Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ConsumerFed

Wayanad

ക​ണ്‍​സ്യൂ​മ​ര്‍​ഫെ​ഡ് ഓ​ണ​വി​പ​ണി ആ​രം​ഭി​ച്ചു

പു​ല്‍​പ്പ​ള്ളി: ക​ണ്‍​സ്യൂ​മ​ര്‍​ഫെ​ഡ് ഓ​ണ​വി​പ​ണി ആ​രം​ഭി​ച്ചു. പു​ല്‍​പ്പ​ള്ളി ത്രി​വേ​ണി സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റ് അ​ങ്ക​ണ​ത്തി​ല്‍ പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ് കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു ആ​ദ്യ വി​ല്പ​ന പ​ഞ്ചാ​യ​ത്തം​ഗം ഗീ​ത നി​ര്‍​വ​ഹി​ച്ചു.

ക​ണ്‍​സ്യൂ​മ​ര്‍​ഫെ​ഡ് ഡ​യ​റ​ക്ട​ര്‍ ഗോ​കു​ല്‍​ദാ​സ് കോ​ട്ട​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്‍​സ്യൂ​മ​ര്‍​ഫെ​ഡ് എ​ആ​ര്‍​എം കെ. ​സ​ക്കീ​ന, ഗോ​ഡൗ​ണ്‍ മാ​നേ​ജ​ര്‍ ബി. ​സു​നീ​ര്‍, ചാ​ക്കോ, എം.​ടി. അ​നീ​ഷ്, മു​സ്ത​ഫ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up