Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Commander

വൈസ് അഡ്മിറല്‍ വിനീത് മക്കാര്‍ട്ടി ആന്‍ഡമാന്‍ നിക്കോബാര്‍ കമാന്‍ഡ് കമാന്‍ഡര്‍

കൊ​​​​ച്ചി: ആ​​​​ന്‍ഡ​​​​മാ​​​​ന്‍ ആ​​​​ന്‍ഡ് നി​​​​ക്കോ​​​​ബാ​​​​ര്‍ ക​​​​മാ​​​​ന്‍ഡി​​​​ന്‍റെ 20-ാമ​​​​ത് ക​​​​മാ​​​​ന്‍ഡ​​​​ര്‍ ഇ​​​​ന്‍ ചീ​​​​ഫാ​​​​യി വൈ​​​​സ് അ​​​​ഡ്മി​​​​റ​​​​ല്‍ വി​​​​നീ​​​​ത് മ​​​​ക്കാ​​​​ര്‍ട്ടി ചു​​​​മ​​​​ത​​​​ല​​​​യേ​​​​റ്റു. ത​​​​മി​​​​ഴ്‌​​​​നാ​​​​ട് വെ​​​​ല്ലിം​​​​ഗ്ട​​​​ണി​​​​ലെ ഡി​​​​ഫ​​​​ന്‍സ് സ​​​​ര്‍വീ​​​​സ​​​​സ് സ്റ്റാ​​​​ഫ് കോ​​​​ള​​​​ജി​​​​ലെ​​​​യും ന്യൂ​​​​ഡ​​​​ല്‍ഹി​​​​യി​​​​ലെ നാ​​​​ഷ​​​​ണ​​​​ല്‍ ഡി​​​​ഫ​​​​ന്‍സ് കോ​​​​ള​​​​ജി​​​​ലെ​​​​യും പൂ​​​​ര്‍വ​​​​വി​​​​ദ്യാ​​​​ര്‍ഥി​​​​യാ​​​​ണ്.

Latest News

Corehub Up