Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Conserved:

Idukki

ഭൂ​ഗ​ര്‍​ഭ​ജ​ലം സം​ര​ക്ഷി​ക്ക​ണം: അ​പു ജോ​ണ്‍ ജോ​സ​ഫ്

ഉ​ടു​മ്പ​ന്നൂ​ർ: ഭൂ​ഗ​ര്‍​ഭ​ജ​ല സ്രോ​ത​സു​ക​ള്‍ ഫ​ല​പ്ര​ദ​മാ​യി വി​നി​യോ​ഗി​ക്കു​ന്ന​തി​നൊ​പ്പം അ​വ​യു​ടെ സം​ര​ക്ഷ​ണ​ത്തി​നും തു​ല്യ​പ്രാ​ധാ​ന്യം ന​ല്‍​ക​ണ​മെ​ന്ന് ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫ് പ​റ​ഞ്ഞു. ഭൂ​ജ​ല വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍

തൊ​ടു​പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍ ന​ട​ത്തു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ചീ​നി​ക്കു​ഴി ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍ നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഉ​ടു​മ്പ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി സു​രേ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ മ​നോ​ജ് കോ​ക്കാ​ട്ട്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷെ​മീ​ന ന​വാ​സ്, മെം​ബ​ര്‍​മാ​രാ​യ ബി​ജോ ജേ​ക്ക​ബ്, ടോ​മി ജോ​സ​ഫ്, ബി​ന്ദു ഗം​ഗാ​ധ​ര​ൻ, അ​ഷ്‌​ന അ​ഷ്‌​റ​ഫ്, ബി​ജി​ത ഷി​ബു, ഭൂ​ജ​ല​വ​കു​പ്പ് ജി​ല്ലാ ഓ​ഫീ​സ​ര്‍ അ​നു​രൂ​പ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up