Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Commemoration Of Bishop Mar Sebastian Vayalil

Kottayam

ബി​ഷ​പ് മാർ സെബാസ്റ്റ്യൻ വ​യ​ലി​ല്‍ അ​നു​സ്മ​ര​ണം

പാ​ലാ: ബി​ഷ​പ് വ​യ​ലി​ല്‍ ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മാ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ വ​യ​ലി​ലി​ന്‍റെ 40-ാം ച​ര​മ​വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ചെ​ത്തി​മ​റ്റം ദൈ​വ​ദാ​ന്‍ സെ​ന്‍റ​റി​ല്‍ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു. ഫൗ​ണ്ടേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ പ്ര​ഫ. വി.​ജെ. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ഭ​യു​ടെ ആ​ത്മീ​യ വ​ള​ര്‍​ച്ച​യ്‌​ക്കൊ​പ്പം വി​ദ്യാ​ഭ്യാ​സ-​സാ​മൂ​ഹി​ക മേ​ഖ​ല​ക​ളു​ടെ പു​രോ​ഗ​തി​ക്കും നി​ര്‍​ണാ​യ​ക സം​ഭാ​വ​ന​ക​ള്‍ ന​ല്‍​കി​യ ദീ​ര്‍​ഘ​ദ​ര്‍​ശി​യാ​യി​രു​ന്നു മാ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ വ​യ​ലി​ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഫൗ​ണ്ടേ​ഷ​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ബി ജെ. ​ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ഫ. ഡാ​ന്‍റി ജോ​സ​ഫ്, ടോ​ണി തോ​ട്ടം, ദൈ​വ​ദാ​ന്‍ സെ​ന്‍റ​ര്‍ മ​ദ​ര്‍ സു​പ്പീ​രി​യ​ര്‍ സി​സ്റ്റ​ര്‍ ഷെ​റി​ന്‍ മേ​രി, ജോ​ജോ വ​യ​ലി​ല്‍​ക​ള​പ്പു​ര, സാ​ജു പ്ലാ​ത്തോ​ട്ടം, ജോ​സി വ​യ​ലി​ല്‍​ക​ള​പ്പു​ര തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ബി​ഷ​പ്പ് വ​യ​ലി​ലി​നെ​ക്കു​റി​ച്ച് ത​യാ​റാ​ക്കി​യ ഗാ​നം ജോ​ജോ വ​യ​ലി​ല്‍​ക​ള​പ്പു​ര ച​ട​ങ്ങി​ല്‍ ആ​ല​പി​ച്ചു. തു​ട​ര്‍​ന്നു അ​ഗ​തി​ക​ള്‍​ക്കു സ്‌​നേ​ഹ​വി​രു​ന്നും ന​ല്‍​കി.

Latest News

Corehub Up