Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Consumer Fed

Malappuram

ക​ണ്‍​സ്യൂ​മ​ർ ഫെ​ഡ് ഓ​ണംവി​പ​ണി​ക​ൾ​ക്ക് ജി​ല്ല​യി​ൽ തു​ട​ക്കം

മ​ല​പ്പു​റം: ഓ​ണ​ക്കാ​ല വി​പ​ണി​യി​ലെ വി​ല​ക്ക​യ​റ്റം ത​ട​യാ​നും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ന്യാ​യ​വി​ല​യി​ൽ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​നു​മാ​യി ക​ണ്‍​സ്യൂ​മ​ർ​ഫെ​ഡ് ഒ​രു​ക്കു​ന്ന ഓ​ണം വി​പ​ണി​ക​ൾ​ക്ക് ജി​ല്ല​യി​ൽ തു​ട​ക്ക​മാ​യി.

സ​ഹ​ക​ര​ണ വ​കു​പ്പി​ന്‍റെ​യും വി​വി​ധ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ൽ സ​ജ്ജ​മാ​ക്കി​യ 148 ഓ​ണം വി​പ​ണി​ക​ളു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​വും മ​ല​പ്പു​റം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണം ഫെ​യ​ർ 2026-ന്‍റെ ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി നി​ർ​വ​ഹി​ച്ചു.

ആ​ഘോ​ഷ​വേ​ള​ക​ളി​ൽ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ആ​ശ്വാ​സ​മേ​കാ​ൻ സ​ർ​ക്കാ​രും വി​വി​ധ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളും സ​ഹ​ക​ര​ണ മേ​ഖ​ല​യും കാ​ര്യ​ക്ഷ​മ​മാ​യി വി​പ​ണി​യി​ൽ ഇ​ട​പെ​ടു​ന്നു​ണ്ടെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. മേ​ള​ക​ളി​ൽ ഗു​ണ​നി​ല​വാ​ര​മു​ള്ള ഉ​ത്പ​ന്ന​ങ്ങ​ൾ ആ​ക​ർ​ഷ​ക​മാ​യ വി​ല​ക്കു​റ​വി​ൽ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ജ​ന​ങ്ങ​ൾ ഈ ​സൗ​ക​ര്യം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ല​പ്പു​റം കു​ന്നു​മ്മ​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ വി. ​റി​നി​ഷ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സ​ഹ​ക​ര​ണ ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ (ജ​ന​റ​ൽ) റെ​നി ഏ​ബ്ര​ഹാം ആ​ദ്യ​വി​ൽ​പ​ന നി​ർ​വ​ഹി​ച്ചു.

ക​ണ്‍​സ്യൂ​മ​ർ​ഫെ​ഡ് ഡ​യ​റ​ക്‌ട​ർ ഗോ​കു​ൽ​ദാ​സ് കോ​ട്ട​യി​ൽ, ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ജി​തേ​ഷ് ജി. ​അ​നി​ൽ, മ​ല​പ്പു​റം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് റ​ഹ്മ​ത്തു​ല്ല ത​റ​യി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൗ​ക്ക​ത്ത് ഉ​പ്പൂ​ട​ൻ, ജി​ല്ലാ സ​ഹ​ക​ര​ണ ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ പി. ​ശ്രീ​ധ​ര​ൻ, ന​ഗ​ര​സ​ഭാ പൊ​തു​മ​രാ​മ​ത്ത് സ്ഥി​ര​സ​മി​തി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഹാ​രി​സ് ആ​മി​യ​ൻ, മ​ല​പ്പു​റം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് സെ​ക്ര​ട്ട​റി എ​ൻ. അ​ല​വി ക​ണ്‍​സ്യൂ​മ​ർ​ഫെ​ഡ് റീ​ജ​ണ​ൽ മാ​നേ​ജ​ർ ആ​ർ. ജ​യ​കു​മാ​ർ, തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ഓ​ഗ​സ്റ്റ് 16 മു​ത​ൽ 25 വ​രെ​യാ​ണ് ഓ​ണം വി​പ​ണി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ക. ജി​ല്ല​യി​ലെ വി​വി​ധ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ വ​ഴി 136 ച​ന്ത​ക​ളും 12 ത്രി​വേ​ണി യൂ​ണി​റ്റു​ക​ളും ഉ​ൾ​പ്പെ​ടെ ആ​കെ 148 ഓ​ണ​ച്ച​ന്ത​ക​ളാ​ണ് ഓ​ണം വി​പ​ണി​യു​ടെ ഭാ​ഗ​മാ​യി ക​ണ്‍​സ്യൂ​മ​ർ​ഫെ​ഡ് ജി​ല്ല​യി​ൽ ഒ​രു​ക്കു​ന്ന​ത്.

പൊ​തു​വി​പ​ണി​യേ​ക്കാ​ൾ 30 ശ​ത​മാ​നം മു​ത​ൽ 50 ശ​ത​മാ​നം വ​രെ വി​ല​ക്കു​റ​വി​ൽ 13 ഇ​നം സാ​ധ​ന​ങ്ങ​ളാ​ണ് ഓ​ണം വി​പ​ണി​യി​ലൂ​ടെ സ​ബ്സി​ഡി നി​ര​ക്കി​ൽ ന​ൽ​കു​ന്ന​ത്.
ഇ​തി​നു​പു​റ​മേ 10 മു​ത​ൽ 40 ശ​ത​മാ​നം വ​രെ വി​ല​ക്കു​റ​വി​ൽ മു​ള​കു​പൊ​ടി, മ​ല്ലി​പ്പൊ​ടി, മ​ഞ്ഞ​ൾ​പ്പൊ​ടി, തേ​യി​ല, വെ​ളി​ച്ചെ​ണ്ണ ഉ​ൾ​പ്പെ​ടെ​യു​ള്ള 51 ഇ​നം ത്രി​വേ​ണി ഉ​ത്പ​ന്ന​ങ്ങ​ളും പ്ര​മു​ഖ ബ്രാ​ൻ​ഡു​ക​ളു​ടെ സാ​ധ​ന​ങ്ങ​ളും നോ​ണ്‍ സ​ബ്സി​ഡി ഇ​ന​ങ്ങ​ളാ​യി മേ​ള​യി​ൽ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

ക​ച്ച​വ​ടം പൊ​ടി​പൊ​ടി​ക്കാ​ന്‍ ആ​ര്‍​പ്പു​വി​ളി​ക​ളും


ക​രു​വാ​ര​കു​ണ്ട്: ഓ​ണം വി​ളി​പ്പാ​ട​ക​ലെ എ​ത്തി​നി​ല്‍​ക്കെ ആ​ഘോ​ഷ​ത്തി​നൊ​രു​ങ്ങി നാ​ടും ന​ഗ​ര​വും. ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ച​മ​യ​ങ്ങ​ളി​ലേ​ക്ക് മ​ല​യാ​ളി​ക​ള്‍ ഉ​ടു​ത്തൊ​രു​ങ്ങു​ക​യാ​ണ്. ഓ​ണ​ത്തി​മി​ര്‍​പ്പി​ലേ​ക്ക് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളാ​ണ് മ​ല​യാ​ളി​ക​ളെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​ത്.
ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ ത​ര​ത്തി​ലു​ള്ള ഓ​ഫ​റു​ക​ളാ​ണ്. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലും ടെ​ലി​വി​ഷ​ന്‍ ചാ​ന​ലു​ക​ളി​ലും ഓ​ണാ​ഘോ​ഷം തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു.

ക​ട​ക​ള്‍ അ​ല​ങ്ക​രി​ച്ചും തോ​ര​ണ​ങ്ങ​ള്‍ തൂ​ക്കി​യും മാ​വേ​ലി​യു​ടെ ചി​ത്ര​ങ്ങ​ള്‍ പ​തി​ച്ചും ഓ​ണാ​ശം​സ​ക​ള്‍ ആ​ലേ​ഖ​നം ചെ​യ്ത പോ​സ്റ്റ​റു​ക​ള്‍ പ​തി​ച്ചും ജ​ന​ങ്ങ​ളെ ആ​ക​ര്‍​ഷി​ക്കു​ക​യാ​ണ് ഓ​ണ​വി​പ​ണി. വ​സ്ത്ര​ശാ​ല​ക​ളാ​ണ് ഓ​ണ​വി​പ​ണി​യി​ല്‍ മു​ന്‍​പ​ന്തി​യി​ല്‍.

ഇ​ല​ക്‌ട്രോ​ണി​ക് ഉ​ത്പ​ന്ന​ങ്ങ​ള്‍, മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍, വാ​ഹ​ന​ങ്ങ​ള്‍, ഫ​ര്‍​ണി​ച്ച​റു​ക​ള്‍ തു​ട​ങ്ങി​യ​വ​യു​ടെ വി​ല്‍​പ​ന കൂ​ട്ടാ​ന്‍ പ​ല​വി​ധ ഓ​ഫ​റു​ക​ളും സ​മ്മാ​ന​ങ്ങ​ളു​മാ​ണ്.
ക​ന​ത്ത മ​ഴ​യും പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളും കാ​ര​ണം വ്യാ​പാ​ര മേ​ഖ​ല​യി​ല്‍ മാ​സ​ങ്ങ​ളാ​യി മാ​ന്ദ്യ​മാ​യി​രു​ന്നു.സീ​സ​ണി​ലെ ക​ച്ച​വ​ട​ത്തി​ല്‍നി​ന്ന് വേ​ണം ക​ച്ച​വ​ട​മി​ല്ലാ​ത്ത സ​മ​യ​ത്തെ വാ​ട​ക, തൊ​ഴി​ലാ​ളി​ക​ളു​ടെ ശ​മ്പ​ളം, വൈ​ദ്യു​തി ചാ​ര്‍​ജ്, മ​റ്റു ചെ​ല​വു​ക​ള്‍ എ​ന്നി​വ നി​ക​ത്താ​ന്‍. അ​തി​നാ​ല്‍ വ​ലി​യ ത​യാ​റെ​ടു​പ്പി​ലാ​ണ് വ്യാ​പാ​രി​ക​ള്‍.

Latest News

Corehub Up