News

Corehub Up