Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Congress Keeps The

സ​മ​രാ​ഗ്‌​നി കെ​ടാ​തെ സൂ​ക്ഷി​ച്ച് കോ​ൺ​ഗ്ര​സ്; ജ​​​​ന്ത​​​​ർ ​​​​മ​​​​ന്ത​​​​റി​​​​ലേ​​​​ക്ക് ഇ​​​​ര​​​​ച്ചെ​​​​ത്തി എ​​​​ൻ​​​​എ​​​​സ്‌​​​​യു​​​​ഐ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: വോ​​​​ട്ട​​​​ർ​​​​പ​​​​ട്ടി​​​​ക​​​​യി​​​​ലെ ക്ര​​​​മ​​​​ക്കേ​​​​ടു​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ​​​യും മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മി​​​​ഷ​​​​ണ​​​​ർ ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​റി​​​​ന്‍റെ രാ​​​​ജി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടും രാ​​​​ജ്യ​​​​ത​​​​ല​​​​സ്ഥാ​​​​ന​​​​ത്തു ന​​​​ട​​​​ക്കു​​​​ന്ന പ്ര​​​​തി​​​​ഷേ​​​​ധ​​​​ങ്ങ​​​​ൾ ശ​​​​ക്ത​​​​മാ​​​​ക്കി കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന്‍റെ വി​​​​ദ്യാ​​​​ർ​​​​ഥി​​​സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ എ​​​​ൻ​​​​എ​​​​സ്‌​​​​യു​​​​ഐ. ഇ​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ഇ​​​​ന്ന​​​​ലെ എ​​​​ൻ​​​​എ​​​​സ്‌​​​​യു​​​​ഐ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ ജ​​​​ന്ത​​​​ർ​​​​ മ​​​​ന്ത​​​​ർ ല​​​​ക്ഷ്യ​​​​മാ​​​​ക്കി ശ​​​​ക്ത​​​​മാ​​​​യ മാ​​​​ർ​​​​ച്ചും പ്ര​​​​തി​​​​ഷേ​​​​ധ​​​​വും സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ചു.

ജ​​​​ന്ത​​​​ർ​​​​ മ​​​ന്ത​​​​റി​​​​ലേ​​​​ക്ക് ഇ​​​​ര​​​​ച്ചെ​​​​ത്തി​​​​യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രെ അ​​​​ശോ​​​​ക റോ​​​​ഡി​​​​ൽ പൊ​​​ലി​​​​സ് ബാ​​​​രി​​​​ക്കേ​​​​ഡു​​​​ക​​​​ൾ വ​​​​ച്ച് ത​​​​ട​​​​ഞ്ഞു. എ​​​​ന്നാ​​​​ൽ, പി​​​​ന്തി​​​​രി​​​​യാ​​​​ൻ ത​​​​യാ​​​​റാ​​​​കാ​​​​തി​​​രു​​​ന്ന പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ ബാ​​​​രി​​​​ക്കേ​​​​ഡു​​​​ക​​​​ൾ​​​​ക്കു മു​​​​ക​​​​ളി​​​​ൽ ക​​​​യ​​​​റി മു​​​​ദ്രാ​​​​വാ​​​​ക്യം വി​​​​ളി​​​​ക​​​​ളു​​​​മാ​​​​യി പ്ര​​​​തി​​​​ഷേ​​​​ധം തു​​​​ട​​​​ർ​​​​ന്ന​​​​തോ​​​​ടെ പൊ​​​ലി​​​​സു​​​​കാ​​​​ർ ഇ​​​​വ​​​​രെ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്ത് നീ​​​​ക്കി.

വ​​​​രാ​​​​നി​​​​രി​​​​ക്കു​​​​ന്ന പ്ര​​​​തി​​​​ഷേ​​​​ധ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ

ദ​​​​സ​​​​റ അ​​​​വ​​​​ധി​​​​ക്കു ന​​​​ൽ​​​​കി​​​​യ ചെ​​​​റി​​​​യ ഇ​​​​ട​​​​വേ​​​​ള​​​​യ്ക്കു​​​ശേ​​​​ഷം പ്ര​​​തി​​​പ​​​ക്ഷ ഇ​​​​ന്ത്യ സ​​​​ഖ്യ​​​​ത്തി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള പ്ര​​​​തി​​​​ഷേ​​​​ധ​​​​ങ്ങ​​​​ൾ ഈ ​​​​മാ​​​​സം 25ഓ​​​​ടെ വീ​​​​ണ്ടും സ​​​​ജീ​​​​വ​​​​മാ​​​​ക്കാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ന​​​​വം​​​​ബ​​​​ർ ഒ​​​​ന്നി​​​​ന് രാം​​​​ലീ​​​​ല മൈ​​​​താ​​​​നി​​​​യി​​​​ൽ ന​​​​ട​​​​ത്താ​​​​ൻ നി​​​​ശ്ച​​​​യി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന മ​​​​ഹാ​​​​റാ​​​​ലി​​​​ക്കു മു​​​​ന്നോ​​​​ട​​​​ിയാ​​​​യി രാ​​​​ജ്യ​​​​വ്യാ​​​​പ​​​​ക​​​​മാ​​​​യി പ്ര​​​​ക്ഷോ​​​​ഭ​​​​ങ്ങ​​​​ൾ ശ​​​​ക്ത​​​​മാ​​​​ക്കാ​​​​നാ​​​​ണ് പ്ര​​​​തി​​​​പ​​​​ക്ഷ പാ​​​​ർ​​​​ട്ടി​​​​ക​​​​ളു​​​​ടെ നീ​​​​ക്കം.

അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര ത​​​​ല​​​​ത്തി​​​​ലും ശ​​​​ക്ത​​​​മാ​​​​യ പി​​​​ന്തു​​​​ണ

ഇ​​​​ന്ത്യ​​​​യി​​​​ലെ വോ​​​​ട്ട് അ​​​​ട്ടി​​​​മ​​​​റി​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള സ​​​​മ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര​​​ത​​​​ല​​​​ത്തി​​​​ലും പി​​​​ന്തു​​​​ണ​​​​യേ​​​​റു​​​​ക​​​​യാ​​​​ണ്. ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യി​​​​ലെ മെ​​​​ൽ​​​​ബ​​​​ൺ, സി​​​​ഡ്നി, ബ്രി​​​​സ്ബേ​​​​ൻ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​ന്ത്യ​​​​ൻ പ്ര​​​​വാ​​​​സി​​​​ക​​​​ൾ പ്ര​​​​തി​​​​ഷേ​​​​ധ പ്ര​​​​ക​​​​ട​​​​ന​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തി. ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യി​​​​ലെ വ​​​​ല​​​​തു​​​​പ​​​​ക്ഷ സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ നാ​​​​ഷ​​​​ണ​​​​ൽ വ​​​​ർ​​​​ക്കേ​​​​ഴ്സ് അ​​​​ല​​​​യ​​​​ൻ​​​​സ് ഇ​​​​തു ത​​​​ട​​​​യാ​​​​ൻ ശ്ര​​​​മി​​​​ച്ച​​​​ത് ചെ​​​​റി​​​​യ തോ​​​​തി​​​​ൽ സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ട​​​​യാ​​​​ക്കി.

ഇം​​​​ഗ്ല​​​​ണ്ടി​​​​ലെ ലീ​​​​ഡ്സി​​​​ൽ എ​​​​സ്എ​​​​ഫ്ഐ​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ മാ​​​​ർ​​​​ച്ച് ന​​​​ട​​​​ത്തി. ശ​​​​നി​​​​യാ​​​​ഴ്ച ല​​​​ണ്ട​​​​ൻ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് സ്ക്വ​​​​യ​​​​റി​​​​ലെ മ​​​​ഹാ​​​​ത്മാ​​​​ഗാ​​​​ന്ധി സ്മാ​​​​ര​​​​ക​​​​ത്തി​​​​നു സ​​​​മീ​​​​പം ന​​​​ട​​​​ന്ന പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​ൽ പ്ര​​​​മു​​​​ഖ യു​​​​ട്യൂ​​​​ബ​​​​ർ ധ്രു​​​​വ് റാ​​​​ത്തി​​​​യും പ​​​​ങ്കെ​​​​ടു​​​​ത്തി​​​രു​​​ന്നു.

വി​​​​ദേ​​​​ശ പി​​​​ന്തു​​​​ണ​​​​യി​​​​ൽ നി​​​​ല​​​​പാ​​​​ടു ക​​​​ടു​​​​പ്പി​​​​ച്ച് കേ​​​​ന്ദ്ര​​​​ം

അ​​​​തേ​​​​സ​​​​മ​​​​യം, ഇ​​​​ന്ത്യ​​​​യി​​​​ലെ പ്ര​​​​തി​​​​ഷേ​​​​ധ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് മ​​​​റ്റു രാ​​​​ജ്യ​​​​ങ്ങ​​​​ള്‍ പ്ര​​​​തി​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നെ അ​​​​തി​​​​രൂ​​​​ക്ഷ​​​​മാ​​​​യി​​​​ട്ടാ​​​​ണ് കേ​​​​ന്ദ്ര​​​​സ​​​​ര്‍​ക്കാ​​​​ര്‍ വി​​​​മ​​​​ര്‍​ശി​​​​ച്ച​​​​ത്. ഇ​​​​ന്ത്യ​​​​യി​​​​ലെ പ്ര​​​​തി​​​​ഷേ​​​​ധ​​​​ങ്ങ​​​​ളി​​​​ല്‍ മ​​​​റ്റു രാ​​​​ജ്യ​​​​ങ്ങ​​​​ള്‍ അ​​​​ഭി​​​​പ്രാ​​​​യം പ​​​​റ​​​​യേ​​​​ണ്ട​​​​തി​​​​ല്ലെ​​​​ന്നാ​​​​ണ് കേ​​​​ന്ദ്ര​​​​ നി​​​​ല​​​​പാ​​​​ട്.

Latest News

Corehub Up