കണക്ടികട്ട്: കണക്ടികട്ട് മാസ്റ്റേഴ്സ് നാഷണൽ ലെവൽ 56 കാർഡ് മത്സരം വിജയകമായി അവസാനിച്ചു. ഒന്നാം സമ്മാനം ക്യുൻസ് ന്യൂയോർക്കിൽ നിന്നുള്ള ബേബി കോളങ്ങായിൽ ടീം കരസ്ഥമാക്കി.
ബേബി കോളങ്ങായിൽ നയിച്ച ടീമിൽ ബാബു മാനുങ്കൽ, ജ്യോതിസ് കുടിലിൽ എന്നിവർ അംഗങ്ങളായിരുന്നു.
19 ടീമുകൾ ടൂർണമെന്റിൽ പങ്കടുത്തെന്ന് കണക്റ്റികട്ട് മാസ്റ്റേഴ്സ് സംഘാടകരായ ആൽവിൻ മാത്യു, റെജി നെല്ലിക്ക, സെൻജിൻ അബ്രാഹം എന്നിവർ അറിയിച്ചു.