Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Completely Closed

Malappuram

പ​ട്ടി​ക്കാ​ട് റെ​യി​ല്‍​വേഗേ​റ്റ് പൂ​ര്‍​ണ​മാ​യും അ​ട​യ്ക്കി​ല്ല

കീ​ഴാ​റ്റൂ​ര്‍: പ​ട്ടി​ക്കാ​ട് റെ​യി​ല്‍​വേ ഗേ​റ്റ് ഇ​ന്നു മു​ത​ല്‍ പൂ​ര്‍​ണ​മാ​യി അ​ട​യ്ക്കു​ന്ന​ത് നീ​ട്ടി​വച്ചു. മ​ഞ്ചേ​രി, പെ​രി​ന്ത​ല്‍​മ​ണ്ണ എം​എ​ല്‍​എ​മാ​ര്‍, കീ​ഴാ​റ്റൂ​ര്‍, വെ​ട്ട​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുമാ​ര്‍ എ​ന്നി​വ​രു​ടെ ആ​വ​ശ്യ​പ്ര​കാ​രം ജി​ല്ലാ ക​ള​ക്‌ട​ര്‍ വി​ളി​ച്ചു​ചേ​ര്‍​ത്ത യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.
പ്ര​ദേ​ശ​വാ​സി​ക​ള്‍, വ്യാ​പാ​രി​ക​ള്‍, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ളും ആ​ശ​ങ്ക​ക​ളും പ​രി​ഹ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഗേ​റ്റ് പൂ​ര്‍​ണ​മാ​യി അ​ടയ്​ക്കു​ന്ന​ത് ത​ത്കാ​ല​ത്തേ​ക്ക് നീ​ട്ടി​വച്ച​ത്.

Latest News

Corehub Up