Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Commencement

Palakkad

"ഒ​രു കു​ട്ടി ഒ​രു ചെ​ടി' ഭി​ന്ന​ശേ​ഷി വാ​രാ​ച​ര​ണ​ത്തി​നു തു​ട​ക്കം

മ​ണ്ണാ​ർ​ക്കാ​ട്: ലോ​ക ഭി​ന്ന​ശേ​ഷി വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബി​ആ​ർ​സി മ​ണ്ണാ​ർ​ക്കാ​ട് ന​ട​പ്പി​ലാ​ക്കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ൾ​ക്ക് "ഒ​രു കു​ട്ടി ഒ​രു ചെ​ടി' പ​ദ്ധ​തി​യി​ലൂ​ടെ തു​ട​ക്ക​മാ​യി.
ഡി​ബി​എ​ച്ച്എ​സ്എ​സ് ത​ച്ച​മ്പാ​റ​യി​ലെ ആ​റാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി സു​ൽ​ത്താ​ന പ​ർ​വീ​ണി​ന്‍റെ വീ​ട്ടി​ൽ തൈ ​ന​ട്ടു​കൊ​ണ്ട് കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ശ്വ​തി ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ മു​ഹ​മ്മ​ദ് ഫാ​റൂ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ്ലോ​ക്ക് പ്രോ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ സ​ലീം നാ​ല​ക​ത്ത് സ്വാ​ഗ​തം പ​റ​ഞ്ഞു. ഡി​ബി​എ​ച്ച്എ​സ് ത​ച്ച​മ്പാ​റ പ്ര​ധാ​ന​ധ്യാ​പ​ക​ൻ പ്ര​സാ​ദ്, അ​ധ്യാ​പ​ക​നാ​യ സ​ച്ചി​ൻ, ക്ല​സ്റ്റ​ർ കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ. ​ഷീ​ജ, സ്പെ​ഷ്യ​ൽ എ​ഡ്യൂ​ക്കേ​റ്റ​ർ​മാ​രാ​യ ല​ത പ​ത്മി​നി, പി. ​ര​മ്യ, കെ. ​ഉ​ഷ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up