Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Contest

ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നതെന്ന് വെള്ളാപ്പള്ളി നടേശൻ

 ആലപ്പുഴ: പിണറായി വിജയൻ മുഖ്യമന്ത്രി ആവണമെന്നാണ് തന്‍റെ വ്യക്തിപരമായ അഭിപ്രായമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. ചിലയിടത്ത് രണ്ടുപേർ തമ്മിലുള്ള മത്സരമാണെന്നും ആലപ്പുഴയില്‍ വോട്ട് ചെയ്തശേഷം അദ്ദേഹം പറഞ്ഞു

ആലപ്പുഴയിൽ ചിത്തരഞ്ജൻ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, കേരളത്തില്‍ ആകെയുള്ള തെരഞ്ഞെടുപ്പുഫലം പ്രവചിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. എന്‍ഡിഎയ്ക്ക് വോട്ട് കൂടും. എന്നാല്‍, അക്കൗണ്ട് തുറക്കാന്‍ കഴിയുമോ എന്നു പറയാനാവില്ല.

കേരളത്തിന്‍റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പണമിറക്കി നടത്തിയ പ്രചാരണവും വാശിയേറിയ പോരാട്ടവുമാണ് ഇക്കുറി നടന്നത്. ശക്തമായ ത്രികോണമത്സരമാണ്പല മണ്ഡലങ്ങളിലും. നൂറ് സീറ്റ് നേടും എന്നെല്ലാമുള്ള അവകാശവാദങ്ങളെല്ലാം നടക്കുമോയെന്നു കാത്തിരുന്നുകാണാമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

National

ബി​ജെ​പി ര​ണ്ടാം​ഘ​ട്ട പ​ട്ടി​ക ഇ​ന്ന്; കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ മ​ത്സ​രി​ച്ചേ​ക്കും

ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി ര​ണ്ടാം​ഘ​ട്ട പ​ട്ടി​ക ഇ​ന്ന് പ്ര​ഖ്യാ​പി​ക്കാ​ൻ ഇ​ന്ന​ലെ ഡ​ൽ​ഹി​യി​ൽ ചേ​ർ​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി. 50ഓ​ളം പേ​ർ അ​ട​ങ്ങു​ന്ന സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ട്ടി​ക​യാ​യി​രി​ക്കും പ്ര​ഖ്യാ​പി​ക്കു​ക. കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ മ​ത്സ​രി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. എ​ന്നാ​ൽ ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ടി. ര​മേ​ശി​ന്‍റെ കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യി​ല്ല. 47 പേ​രു​ടെ പ​ട്ടി​ക​യാ​ണ് ആ​ദ്യം പ്ര​ഖ്യാ​പി​ച്ച​ത്.

അ​ടൂ​രി​ൽ ആ​ശാ​നാ​ഥ് സ്ഥാ​നാ​ർ​തി​യാ​യേ​ക്കും. ആ​റ​ന്മു​ള സീ​റ്റ് ബി​ഡി​ജെ​എ​സി​ന് ന​ൽ​കും. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി, അ​മി​ത് ഷാ, ​ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ നി​തി​ൻ ന​വീ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ, സി ​സ​ദാ​ന​ന്ദ​ൻ എം​പി എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

സം​സ്ഥാ​ന സ​മി​തി നേ​ര​ത്തെ സ​മ​ർ​പ്പി​ച്ച പ​ട്ടി​ക​യി​ലെ പേ​രു​ക​ൾ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​യി​രി​ക്കും പ​ട്ടി​ക പു​റ​ത്തി​റ​ക്കു​ന്ന​ത്. പ്ര​ധാ​ന​പ്പെ​ട്ട മ​ണ്ഡ​ല​ങ്ങ​ളി​ൽ ശ​ക്ത​രാ​യ സ്ഥാ​നാ​ർ​ഥി​ക​ളെ അ​ണി​നി​ര​ത്തി ത്രി​കോ​ണ മ​ത്സ​രം ഉ​റ​പ്പാ​ക്കാ​നാ​ണ് ബി​ജെ​പി ല​ക്ഷ്യ​മി​ടു​ന്ന​ത്. വ​രാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി​യു​ടെ സ്വാ​ധീ​നം വ​ർ​ധി​പ്പി​ക്കാ​ൻ സാ​ധി​ക്കു​ന്ന ജ​ന​കീ​യ മു​ഖ​ങ്ങ​ളെ ക​ണ്ടെ​ത്താ​നാ​ണ് ച​ർ​ച്ച​ക​ളി​ൽ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​ത്.

Kerala

കോൺഗ്രസ് 95 സീറ്റുകളിൽ മത്സരിക്കും, നിർണായക വച്ചുമാറ്റങ്ങൾ; രണ്ടാം പട്ടിക ഉടന്‍: വി.ഡി. സതീശൻ

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 140 സീറ്റുകളിൽ 95 എണ്ണത്തിൽ കോൺഗ്രസ് മത്സരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രധാന ഘടകകക്ഷിയായ മുസ്‌ലിം ലീഗ് 27 സീറ്റുകളിലും കേരള കോൺഗ്രസ് ജോസഫ് വിഭാഗം എട്ട് സീറ്റുകളിലും ആർഎസ്പി അഞ്ച് സീറ്റുകളിലും മത്സരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസ് മത്സരിക്കുന്ന 95 സീറ്റുകളിൽ 55 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു. ബാക്കിയുള്ള 40 സീറ്റുകളിലെ സ്ഥാനാർഥി നിർണയം ഇന്ന് തന്നെ പൂർത്തിയാക്കുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.

ഘടകകക്ഷികൾക്ക് അർഹമായ പരിഗണന നൽകിക്കൊണ്ടാണ് 140 മണ്ഡലങ്ങളിലും സീറ്റ് വിഭജനം പൂർത്തിയാക്കിയത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം തങ്ങൾ മത്സരിച്ചിരുന്ന ഇടുക്കി, ഏറ്റുമാനൂർ, തൃക്കരിപ്പൂർ സീറ്റുകൾ ഇത്തവണ കോൺഗ്രസിന് വിട്ടുനൽകി. ഇതിനുപകരം കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് മണ്ഡലം ജോസഫ് ഗ്രൂപ്പിന് നല്കിയെന്നും സതീശൻ അറിയിച്ചു.

അതുപോലെ തന്നെ, ആർഎസ്പി തങ്ങൾ മത്സരിച്ചിരുന്ന മട്ടന്നൂർ സീറ്റ് കോൺഗ്രസിന് നൽകി. പകരം പയ്യന്നൂർ സീറ്റ് അവർക്ക് നല്കി. എന്നാൽ പയ്യന്നൂരിൽ ആർഎസ്പി സ്ഥാനാർഥിക്ക് പകരം സ്വതന്ത്രനായി മത്സരിക്കുന്ന കുഞ്ഞികൃഷ്ണനെ പിന്തുണയ്ക്കാനാണ് യുഡിഎഫ് തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ ആർഎസ്പി ഒപ്പം നിന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിലെ അനൂപ് ജേക്കബ് പിറവത്തും കെഡിപി നേതാവ് മാണി സി. കാപ്പൻ പാലായിലും മത്സരിക്കും. ബേപ്പൂരിൽ തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി. അൻവർ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കും. വടകരയിൽ ആർഎംപിയും തിരുവനന്തപുരത്ത് സിഎംപിയും യുഡിഎഫിന്‍റെ ഭാഗമായി മത്സരിക്കും.

അതേസമയം, നിലവിലുള്ള എംപിമാർ നിയമസഭയിലേക്ക് മത്സരിക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ സംസ്ഥാന നേതൃത്വമല്ല, മറിച്ച് കേന്ദ്ര നേതൃത്വമാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നും സതീശൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

Kerala

സു​ധാ​ക​ര​ൻ ഡ​ൽ​ഹി​ക്ക്, പി​ന്തു​ണ​യ​റി​യി​ച്ച് ഡി​സി​സി ഓ​ഫീ​സി​ന് മു​ന്നി​ൽ ഫ്ള​ക്സ്

കണ്ണൂർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എം​പി​മാ​ർ മ​ത്സ​രി​ക്കേ​ണ്ട​ന്ന് തീ​രു​മാ​നം. സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ നി​ല​പാ​ടി​ന് ഹൈ​ക്ക​മാ​ൻ​ഡ് അം​ഗീ​കാ​രം ന​ൽ​കി. കെ. ​സു​ധാ​ക​ര​ന്‍ രാ​വി​ലെ ഡ​ല്‍​ഹി​യി​ലെ​ത്തു​മെ​ന്നാ​ണ് സൂ​ച​ന. സു​ധാ​ക​ര​നെ ഡ​ല്‍​ഹി​യി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി അ​നു​ന​യി​പ്പി​ക്കാ​നാ​ണ് ഹൈ​ക്ക​മാ​ന്‍​ഡ് ശ്ര​മ​മെ​ന്നാ​ണ് സൂ​ച​ന.

അ​തേ​സ​മ​യം, മ​ത്സ​രി​ക്കാ​ന്‍ സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ച്ച കെ.​സു​ധാ​ക​ര​ന് പി​ന്തു​ണ​യ​റി​യി​ച്ച് ക​ണ്ണൂ​ര്‍ ഡി​സി​സി ഓ​ഫി​സി​ന് മു​ന്നി​ല്‍ ഫ്ല​ക്സ് പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. ക​ണ്ണൂ​രി​ന്‍റെ ഹൃ​ദ​യ​മാ​ണ് കെ​എ​സ് എ​ന്നും പി​ണ​റാ​യി​യെ താ​ഴെ​യി​റ​ക്കാ​ന്‍ പ​ട​നാ​യ​ക​ന്‍ എ​ത്തു​ന്നു​വെ​ന്നു​മാ​ണ് ഫ്ല​ക്സി​ലെ വാ​ച​കം.

Kerala

മ​ഞ്ചേ​ശ്വ​ര​ത്ത് മ​ത്സ​രി​ക്കും; തീ​രു​മാ​നം നാ​ട്ടു​കാ​രു​ടെ അ​ഭ്യ​ർ​ഥ​ന മാ​നി​ച്ച്: കെ. ​സു​ന്ദ​ര

കാ​സ​ർ​ഗോ​ഡ്: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് ജ​ന​വി​ധി തേ​ടു​മെ​ന്ന് കെ. ​സു​ന്ദ​ര. കെ. ​സു​രേ​ന്ദ്ര​ൻ വീ​ണ്ടും മ​ത്സ​രി​ക്കാ​നെ​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് താ​ൻ വീ​ണ്ടും മ​ത്സ​രി​ക്കു​ന്ന​തെ​ന്നും സു​ന്ദ​ര പ​റ​ഞ്ഞു.

താ​ൻ വീ​ണ്ടും മ​ത്സ​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ അ​ഭ്യ​ർ​ഥി​ച്ച​താ​യും സു​ന്ദ​ര പ​റ​ഞ്ഞു. മ​ഞ്ചേ​ശ്വ​രം തെ​ര​ഞ്ഞെ​ടു​പ്പ് കോ​ഴ​ക്കേ​സി​ൽ കെ. ​സു​രേ​ന്ദ്ര​ൻ കെ. ​സു​ന്ദ​ര​യ്ക്ക് കോ​ഴ ന​ൽ​കി എ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം.

2016ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ഞ്ചേ​ശ്വ​ര​ത്തെ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്നു കെ. ​സു​ന്ദ​ര. അ​ന്ന് 467 വോ​ട്ടു​ക​ളാ​ണ് സു​ന്ദ​ര​യ്ക്ക് ല​ഭി​ച്ച​ത്. ആ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യ കെ ​സു​രേ​ന്ദ്ര​ന്‍ 89 വോ​ട്ടു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​നാ​യി​രു​ന്നു ര​ണ്ടാം സ്ഥാ​ന​ത്തേ​യ്ക്ക് പി​ന്ത​ള്ള​പ്പെ​ട്ട​ത്.

അ​തേ​സ​മ​യം മ​ഞ്ചേ​ശ്വ​ര​ത്ത് കെ. സു​രേ​ന്ദ്ര​ൻ സ്ഥാ​നാ​ർ​ഥി​യാ​യി വ​ന്ന​തി​ന് പി​ന്നാ​ലെ കാ​സ​ർ​ഗോ​ട്ടെ ബി​ജെ​പി​യി​ൽ ഭി​ന്ന​ത രൂ​ക്ഷ​മാ​യി. മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ലം ഇ​ൻ​ചാ​ർ​ജ് ചു​മ​ത​ല​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​എ​ൽ. അ​ശ്വി​നി ആ​വ​ശ്യ​പ്പെ​ട്ടു. കെ. ​സു​രേ​ന്ദ്ര​ൻ മ​ണ്ഡ​ല​ത്തി​ൽ ന​ട​ത്തു​ന്ന പ​രി​പാ​ടി​ക​ൾ അ​റി​യി​ക്കു​ന്നി​ല്ലെ​ന്നാ​ണ് എം.​എ​ൽ. അ​ശ്വി​നി​യു​ടെ പ​രാ​തി.

Kerala

എം​പി​മാ​ർ മ​ത്സ​രി​ക്കു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യി​ല്ല: അ​ടൂ​ർ പ്ര​കാ​ശ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കോ​​​ണ്‍​ഗ്ര​​​സ് എം​​​പി​​​മാ​​​ർ മ​​​ത്സ​​​രി​​​ക്കു​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ തീ​​​രു​​​മാ​​​ന​​​മൊ​​​ന്നും ഇ​​​തു​​​വ​​​രെ​​​യും കൈ​​​ക്കൊ​​​ണ്ടി​​​ട്ടി​​​ല്ലെ​​​ന്നു യു​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​ർ അ​​​ടൂ​​​ർ പ്ര​​​കാ​​​ശ്.

എം​​​പി​​​മാ​​​രി​​​ൽ ആ​​​രൊ​​​ക്കെ മ​​​ത്സ​​​രി​​​ക്കു​​​മെ​​​ന്ന് ഇ​​​പ്പോ​​​ൾ പ​​​റ​​​യാ​​​നാ​​​കി​​​ല്ല. പാ​​​ർ​​​ട്ടി ഹൈ​​​ക്ക​​​മാ​​​ൻ​​​ഡാ​​​ണ് തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കേ​​​ണ്ട​​​ത്. എം​​​പി​​​മാ​​​ർ മ​​​ത്സ​​​രി​​​ക്കേ​​​ണ്ടെ​​​ന്നു ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ് തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​താ​​​യി ത​​​നി​​​ക്ക​​​റി​​​യി​​​ല്ലെ​​​ന്നും യു​​​ഡി​​​എ​​​ഫി​​​ലെ സീ​​​റ്റു വി​​​ഭ​​​ജ​​​ന ച​​​ർ​​​ച്ച ത​​​ർ​​​ക്ക​​​ങ്ങ​​​ളൊ​​​ന്നു​​​മി​​​ല്ലാ​​​തെ പൂ​​​ർ​​​ത്തി​​​യാ​​​യി വ​​​രി​​​ക​​​യാ​​​ണെ​​​ന്നും അ​​​ടൂ​​​ർ പ്ര​​​കാ​​​ശ് പ​​​റ​​​ഞ്ഞു.

Kerala

നിയമസഭാ തെരഞ്ഞെടുപ്പിൽ എം. സ്വരാജ് മത്സരിക്കില്ല, പി. സരിനും സീറ്റില്ല

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ സിപിഎം ആദ്യഘട്ട സ്ഥാനാർഥികളുടെ കാര്യത്തിൽ സംസ്ഥാന സമിതിയിൽ തീരുമാനം.നിയമസഭയിലേക്ക് എം. സ്വരാജ് മത്സരിക്കില്ലെന്നാണ് സൂചന.

കുന്നംകുളത്ത് എ.സി. മൊയ്തീൻ, മണലൂരിൽ സി. രവീന്ദ്രനാഥ്, വൈപ്പിനിൽ എം.പി. ഷൈനി, തൃപ്പൂണിത്തുറയിൽ കെ.എൻ. ഉണ്ണികൃഷ്ണൻ എന്നിവർ സ്ഥാനാർഥികൾ ആകും.

കുണ്ടറയിൽ എസ്.എൽ സജി കുമാർ സ്ഥാനാർഥിയാകും. മത്സരിക്കാൻ ഇല്ലെന്ന് ജെ. മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. സംസ്ഥാന സമിതിയിലാണ് മേഴ്സിക്കുട്ടിയമ്മയുടെ പ്രതികരണം. തവനൂരിൽ കെ.ടി. ജലീൽ മത്സരിക്കും. പൊന്നാനിയിൽ എം.കെ. സക്കീർ. നിലമ്പൂർ, പെരിന്തൽമണ്ണ, മങ്കട മണ്ഡലങ്ങളിൽ പൊതുസ്വതന്ത്രരും മത്സരിക്കും.

നെന്മാറയിൽ കെ. പ്രേമൻ സിപിഎം സ്ഥാനാർഥിയാകും. ആലത്തൂരിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.എം. ശശി മത്സരിക്കും. പാലക്കാട് വീണ്ടും സ്വതന്ത്രനെ പരീക്ഷിക്കും. അതേസമയം, കോൺ​ഗ്രസിൽ നിന്ന് സിപിഎമ്മിലെത്തിയ പി. സരിനും സീറ്റ് നൽകിയിട്ടില്ല.

NRI

"ഗ്ലോ​റി​യ ഇ​ൻ എ​ക്‌​സി​ൽ​സി​സ്' - പു​ൽ​ക്കൂ​ട് നി​ർ​മാ​ണ മ​ത്സ​ര വി​ജ​യി​ക​ൾ

ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് (സി​എം​എ​ൽ) ഷി​ക്കാ​ഗോ രൂ​പ​ത സ​മി​തി സം​ഘ​ടി​പ്പി​ച്ച "ഗ്ലോ​റി​യ ഇ​ൻ എ​ക്‌​സി​ൽ​സി​സ്' - പു​ൽ​ക്കൂ​ട് നി​ർ​മാ​ണ ഫാ​മി​ലി വീ​ഡി​യോ മ​ത്സ​ര​ത്തി​ന്‍റെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

ജൂ​ഡ് പാ​ലാ​ട്ടി & ഫാ​മി​ലി (സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ സീ​റോമ​ല​ബാ​ർ ക​ത്തോ​ലി​ക്ക പ​ള്ളി, ഓ​സ്റ്റി​ൻ, ടെ​ക്സസ്) ഒ​ന്നാം സ്ഥാ​ന​വും ഇ​സ​ബെ​ൽ റോ​സ് വ​ട​ക​ര & ഫാ​മി​ലി (മാ​ർ തോ​മാ ശ്ലീ​ഹാ സീറോ​മ​ല​ബാ​ർ ക​ത്തീ​ഡ്ര​ൽ പ​ള്ളി, ഷി​ക്കാ​ഗോ, ഇ​ല്ലി​നോ​യി​സ്) ര​ണ്ടാം സ്ഥാ​ന​വും ഇ​യാ​ൻ സ്റ്റാ​ർ & ഫാ​മി​ലി (സെ​ന്‍റ് ജൂ​ഡ് സീറോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്ക പ​ള്ളി, ചാ​ന്‍റി​ലി, വി​ർ​ജീ​നി​യ) മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

ക്രി​സ്തു​വാ​ണ് ക്രി​സ്തു​മ​സി​ന്‍റെ കേ​ന്ദ്ര​മെ​ന്നു​ള്ള വ​സ്‌​തു​ത ഏ​വ​രേ​യും ഓ​ർമപെ​ടു​ത്തു​ന്ന​തി​നു വേ​ണ്ടി​യാ​ണ് ഷി​ക്കാ​ഗോ രൂ​പ​ത​യി​ലെ കു​ടും​ബ​ങ്ങ​ൾ​ക്കാ​യി "ഗ്ലോ​റി​യ ഇ​ൻ എ​ക്‌​സി​ൽ​സി​സ്' എ​ന്ന പേ​രി​ൽ ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് പു​ൽ​ക്കൂ​ട് നി​ർ​മാ​ണ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്.

സോ​ണി​യ ബി​നോ​യ് മ​ത്സ​ര​ത്തി​ന്‍റെ കോഓ​ർ​ഡി​നേ​റ്റ​റാ​യി പ്ര​വ​ർ​ത്തി​ച്ചു. സിഎംഎ​ൽ രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് ദാ​ന​വേ​ലി​ൽ, പ്ര​സി​ഡന്‍റ് സി​ജോ​യ് സി​റി​യ​ക് പ​റ​പ്പ​ള്ളി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി​സ​ൺ തോ​മ​സ് എ​ന്ന​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള രൂ​പ​താ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി മ​ത്സ​രം ക്ര​മീ​ക​രി​ച്ചു.

National

ശരദ് പവാർ വീണ്ടും രാജ്യസഭയിലേക്ക്

മും​​​ബൈ: മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര രാ​​​ജ്യ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ട‌ു​​​പ്പി​​​ൽ എ​​​ൻ​​​സി​​​പി അ​​​ധ്യ​​​ക്ഷ​​​ൻ ശ​​​ര​​​ദ് പ​​​വാ​​​റി​​​നു പി​​​ന്തു​​​ണ ന​​​ല്കാ​​​ൻ കോ​​​ൺ​​​ഗ്ര​​​സ് തീ​​​രു​​​മാ​​​നി​​​ച്ചു.

മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യു​​​ടെ ചു​​​മ​​​ത​​​ല​​​യു​​​ള്ള എ​​​ഐ​​​സി​​​സി നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യാ​​​ണ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.

മ​​​ഹാ വി​​​കാ​​​സ് അ​​​ഗാ​​​ഡി​​​ക്കു ല​​​ഭി​​​ക്കാ​​​വു​​​ന്ന ഏ​​​ക സീ​​​റ്റി​​​ന് കോ​​​ൺ​​​ഗ്ര​​​സ്, ശി​​​വ​​​സേ​​​ന (ഉ​​​ദ്ധ​​​വ്), എ​​​ൻ​​​സി​​​പി പാ​​​ർ​​​ട്ടി​​​ക​​​ൾ അ​​​വ​​​കാ​​​ശ​​​മു​​​ന്ന​​​യി​​​ച്ചി​​​രു​​​ന്നു. ഇ​​​ന്നാ​​​ണ് നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി. 36 വോ​​​ട്ടാ​​​ണ് ഒ​​​രു സ്ഥാ​​​നാ​​​ർ​​​ഥി​​​ക്കു വി​​​ജ​​​യി​​​ക്കാ​​​ൻ വേ​​​ണ്ട​​​ത്. എം​​​വി​​​എ സ​​​ഖ്യ​​​ത്തി​​​ന് 46 എം​​​എ​​​ൽ​​​എ​​​മാ​​​രു​​​ണ്ട്.

Kerala

ഐ​എ​സ്ജെ​ഡി കോ​വ​ളം ഉ​ൾ​പ്പെ​ടെ നാ​ലു സീ​റ്റി​ൽ മ​ത്സ​രി​ച്ചേ​ക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജ​​​ന​​​താ​​​ദ​​​ൾ- എ​​​സ് വി​​​ഭ​​​ജി​​​ച്ച് കേ​​​ര​​​ള​​​ത്തി​​​ൽ രൂ​​​പീ​​​ക​​​രി​​​ച്ച ഇ​​​ട​​​തു മു​​​ന്ന​​​ണി ഘ​​​ട​​​ക​​​ക​​​ക്ഷി​​​യാ​​​യ ഇ​​​ന്ത്യ​​​ൻ സോ​​​ഷ്യ​​​ലി​​​സ്റ്റ് ജ​​​ന​​​താ​​​ദ​​​ൾ (ഐ​​​എ​​​സ്ജെ​​​ഡി) സം​​​സ്ഥാ​​​ന​​​ത്ത് നാ​​​ലു സീ​​​റ്റി​​​ൽ മ​​​ത്സ​​​രി​​​ക്കും.

കോ​​​വ​​​ളം കൂ​​​ടാ​​​തെ തി​​​രു​​​വ​​​ല്ല, ചി​​​റ്റൂ​​​ർ, അ​​​ങ്ക​​​മാ​​​ലി സീ​​​റ്റു​​​ക​​​ളാ​​​ണ് പാ​​​ർ​​​ട്ടി മ​​​ത്സ​​​രി​​​ക്കു​​​ക. എ​​​ൽ​​​ഡി​​​എ​​​ഫി​​​ലെ മ​​​റ്റൊ​​​രു ഘ​​​ട​​​ക​​​ക​​​ക്ഷി​​​യാ​​​യ ആ​​​ർ​​​ജെ​​​ഡി​​​യി​​​ലെ ഡോ.​​​എ. നീ​​​ല​​​ലോ​​​ഹി​​​ത​​​ദാ​​​സ​​​ൻ നാ​​​ടാ​​​ർ, ജ​​​മീ​​​ലാ പ്ര​​​കാ​​​ശം തു​​​ട​​​ങ്ങി​​​യ​​​വ​​​രാ​​​യി​​​രു​​​ന്നു നി​​​ല​​​വി​​​ൽ കോ​​​വ​​​ളം സീ​​​റ്റി​​​ൽ മ​​​ത്സ​​​രി​​​ച്ചി​​​രു​​​ന്ന​​​ത്.

കോ​​​വ​​​ളം സീ​​​റ്റ് ഐ​​​എ​​​സ്ജെ​​​ഡി ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​തോ​​​ടെ റൂ​​​ഫ​​​സ് ഡാ​​​നി​​​യേ​​​ൽ, ഭ​​​ഗ​​​ത് റൂ​​​ഫ​​​സ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ ആ​​​ർ​​​ജെ​​​ഡി വി​​​ട്ട് ഐ​​​എ​​​സ്ജെ​​​ഡി​​​യി​​​ലേ​​​ക്ക് എ​​​ത്താ​​​ൻ താ​​​ത്പ​​​ര്യം അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. ഇ​​​വ​​​രി​​​ൽ ഒ​​​രാ​​​ളാ​​​കും സ്ഥാ​​​നാ​​​ർ​​​ഥി​​​യെ​​​ന്നാ​​​ണ് വി​​​വ​​​രം.

തി​​​രു​​​വ​​​ല്ല​​​യി​​​ൽ പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് മാ​​​ത്യു ടി. ​​​തോ​​​മ​​​സും അ​​​ങ്ക​​​മാ​​​ലി​​​യി​​​ൽ ജോ​​​സ് തെ​​​റ്റ​​​യി​​​ലു​​​മാ​​​കും മ​​​ത്സ​​​രി​​​ക്കു​​​ക. ചി​​​റ്റൂ​​​രി​​​ൽ മ​​​ന്ത്രി കെ. ​​​കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി മ​​​ത്സ​​​രി​​​ക്കി​​​ല്ലെ​​​ന്ന് ശ്രു​​​തി​​​യു​​​ണ്ടെ​​​ങ്കി​​​ലും അ​​​ന്തി​​​മ തീ​​​രു​​​മാ​​​ന​​​മാ​​​യി​​​ട്ടി​​​ല്ല.

ജ​​​യ​​​സാ​​​ധ്യ​​​ത മു​​​ൻ​​​നി​​​ർ​​​ത്തി പാ​​​ർ​​​ട്ടി നി​​​ർ​​​ദേ​​​ശി​​​ച്ചാ​​​ൽ കെ. ​​​കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി വീ​​​ണ്ടും ചി​​​റ്റൂ​​​രി​​​ൽ മ​​​ത്സ​​​ര രം​​​ഗ​​​ത്ത് എ​​​ത്തും. കെ. ​​​കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി മ​​​ത്സ​​​ര രം​​​ഗ​​​ത്ത് നി​​​ന്നും ഒ​​​ഴി​​​വാ​​​യാ​​​ൽ കെ​​​എ​​​സ്ഇ​​​ബി ഡ​​​യ​​​റ​​​ക്ട​​​ർ ബോ​​​ർ​​​ഡ് അം​​​ഗം വി. ​​​മു​​​രു​​​ക​​​ദാ​​​സ് സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​കും.

National

ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: കോ​ണ്‍​ഗ്ര​സ് 28 സീ​റ്റി​ൽ മ​ത്സ​രി​ക്കും

ചെ​ന്നൈ: വ​രു​ന്ന ത​മി​ഴ്നാ‌‌‌​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് 28 സീ​റ്റി​ൽ മ​ത്സ​രി​ക്കും. ഇ​ത് സം​ബ​ന്ധി​ച്ച് കോ​ൺ​ഗ്ര​സും ഡി​എം​കെ​യും ധാ​ര​ണ​യാ​യി. ഇ​തോ​ടൊ​പ്പം ഒ​രു രാ​ജ്യ​സ​ഭാ സീ​റ്റി​ലും കോ​ണ്‍​ഗ്ര​സ് മ​ത്സ​രി​ക്കും.

35 നി​യ​മ​സ​ഭാ സീ​റ്റും ര​ണ്ട് രാ​ജ്യ​സ​ഭാ സീ​റ്റു​മെ​ന്ന കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​വ​ശ്യം ഡി​എം​കെ ത​ള്ളി. എ​ന്നാ​ൽ, 2021ലേ​ക്കാ​ള്‍ മൂ​ന്ന് നി​യ​മ​സ​ഭാ സീ​റ്റ് ഇ​ത്ത​വ​ണ കോ​ണ്‍​ഗ്ര​സി​ന് കൂ​ടു​ത​ലാ​യി ന​ൽ​കി. ഡി​എം​കെ സ​ഖ്യ​ത്തി​ന് ജ​യി​ക്കാ​വു​ന്ന നാ​ലു സീ​റ്റി​ൽ ഒ​രു രാ​ജ്യ​സ​ഭാ സീ​റ്റാ​ണ് കോ​ണ്‍​ഗ്ര​സി​ന് ന​ൽ​കി​യ​ത്.

സീ​റ്റ് വി​ഭ​ജ​നം സം​ബ​ന്ധി​ച്ച് ക​നി​മൊ​ഴി​യു​ടെ ഇ​ട​പെ​ട​ലാ​ണ് നി​ര്‍​ണാ​യ​ക​മാ​യ​ത്. എം​കെ സ്റ്റാ​ലി​നും ത​മി​ഴ്നാ​ട് പി​സി​സി അ​ധ്യ​ക്ഷ​നും സീ​റ്റ് വി​ഭ​ജ​നം സം​ബ​ന്ധി​ച്ച ക​രാ​ര്‍ ഒ​പ്പി​ട്ടു. രാ​ത്രി​യോ​ടെ എം​കെ സ്റ്റാ​ലി​നും കോ​ണ്‍​ഗ്ര​സ് പി​സി​സി അ​ധ്യ​ക്ഷ​നു​മ​ട​ക്ക​മു​ള്ള നേ​താ​ക്ക​ള്‍ ഡി​എം​കെ ഓ​ഫീ​സി​ലെ​ത്തി​യാ​ണ് ക​രാ​ര്‍ ഒ​പ്പി​ട്ട​ത്.

ര​ണ്ട് രാ​ജ്യ​സ​ഭാ സീ​റ്റ് ആ​വ​ശ്യ​പ്പെ​ട്ട് സോ​ണി​യ ഗാ​ന്ധി സ്റ്റാ​ലി​ന് ക​ത്ത് ന​ൽ​കി​യി​രു​ന്നു. സീ​റ്റ് വി​ഭ​ജ​നം സം​ബ​ന്ധി​ച്ച് ഇ​ന്ന് വൈ​കു​ന്നേ​രം ഡി​എം​കെ ഓ​ഫീ​സി​ൽ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ നി​ര്‍​ണാ​യ​ക കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്ന് വി​വ​ര​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​വ​സാ​നം വ​രെ​യും സ​സ്പെ​ന്‍​സ് തു​ട​രു​ക​യാ​യി​രു​ന്നു.

വൈ​കു​ന്നേ​രം വ​രെ​യും പി​സി​സി അ​ധ്യ​ക്ഷ​നും ത​മി​ഴ്നാ​ടി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി നേ​താ​വ് ഗി​രീ​ഷ് ചോ​ദാ​ങ്ക​രും എ​ത്തി​യി​രു​ന്നി​ല്ല. ഇ​രു​വ​രും ചെ​ന്നൈ​യി​ലെ സ്വ​കാ​ര്യ ഹോ​ട്ട​ലി​ൽ തു​ട​രു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് രാ​ത്രി​യോ​ടെ​യാ​ണ് ക​രാ​ര്‍ ഒ​പ്പി​ടു​ന്ന​ത് സം​ബ​ന്ധി​ച്ച അ​നു​മ​തി ഹൈ​ക്ക​മാ​ന്‍​ഡി​ൽ നി​ന്ന് ല​ഭി​ച്ച​തെ​ന്നാ​ണ് വി​വ​രം.

National

ലോക്സഭാംഗം ഗൗരവ് ഗൊഗോയി നിയമസഭയിലേക്കു മത്സരിക്കും

ന്യൂ​​ഡ​​ൽ​​ഹി: ആ​​സാ​​മി​​ൽ കോ​​ൺ​​ഗ്ര​​സ് 42 സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ പ്ര​​ഖ്യാ​​പി​​ച്ചു. ലോ​​ക്സ​​ഭാം​​ഗ​​മാ​​യ പി​​സി​​സി അ​​ധ്യ​​ക്ഷ​​ൻ ഗൗ​​ര​​വ് ഗൊ​​ഗോ​​യി ജോ​​ർ​​ഹ​​ട്ടി​​ൽ ജ​​ന​​വി​​ധി തേ​​ടും.

ആ​​സാം പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ദേ​​ബ​​ബ്ര​​തി സൈ​​ക്കി​​യ ന​​സി​​ര​​യി​​ലാ​​ണു മ​​ത്സ​​രി​​ക്കു​​ക. മു​​ൻ പി​​സി​​സി അ​​ധ്യ​​ക്ഷ​​ൻ റി​​പു​​ൻ ബോ​​റ​​യ്ക്ക് ബ​​ർ​​ചാ​​ല സീ​​റ്റ് ല​​ഭി​​ച്ചു.

126 അം​​ഗ ആ​​സാം നി​​യ​​മ​​സ​​ഭ​​യി​​ലേ​​ക്ക് ഏ​​പ്രി​​ലി​​ൽ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ക്കും. ആ​​സാ​​മി​​ൽ പ​​ത്തു വ​​ർ​​ഷ​​മാ​​യി കോ​​ൺ​​ഗ്ര​​സ് അ​​ധി​​കാ​​ര​​ത്തി​​നു പു​​റ​​ത്താ​​ണ്.

National

ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ നി​തി​ൻ ന​ബീ​ൻ രാ​ജ്യ​സ​ഭ​യി​ലേയ്​ക്ക്; ബി​ഹാ​റി​ൽ നി​ന്ന് മ​ത്സ​രി​ക്കും

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ നി​തി​ൻ ന​ബീ​നെ രാ​ജ്യ​സ​ഭ​യി​ലേ​യ്ക്ക് പ​രി​ഗ​ണി​ച്ച് ബി​ജെ​പി. ബി​ഹാ​റി​ൽ നി​ന്നാ​ണ് നി​തി​ൻ ന​ബീ​ൻ മ​ത്സ​രി​ക്കു​ക. നി​തി​ൻ ന​ബീ​നി​ന് പു​റ​മെ എ​ട്ട് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പേ​രു​ക​ൾ കൂ​ടി ബി​ജെ​പി പു​റ​ത്തു​വി​ട്ടു.

ബീ​ഹാ​ർ, ആ​സാം, ഛത്തീ​സ്ഗ​ഡ്, ഹ​രി​യാ​ന, ഒ​ഡീ​ഷ, പ​ശ്ചി​മ ബം​ഗാ​ൾ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലെ ഒ​ഴി​വു​ക​ളി​ലേ​ക്കാ​ണ് ബി​ജെ​പി സ്ഥാ​നാ​ർ​ഥി​പ​ട്ടി​ക പു​റ​ത്തി​റ​ക്കി​യ​ത്. എ​ന്നാ​ൽ വി​ജ​യി​ക്കും എ​ന്നു​റ​പ്പു​ള്ള മ​ഹാ​രാ​ഷ്ട്ര, ത​മി​ഴ്നാ​ട്, തെ​ല​ങ്കാ​ന, ഹി​മാ​ച​ൽ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളെ ബി​ജെ​പി പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. ഇ​തി​ന് പു​റ​മെ അ​ഞ്ച് സി​റ്റിം​ഗ് എം​പി​മാ​രെ ബി​ജെ​പി ഒ​ഴി​വാ​ക്കി.

ജ​നു​വ​രി 20നാ​ണ് ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​നാ​യി നി​തി​ന്‍ ന​ബി​ന്‍ ചു​മ​ത​ല​യേ​റ്റ​ത്. ബി​ജെ​പി​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ അ​ധ്യ​ക്ഷ​നാ​ണ് 45കാ​ര​നാ​യ നി​തി​ന്‍ ന​ബീ​ന്‍. ദേ​ശീ​യ അ​ധ്യ​ക്ഷ​നാ​യു​ള്ള ജെ.​പി. ന​ദ്ദ​യു​ടെ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തോ​ടെ​യാ​ണ് നി​തി​ൻ ന​ബീ​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

Kerala

പ്രേം​കു​മാ​ർ ക​ഴ​ക്കൂ​ട്ട​ത്ത് കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കും

തി​രു​വ​ന്ത​പു​രം: ക​ഴ​ക്കൂ​ട്ട​ത്ത് കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി ന​ട​ൻ പ്രേം​കു​മാ​ർ മ​ത്സ​രി​ക്കും. ഇ​ന്ന​ലെ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ പ്രേം​കു​മാ​റു​മാ​യി ച​ർ​ച്ച ന​ട​ത്തി ഇ​ത് സം​ബ​ന്ധി​ച്ച് ധാ​ര​ണ​യാ​യ​താ​യാ​ണ് വി​വി​രം. പ്ര​തി​പ​ക്ഷ നേ​താ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളും പ്രേം​കു​മാ​റു​മാ​യി സം​സാ​രി​ച്ച് എ​ല്ലാ പി​ന്തു​ണ​യും ഉ​റ​പ്പു ന​ൽ​കി.

അ​തി​നി​ടെ പാ​ർ​ട്ടി​യു​മാ​യി ഇ​ട​ഞ്ഞു​നി​ൽ​ക്കു​ന്ന പ്രേം​കു​മാ​റി​നെ അ​നു​ന​യി​പ്പി​ക്കാ​നു​ള്ള സി​പി​എം നീ​ക്ക​ങ്ങ​ൾ ഫ​ലം ക​ണ്ടി​ല്ല. പ്രേം​കു​മാ​റി​നെ നേ​രി​ൽ ക​ണ്ട് ച​ർ​ച്ച ന​ട​ത്തു​ന്ന​തി​നാ​യി മു​തി​ർ​ന്ന നേ​താ​വ് ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ലെ​ത്തി​യെ​ങ്കി​ലും കൂ​ടി​ക്കാ​ഴ്ച സാ​ധ്യ​മാ​കാ​തെ മ​ട​ങ്ങി. ക​ട​കം​പ​ള്ളി വീ​ട്ടി​ലെ​ത്തി​യ സ​മ​യ​ത്ത് പ്രേം​കു​മാ​ർ അ​വി​ടെ ഇ​ല്ലാ​തി​രു​ന്ന​താ​ണ് ച​ർ​ച്ച​ക​ൾ വ​ഴി​മു​ട്ടാ​ൻ കാ​ര​ണം.

Kerala

പാ​ലാ​യി​ൽ ജോ​സ് കെ. ​മാ​ണി മ​ത്സ​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ

പാ​ലാ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ലാ​യി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജോ​സ് കെ. ​മാ​ണി​യെ​ന്ന് പ്ര​ഖ്യാ​പി​ച്ച് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ. എ​ല്‍​ഡി​എ​ഫ് വി​ക​സ​ന​മു​ന്നേ​റ്റ യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി അ​ടി​മാ​ലി​യി​ല്‍ ന​ട​ത്തി​യ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​യി​രു​ന്നു റോ​ഷി അ​ഗ​സ്റ്റി​ന്‍റെ പ്ര​ഖ്യാ​പ​നം.

ഇ​ത്ത​വ​ണ പാ​ലാ​യി​ൽ മ​ത്സ​രി​ക്കു​മോ എ​ന്ന് ജോ​സ് കെ. ​മാ​ണി​യോ​ട് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ചോ​ദി​ച്ച​പ്പോ​ൾ, ജോ​സ് കെ. ​മാ​ണി ത​ന്നെ മ​ത്സ​രി​ക്കു​മെ​ന്ന് റോ​ഷി അ​ഗ​സ്റ്റി​ൻ പ​റ​യു​ക​യാ​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ ഇ​ക്കാ​ര്യം പാ​ർ​ട്ടി തീ​രു​മാ​നി​ക്കു​മെ​ന്നാ​യി​രു​ന്നു ജോ​സ് കെ. ​മാ​ണി​യു​ടെ മ​റു​പ​ടി.

"പാ​ർ​ട്ടി തീ​രു​മാ​നി​ക്കും, ജോ​സ് കെ. ​മാ​ണി മ​ത്സ​രി​ക്കും. സം​ശ​യ​മെ​ന്താ?. ജോ​സ് കെ. ​മാ​ണി മ​ത്സ​രി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക​മാ​യി​ട്ട് ആ​ലോ​ച​ന​യു​ടെ കാ​ര്യ​മെ​ന്താ. അ​തൊ​ക്കെ പാ​ർ​ട്ടി​യു​ടെ തീ​രു​മാ​ന​ത്തി​ൽ, സ​മ​യ​ത്ത് പു​റ​പ്പെ​ടു​വി​ക്കും'. - റോ​ഷി അ​ഗ​സ്റ്റി​ൻ പ​റ​ഞ്ഞു.

ഇ​തേ​സ​മ​യം റോ​ഷി​യു​ടെ കൈ​യി​ൽ നി​ന്ന് മൈ​ക്ക് വാ​ങ്ങി​യ ജോ​സ് കെ. ​മാ​ണി, ആ​ര് മ​ത്സ​രി​ക്ക​ണ​മെ​ന്ന​ത് പാ​ർ​ട്ടി തീ​രു​മാ​നി​ക്കും എ​ന്ന് പ​റ​യു​ക​യാ​യി​രു​ന്നു.

Kerala

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് ക​ർ​ഷ​ക സം​ഘ​ട​ന​യാ​യ കി​ഫ

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച് ക​ർ​ഷ​ക സം​ഘ​ട​ന​യാ​യ കി​ഫ. വ​ന്യ​മൃ​ഗ ശ​ല്യം രൂ​ക്ഷ​മാ​യ സം​സ്ഥാ​ന​ത്തെ 30 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് സം​ഘ​ട​ന സ്ഥാ​നാ​ർ​ഥി​ക​ളെ ഇ​റ​ക്കു​ന്ന​ത്. ഇ​തി​ൽ ആ​ദ്യ​ഘ​ട്ട​മാ​യി 10 സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ട്ടി​ക ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും.

കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, തൃ​ശൂ​ർ, ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട തു​ട​ങ്ങി​യ ജി​ല്ല​ക​ളി​ലാ​ണ് കി​ഫ പ്ര​ധാ​ന​മാ​യും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്. കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫ് മ​ത്സ​രി​ക്കു​ന്ന പേ​രാ​വൂ​ർ മ​ണ്ഡ​ല​ത്തി​ൽ കി​ഫ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ അ​ല​ക്സ് ഒ​ഴു​ക​യി​ൽ മ​ത്സ​രി​ക്കു​മെ​ന്നാ​ണ് വി​വ​രം.

വ​ന്യ​മൃ​ഗ ശ​ല്യം മൂ​ലം പൊ​റു​തി​മു​ട്ടി​യ ക​ർ​ഷ​ക​രു​ടെ ശ​ബ്ദം നി​യ​മ​സ​ഭ​യി​ൽ എ​ത്തി​ക്കു​ക​യും മ​ല​യോ​ര മേ​ഖ​ല​ക​ളി​ലെ അ​വ​ഗ​ണ​ന​യ്ക്കെ​തി​രെ രാ​ഷ്ട്രീ​യ​മാ​യി പോ​രാ​ടു​ക​യു​മാ​ണ് സം​ഘ​ട​ന​യു​ടെ ല​ക്ഷ്യം

Kerala

മു​സ്‌​ലിം​ലീ​ഗ് 25 സീ​റ്റി​ലും മ​ത്സ​രി​ക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യു​​​ഡി​​​എ​​​ഫി​​​ൽ മു​​​സ്‌​​​ലിം​​​ലീ​​​ഗ് 25 സീ​​​റ്റി​​​ൽ മ​​​ത്സ​​​രി​​​ക്കാ​​​ൻ ഉ​​​ഭ​​​യ​​​ക​​​ക​​​ക്ഷി ച​​​ർ​​​ച്ച​​​ക​​​ളി​​​ൽ ധാ​​​ര​​​ണ.

ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ ര​​​ണ്ടു സ്വ​​​ത​​​ന്ത്ര​​​ൻ​​​മാ​​​രെ മ​​​ത്സ​​​രി​​​പ്പി​​​ച്ച സീ​​​റ്റു​​​ക​​​ളി​​​ൽ ഇ​​​ത്ത​​​വ​​​ണ​​​യും പൊ​​​തു സ്വ​​​ത​​​ന്ത്ര​​​ൻ​​​മാ​​​രാ​​​കും മ​​​ത്സ​​​രി​​​ക്കു​​​ക. എ​​​ന്നാ​​​ൽ, എ​​​റ​​​ണാ​​​കു​​​ളം ക​​​ള​​​മ​​​ശേ​​​രി കോ​​​ണ്‍​ഗ്ര​​​സി​​​ന് വി​​​ട്ടു ന​​​ൽ​​​കി പ​​​ക​​​രം സീ​​​റ്റ് ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ ധാ​​​ര​​​ണ​​​യാ​​​യി​​​ട്ടി​​​ല്ലെ​​​ന്നാ​​​ണ് വി​​​വ​​​രം.

കൊ​​​ല്ല​​​ത്തെ സീ​​​റ്റി​​​ലും ആ​​​ർ​​​എ​​​സ്പി​​​യും കോ​​​ണ്‍​ഗ്ര​​​സു​​​മാ​​​യു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കു ശേ​​​ഷ​​​മാ​​​കും അ​​​ന്തി​​​മ തീ​​​രു​​​മാ​​​ന​​​മു​​​ണ്ടാ​​​കു​​​ക.

കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സു​​​മാ​​​യു​​​ള്ള ര​​​ണ്ടാം​​​ഘ​​​ട്ട ച​​​ർ​​​ച്ച​​​ക​​​ൾ ഇ​​​നി​​​യും ന​​​ട​​​ന്നി​​​ട്ടി​​​ല്ല. ആ​​​ദ്യ​​​ഘ​​​ട്ട ച​​​ർ​​​ച്ച​​​യി​​​ൽ വി​​​ജ​​​യ​​​സാ​​​ധ്യ​​​ത​​​യു​​​ള്ള ആ​​​റു സീ​​​റ്റു​​​ക​​​ൾ ന​​​ൽ​​​കാ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സി​​​നോ​​​ട് കോ​​​ണ്‍​ഗ്ര​​​സ് സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വം അ​​​റി​​​യി​​​ച്ചി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ മ​​​ത്സ​​​രി​​​ച്ച 10 സീ​​​റ്റു​​​ക​​​ളും വേ​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​മാ​​​യി​​​രു​​​ന്നു കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വ് പി.​​​ജെ. ജോ​​​സ​​​ഫ് ഉ​​​ന്ന​​​യി​​​ച്ചി​​​രു​​​ന്ന​​​ത്.

 

Kerala

സീറ്റിനായി പലരും കടിപിടി; ഇനി മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച് വി.എ. നാരായണൻ

തലശേരി: പതിറ്റാണ്ടുകളായി എം പിയും എംഎൽഎയും മന്ത്രിയും ഒക്കെ ആയിരുന്നവർ പോലും വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റിനായി അങ്കം വെട്ടുമ്പോൾ മത്സരത്തിനില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച് സംസ്ഥാന കോൺഗ്രസ് കമ്മിറ്റിയിലെ രണ്ടാമൻ. കെപിസിസി ട്രഷററും എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്‍റെ സന്തത സഹചാരിയുമായ വി.എ. നാരായണനാണ് മത്സരരംഗത്തില്ലെന്നു നവ മാധ്യമങ്ങളിലൂടെ അറിയിച്ചത്. കെ പിസിസിയിൽ പ്രസിഡന്‍റ് കഴിഞ്ഞാൽ പിന്നെ ഒരാൾ മാത്രമുള്ള പദവി ട്രഷറർ പദവിയാണ്. ഈ പദവിയിരിക്കുന്നയാളാണ് മത്സരരംഗത്തേക്കു
വി.എ. നാരായണൻ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്‍റായിരിക്കുമ്പോൾ സെക്രട്ടറിയായിരുന്നയാളാണ് കെ.സി. വേണുഗോപാൽ. കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് ഉൾപ്പെടെയുള്ള മത്സരിക്കാൻ സാധ്യതയുള്ളപ്പോഴാണ് കെ.സി. വേണുഗോപാൽ വഴി
ഹൈക്കമാൻഡിൽ നല്ല സ്വാധീനമുള്ള നാരായണൻ മൽസ രംഗത്തേക്കില്ലെന്നു പ്രഖ്യാപിച്ചിട്ടുള്ളത്.

നിയമസഭാ തിരഞ്ഞെടുപ്പിൽ പല മണ്ഡലത്തിലും തന്‍റെ പേര് പരിഗണിക്കുന്നുവെന്ന വാർത്ത സമൂഹ മാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും എന്നാൽ, ഒരു മണ്ഡലത്തിലും താൻ മൽസരിക്കുന്നില്ലെന്നുമാണ് നാരായണൻ പറയുന്നത്.

കെഎസ്‌യു താലൂക്ക് സെക്രട്ടറിയായി തുടങ്ങിയ രാഷ്ട്രീയ ജീവിതം കെപിസിസി ട്രഷറർ എന്ന വലിയ പദവിയിൽ എത്തി നിൽക്കുകയാണ്. പ്രസ്ഥാനം അർഹിക്കുന്നതിലും വലിയ പരിഗണന ഓരോ ഘട്ടത്തിലും നൽകിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങൾക്കു പുറമെ പല സുഹൃത്തുക്കളും നിയമ സഭയിലേക്ക് മൽസരിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. എല്ലാവരോടും സ്നേഹത്തോടെ പറയുന്നു ഒരു മണ്ഡലത്തിലും മൽസരിക്കുന്നില്ല. പ്രസ്ഥാനത്തിനായി മൽസരിക്കുന്നവരെ വിജയിപ്പിക്കാൻ താൻ ഉണ്ടാകുമെന്നും നാരായണൻ പറയുന്നു.

National

പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ മ​ക​ളെ ക​നാ​ലി​ൽ മു​ക്കി​ക്കൊ​ന്ന പി​താ​വ് അ​റ​സ്റ്റി​ൽ

ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്: പ‌​​​​ഞ്ചാ​​​​യ​​​​ത്ത് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ മ​​​​ത്സ​​​​രി​​​​ക്കാ​​​​ൻ ആ​​​റു​​​വ​​​യ​​​സു​​​കാ​​​രി​​​യാ​​​യ മ​​​​ക​​​​ളെ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ പി​​​​താ​​​​വ് അ​​​​റ​​​​സ്റ്റി​​​​ൽ.

മൂ​​​​ന്നു മ​​​​ക്ക​​​​ളു​​​​ടെ പി​​​​താ​​​​വാ​​​​യ മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര നാ​​​​ന്ദേ​​​​ഡി​​​​ലെ കെ​​​​രൂ​​​​ർ നി​​​​വാ​​​​സി​​​​യാ​​​​യ പാ​​​​ണ്ഡു​​​​രം​​​​ഗ് കൊ​​​​ണ്ട​​​​മം​​​​ഗ​​​​ലെ​​​​യാ​​​​ണ് ത​​​​ന്‍റെ ഇ​​​​ര​​​​ട്ട പെ​​​​ൺ​​​​കു​​​​ട്ടി​​​​ക​​​​ളി​​​​ൽ ഒ​​​​രാ​​​​ളെ ക​​​​നാ​​​​ലി​​​​ൽ മു​​​​ക്കി കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്.

ര​​​​ണ്ടി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ കു​​​​ട്ടി​​​​ക​​​​ളു​​​​ള്ള​​​​വ​​​​ർ​​​​ക്ക് മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ൽ ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ മ​​​​ത്സ​​​​രി​​​​ക്കാ​​​​ൻ യോ​​​​ഗ്യ​​​​ത​​​​യി​​​​ല്ല. ഇ​​​​തോ​​​​ടെ​​​​യാ​​​​ണ് മൂ​​​​ന്നു കു​​​​ട്ടി​​​​ക​​​​ളി​​​​ൽ ഒ​​​​രാ​​​​ളാ​​​​യ പ്രാ​​​​ച്ചി​​​​യെ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തിയത്.

National

കേ​ര​ള​ത്തി​ൽ ത​നി​ച്ച് മ​ത്സ​രി​ക്കാ​ൻ ആം ​ആ​ദ്മി പാ​ർ​ട്ടി; കേ​ജ​രി​വാ​ളി​നെ ക​ണ്ട് നേ​താ​ക്ക​ൾ

ന്യൂ​ഡ​ൽ​ഹി: കേ​ര​ള നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​നി​ച്ച് മ​ത്സ​രി​ക്കാ​ൻ ആം ​ആ​ദ്മി പാ​ർ​ട്ടി. ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കാ​ൻ സം​സ്ഥാ​ന​നേ​തൃ​ത്വ​ത്തി​ന് പാ​ർ​ട്ടി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ അ​നു​മ​തി ന​ൽ​കി.

ഇ​ന്ത്യാ സ​ഖ്യ​ത്തി​ൽ​നി​ന്ന് പി​ൻ​മാ​റി​യ​ശേ​ഷം, മ​റ്റു​പാ​ർ​ട്ടി​ക​ളു​മാ​യി സ​ഹ​ക​രി​ച്ചു​ള്ള തെ​ര​ഞ്ഞെ​ടു​പ്പു​സ​ഖ്യ​ങ്ങ​ൾ വേ​ണ്ടെ​ന്നാ​ണ് എ​എ​പി ന​യം.

ച​ർ​ച്ച​ക​ൾ​ക്കാ​യി എ​എ​പി സം​സ്ഥാ​ന​പ്ര​സി​ഡ​ന്‍റ് വി​നോ​ദ് മാ​ത്യു വി​ൽ​സ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഡ​ൽ​ഹി​യി​ലെ​ത്തി കേ​ജ​രി​വാ​ളി​നെ ക​ണ്ട​ത്. ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​യി​ച്ച പാ​ർ​ട്ടി​യു​ടെ ജ​ന​പ്ര​തി​നി​ധി​ക​ളെ​യും കേ​ജ​രി​വാ​ൾ അ​ഭി​ന​ന്ദി​ച്ചു.

Kerala

മത്സരിക്കുമോ? പാർട്ടി സമീപിച്ചാലും അലട്ടുന്ന വിഷയം മറ്റൊന്നുണ്ട്: ധർമജൻ

കൊ​ച്ചി: വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന ആ​വ​ശ്യ​വു​മാ​യി പാ​ർ​ട്ടി ഇ​തു​വ​രെ സ​മീ​പി​ച്ചി​ട്ടി​ല്ലെ​ന്ന് ന​ട​ന്‍ ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി. മ​ത്സ​രി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു​ത​ന്നെ ഇ​തു​വ​രെ കോ​ൺ​ഗ്ര​സ് പാ​ര്‍​ട്ടി സ​മീ​പി​ച്ചി​ട്ടി​ല്ല. പാ​ര്‍​ട്ടി സ​മീ​പി​ച്ചാ​ലും ആ​ലോ​ചി​ച്ചി​ട്ടേ പ​റ​യാ​നാ​വൂ, കാ​ര​ണം മ​ത്സ​ര​ത്തി​ന് ഇ​റ​ങ്ങാ​നു​ള്ള സാ​മ്പ​ത്തി​കം ഇ​പ്പോ​ഴി​ല്ലെ​ന്ന് ധ​ര്‍​മ​ജ​ന്‍ ദീ​പി​ക ഓ​ൺ​ലൈ​നി​നോ​ടു പ്ര​തി​ക​രി​ച്ചു.

അ​ങ്ങ​നെ​യൊ​രു ആ​വ​ശ്യം ഉ​ന്ന​യി​ച്ച് പാ​ര്‍​ട്ടി എ​ന്നെ സ​മീ​പി​ച്ചി​ട്ടി​ല്ല. സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കാ​ന്‍ താ​ല്‍​പ​ര്യ​മി​ല്ല. പാ​ര്‍​ട്ടി സ​മീ​പി​ച്ചാ​ലും ആ ​സ​മ​യ​ത്ത് ആ​ലോ​ചി​ച്ചി​ട്ടേ പ​റ​യാ​ന്‍ പ​റ്റൂ. കാ​ര​ണം ഇ​തി​നു അ​ത്യാ​വ​ശ്യം സാ​മ്പ​ത്തി​ക പി​ൻ​ബ​ലം ആ​വ​ശ്യ​മാ​ണ്. അ​തൊ​ന്നും എ​ന്‍റ​ടു​ത്ത് ഇ​ല്ല. അ​തു​കൊ​ണ്ട് ഒ​ന്നും പ​റ​യാ​ന്‍ പ​റ്റി​ല്ല. പി​ന്‍​വ​ലി​ഞ്ഞു നി​ല്‍​ക്കാ​നാ​ണ് സാ​ധ്യ​ത - ധ​ര്‍​മ​ജ​ന്‍ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ധ​ര്‍​മ​ജ​ന്‍ ബാ​ലു​ശേ​രി​യി​ല്‍ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ച്ചു പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. എ​ല്‍​ഡി​എ​ഫി​ന്‍റെ സ​ച്ചി​ന്‍ ദേ​വ് ആ​ണ് ബാ​ലു​ശേ​രി​യി​ല്‍ ജ​യി​ച്ച​ത്. ധ​ര്‍​മ​ജ​ന്‍റെ പ​രാ​ജ​യ​ത്തി​നു പി​ന്നാ​ലെ ഫ​ണ്ട് പി​രി​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​വും കോ​ണ്‍​ഗ്ര​സി​ല്‍ ന​ട​ന്നി​രു​ന്നു.

ഒ​രു കെ​പി​സി​സി സെ​ക്ര​ട്ട​റി​യും യു​ഡി​എ​ഫ് മ​ണ്ഡ​ലം ഭാ​ര​വാ​ഹി​യും ചേ​ർ​ന്നു ത​ന്‍റെ പേ​രി​ല്‍ ല​ക്ഷ​ങ്ങ​ള്‍ പി​രി​ച്ചെ​ടു​ത്തു​വെ​ന്നു ന​ട​ന്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​നു പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഈ ​പ​ണം തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​നി​യോ​ഗി​ച്ചി​ട്ടി​ല്ലെ​ന്നും ത​ന്നെ തോ​ല്‍​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്നും ആ​യി​രു​ന്നു ധ​ര്‍​മ​ജ​ന്‍റെ പ​രാ​തി.

Kerala

സി​പി​എ​മ്മി​ൽ ര​ണ്ട് ടേം ​പൂ​ർ​ത്തി​യാ​ക്കി​യ 23 പേ​രി​ൽ 21 പേ​രും മ​ത്സ​രി​ക്കും

ക​​​ണ്ണൂ​​​ർ: ര​​​ണ്ടാം പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​രി​​​ൽ ര​​​ണ്ടു ടേം ​​​പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ 23 പേ​​​രി​​​ൽ 21 പേ​​​രും വ​​രു​​ന്ന നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മ​​​ത്സ​​​രി​​​ക്കും. ഉ​​ടു​​ന്പ​​ൻ​​ചോ​​ല എം​​എ​​ൽ​​എ എം.​​​എം. മ​​​ണി, കൊ​​ല്ലം എം​​എ​​ൽ​​എ മു​​​കേ​​​ഷ് എ​​ന്നി​​വ​​ർ ഒ​​​ഴി​​​കെ എ​​​ല്ലാ​​​വ​​​രോ​​​ടും മ​​​ത്സ​​​രി​​​ക്കാ​​​നാ​​​ണു സി​​പി​​എം സം​​സ്ഥാ​​ന സെ​​ക്ര​​ട്ടേറി​​യ​​റ്റ് നി​​ർ​​ദേ​​ശം ന​​​ല്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

അ​​തേ​​സ​​മ​​യം, പാ​​ർ​​ട്ടി നേ​​ര​​ത്തെ തീ​​രു​​മാ​​നി​​ച്ച പ്രാ​​യ​​പ​​രി​​ധി​​യി​​ൽ മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ന് ഇ​​ള​​വ് ന​​ൽ​​കി മ​​ത്സ​​രി​​പ്പി​​ക്കും. ധ​​ർ​​മ​​ട​​ത്തു​​ത​​ന്നെ​​യാ​​യി​​രി​​ക്കും പി​​ണ​​റാ​​യി മ​​ത്സ​​രി​​ക്കു​​ക.

ക​​ണ്ണൂ​​രി​​ൽ മു​​​ൻ മ​​​ന്ത്രി​​​യും മ​​​ട്ട​​​ന്നൂ​​​ർ നി​​​യോ​​​ജ​​​ക മ​​​ണ്ഡ​​​ലം എം​​​എ​​​ൽ​​​എ​​​യു​​​മാ​​​യ കെ.​​​കെ. ശൈ​​​ല​​​ജ​ മ​​​ത്സ​​​രി​​​ക്കു​​​ന്നു​​​ണ്ട്. സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി. ഗോ​​​വി​​​ന്ദ​​​ൻ മ​​​ത്സ​​​രി​​​ക്കേ​​​ണ്ട​​​ന്നാ​​ണു നി​​​ർ​​​ദേ​​​ശം.

ഗോ​​​വി​​​ന്ദ​​​നു പ​​​ക​​​രം സി​​​പി​​​എ​​​മ്മി​​​ന്‍റെ സി​​​റ്റിം​​​ഗ് സീ​​​റ്റാ​​​യ ത​​​ളി​​​പ്പ​​​റ​​​ന്പി​​​ൽ എം.​​​വി. ജ​​​യ​​​രാ​​​ജ​​​ൻ മ​​​ത്സ​​​രി​​​ക്കും. മ​​​ത്സ​​​രി​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ച​​​വ​​​ർ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ സ​​​ജീ​​​വ​​​മാ​​​കാ​​​നും നി​​​ർ​​​ദേ​​​ശ​​​മു​​​ണ്ട്.

സി​​​പി​​​എം കേ​​​ന്ദ്ര​ ക​​​മ്മി​​​റ്റി​​​യു​​​ടെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​ര​​​മാ​​​ണ് ര​​​ണ്ടു ടേം ​​​നി​​​ബ​​​ന്ധ​​​ന ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​ത്. കേ​​​ര​​​ള​​​ത്തി​​​ലെ സി​​​പി​​​എം സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ സം​​​ബ​​​ന്ധി​​​ച്ച് ഈ ​​​മാ​​​സം 16 മു​​​ത​​​ൽ 18വ​​​രെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ന​​​ട​​​ക്കു​​​ന്ന കേ​​​ന്ദ്ര​​​ക​​​മ്മി​​​റ്റി യോ​​​ഗം വി​​​ശ​​​ദ​​​മാ​​​യി ച​​​ർ​​​ച്ച ചെ​​​യ്യും.

കേ​​ന്ദ്ര​​ക​​മ്മി​​റ്റി​​യി​​ലാ​​യി​​രി​​ക്കും ര​​ണ്ടു ടേം ​​വ്യ​​വ​​സ്ഥ ഒ​​ഴി​​വാ​​ക്കു​​ന്ന നി​​ർ​​ദേ​​ശം ഔ​​ദ്യോ​​ഗി​​ക​​മാ​​യി പ്ര​​ഖ്യാ​​പി​​ക്കു​​ക.

Kerala

ഡോ.​പി. സ​രി​ൻ ഒ​റ്റ​പ്പാ​ല​ത്ത് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യേ​ക്കും

പാ​ല​ക്കാ​ട്: ‍വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡോ.​പി. സ​രി​ൻ ഒ​റ്റ​പ്പാ​ല​ത്ത് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​യേ​ക്കു​മെ​ന്ന് സൂ​ച​ന. സ​രി​നെ മ​ത്സ​രി​പ്പി​ക്കാ​ൻ സി​പി​എം സം​സ്ഥാ​ന ത​ല​ത്തി​ൽ നീ​ക്കം ന​ട​ത്തു​ന്നു​വെ​ന്ന സൂ​ച​ന​യാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്.

പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തി​ൽ സ​രി​നെ പ​രി​ഗ​ണി​ക്കി​ല്ല. സ​രി​ന് വി​ജ​യ സാ​ധ്യ​ത​യു​ള്ള സീ​റ്റ് ത​ന്നെ ന​ൽ​ക​ണ​മെ​ന്ന നി​ർ​ദേ​ശ​മു​ള്ള​താ​യും വി​വ​ര​മു​ണ്ട്.

ഒ​റ്റ​പ്പാ​ലം കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​ൻ സ​രി​ന് നി​ർ​ദേ​ശം കി​ട്ടി​യെ​ന്നാ​ണ് സൂ​ച​ന.

Kerala

മ​ദ്യ​ത്തി​ന് പേ​രി​ട​ല്‍ മ​ത്സ​രം ച​ട്ട​ലം​ഘ​നം; പി​ന്‍​വ​ലി​ക്ക​ണം, മ​ന്ത്രി മ​റു​പ​ടി പ​റ​യ​ണം: കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി

തി​രു​വ​ന​ന്ത​പു​രം: പു​തി​യ​താ​യി നി​ര്‍​മി​ക്കു​ന്ന മ​ദ്യ​ത്തി​ന് പേ​രും ലോ​ഗോ​യും നി​ര്‍​ദേ​ശി​ക്കാ​ന്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പാ​രി​തോ​ഷി​കം ന​ല്കി ന​ട​ത്തു​ന്ന മ​ത്സ​രം ന​ഗ്ന​മാ​യ അ​ബ്കാ​രി ച​ട്ട​ലം​ഘ​ന​മാ​ണെ​ന്നും അതിനാൽ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നും വ​കു​പ്പ് മ​ന്ത്രി മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും വ​ക്താ​വു​മാ​യ പ്ര​സാ​ദ് കു​രു​വി​ള.

"സ​രോ​ഗേ​റ്റ് അ​ഡ്വ​ര്‍​ടൈ​സ്‌​മെ​ന്‍റ്' ആ​ണി​ത്. മ​ദ്യ​ത്തി​ന് പ​ര​സ്യം പാ​ടി​ല്ലാ​യെ​ന്ന നി​യ​മ​വ്യ​വ​സ്ഥ​യു​ടെ ന​ഗ്ന​മാ​യ ലം​ഘ​ന​മാ​ണ് ബെ​വ്‌​കോ​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യി​രി​ക്കു​ന്ന​ത്. മ​ദ്യ​പാ​ന​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കും​വി​ധം പു​തി​യൊ​രു ബ്രാ​ന്‍​ഡി​ന് പേ​രും ലോ​ഗോ​യും നി​ര്‍​ദേ​ശി​ക്കാ​നു​ള്ള അ​വ​സ​രം കു​ട്ടി​ക​ള്‍​ക്ക് പോ​ലും തെ​റ്റാ​യ സ​ന്ദേ​ശം ന​ല്‍​കും. ഈ ​ന​ട​പ​ടി പി​ന്‍​വ​ലി​ക്കാ​തെ ഒ​ര​ടി മു​ന്നോ​ട്ട് പോ​കാ​ന്‍ അ​നു​വ​ദി​ക്കി​ല്ല.'-​കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ 10 വ​ര്‍​ഷ​മാ​യി മ​ദ്യ​വ​ര്‍​ജ്ജ​നം പ​റ​യു​ന്ന സ​ര്‍​ക്കാ​ര്‍ പു​തു​വ​ര്‍​ഷം കൊ​ഴു​പ്പി​ക്കാ​ന്‍ ബാ​റു​ക​ളു​ടെ സ​മ​യം വ​ര്‍​ദ്ധി​പ്പി​ച്ച​തും, അ​ബ്കാ​രി പ്രീ​ണ​ന സ​മീ​പ​നം സ്വീ​ക​രി​ക്കു​ന്ന​തും തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ണ്ട് ല​ക്ഷ്യം വ​ച്ചാ​ണ്. മാ​ര​ക ല​ഹ​രി​ക​ളു​ടെ​യും മ​ദ്യ​ത്തി​ന്റെ​യും ദു​രി​ത​വും ദു​ര​ന്ത​വും പേ​റു​ന്ന അ​മ്മ സ​ഹോ​ദ​രി​മാ​രു​ടെ ക്ഷ​മ​യെ പ​രീ​ക്ഷി​ക്കു​ക​യാ​ണ് ഈ ​സ​ര്‍​ക്കാ​ര്‍.

പ്രാ​ദേ​ശി​ക സ​ര്‍​ക്കാ​രു​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​തോ​ടെ ജ​ന​മ​ന​സ്സു​ക​ളി​ല്‍ ഈ ​സ​ര്‍​ക്കാ​ര്‍ ഒ​രു "കെ​യ​ര്‍​ടേ​ക്ക​ര്‍ സ​ര്‍​ക്കാ​ര്‍' മാ​ത്ര​മാ​ണ്. നാ​ലു​മാ​സം ക​ഴി​ഞ്ഞ് ന​ട​ക്കാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മ​ന​സ്സൊ​രു​ക്കു​ന്ന വോ​ട്ട​ര്‍​മാ​രു​ടെ​യി​ട​യി​ല്‍ ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ള്‍​ക്കെ​തി​രെ ശ​ക്ത​മാ​യ ചി​ന്ത​യു​ണ്ടാ​കും.

"മു​ക്കി​ന് മു​ക്കി​ന് മ​ദ്യ​ശാ​ല​ക​ള്‍' അ​നു​വ​ദി​ക്കു​ക​യും മു​ട്ടു​ശാ​ന്തി​ക്ക് മ​ദ്യ​വ​ര്‍​ജ്ജ​നം പ​റ​യു​ക​യും ചെ​യ്യു​ന്ന​വ​ര്‍ മ​ല​യാ​ളി​യു​ടെ മ​ദ്യാ​സ​ക്തി​യെ​ന്ന ബ​ല​ഹീ​ന​ത​യെ ചൂ​ഷ​ണം ചെ​യ്യു​ക​യാ​ണ്. ക​ഴി​ഞ്ഞ 10 വ​ര്‍​ഷ​മാ​യി പ്ര​ക​ട​ന​പ​ത്രി​ക​യെ ത​ള്ളി​പ്പ​റ​ഞ്ഞ​വ​ര്‍​ക്ക് മ​റ്റൊ​രു പ്ര​ക​ട​ന പ​ത്രി​ക​യും, ജാ​ഥ​യും ന​ട​ത്താ​നു​ള്ള ധാ​ര്‍​മി​കാ​വ​കാ​ശം ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.'-​കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി കു​റ്റ​പ്പെ​ടു​ത്തി.

Kerala

മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പ​മുള്ള ഉ​ണ്ണി​ക്കൃഷ്ണ​ൻ പോ​റ്റി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള കേ​​​സി​​​ലെ മു​​​ഖ്യ​​​പ്ര​​​തി ഉ​​​ണ്ണി​​​ക്കൃഷ്ണ​​​ൻ പോ​​​റ്റി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നൊ​​​പ്പ​​​മു​​​ള്ള ച​​​ട​​​ങ്ങി​​​ന്‍റെ വീ​​​ഡി​​​യോ ദൃ​​​ശ്യ​​​ങ്ങ​​​ൾ പു​​​റ​​​ത്ത്.

ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലേ​​​ക്ക് സ്വ​​​കാ​​​ര്യ സ്ഥാ​​​പ​​​നം ന​​​ൽ​​​കി​​​യ ആം​​​ബു​​​ല​​​ൻ​​​സ് വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ൽ ന​​​ട​​​ന്ന കൈ​​​മാ​​​റ്റ ച​​​ട​​​ങ്ങി​​​ലാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കൊ​​​പ്പം ഉ​​​ണ്ണി​​​ക്കൃഷ്ണ​​​ൻ പോ​​​റ്റി​​​യും മു​​​ഖ്യ സം​​​ഘാ​​​ട​​​ക​​​നാ​​​യി പ​​​ങ്കെ​​​ടു​​​ത്ത​​​ത്. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പൊ​​​ളി​​​റ്റി​​​ക്ക​​​ൽ സെ​​​ക്ര​​​ട്ട​​​റി പി. ​​​ശ​​​ശി​​​യും ​​​ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്നു​​​ണ്ട്.

വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ താ​​​ക്കോ​​​ൽ​​​ദാ​​​ന ച​​​ട​​​ങ്ങി​​​ൽ പ്ര​​​തീ​​​കാ​​​ത്മ​​​ക താ​​​ക്കോ​​​ലു​​​മാ​​​യി ഉ​​​ണ്ണി​​​ക്കൃഷ്ണ​​​ൻ പോ​​​റ്റി നി​​​ൽ​​​ക്കു​​​ന്നതാണ് ദൃ​​​ശ്യ​​​ത്തിലു​​​ള്ള​​​ത്.

നേ​​​രത്തേ ഉ​​​ണ്ണി​​​ക്കൃഷ്ണ​​​ൻ പോ​​​റ്റി​​​യു​​​ടെ ചെ​​​വി​​​യി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി എ​​​ന്തോ പ​​​റ​​​ഞ്ഞു എ​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള ചി​​​ത്രം പ്ര​​​ച​​​രി​​​ച്ചി​​​രു​​​ന്നെങ്കിലും വീ​​​ഡി​​​യോ ദൃ​​​ശ്യ​​​ത്തി​​​ൽ ഇ​​​തു വ്യ​​​ക്ത​​​മ​​​ല്ല.

Kerala

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​മ​ത്ത് മ​ത്സ​രി​ക്കും: രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

തി​രു​വ​ന​ന്ത​പു​രം: അ​ടു​ത്ത വ​ർ​ഷം ന​ട​ക്കാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​മ​ത്ത് മ​ത്സ​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ. ഭ​ര​ണം കി​ട്ടി​യാ​ൽ 45 ദി​വ​സ​ത്തി​ന​കം വി​ക​സ​ന പ​ദ്ധ​തി പ്ര​ഖ്യാ​പി​ക്കു​മെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ തൃ​ശൂ​ർ പ്ര​സ്ക്ല​ബി​ന്റെ വോ​ട്ടു വൈ​ബ് പ​രി​പാ​ടി​യി​ൽ പ​റ​ഞ്ഞു.

2016ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി വി​ജ​യി​ച്ച മ​ണ്ഡ​ല​മാ​ണ് നേ​മം. ഒ. ​രാ​ജ​ഗോ​പാ​ൽ ആ​ണ് എം​എ​ൽ​എ​യാ​യി തെ​ര​ഞ്ഞെ​ടു​പ്പ​ക്കെ​ട്ട​ത്. എ​ന്നാ​ൽ 2021ൽ ​മ​ന്ത്രി ശി​വ​ൻ​കു​ട്ടി​യി​ലൂ​ടെ എ​ൽ​ഡി​എ​ഫ് മ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ച്ചു.

കു​മ്മ​നം രാ​ജ​ശേ​ഖ​ര​നാ​യി​രു​ന്നു 2021ൽ ​നേ​മ​ത്തെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി. കോ​ൺ​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളി​ധ​ര​നാ​യി​രു​ന്നു യു​ഡി​എ​ഫ് വേ​ണ്ടി മ​ത്സ​രി​ച്ച​ത്.

രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ ത​ന്നെ​യാ​യി​രി​ക്കും നേ​മ​ത്ത് മ​ത്സ​രി​ക്കു​ക​യെ​ന്ന ത​ര​ത്തി​ൽ റി​പ്പോ​ർ​ട്ടു​ക​ൾ നേ​ര​ത്തെ വ​ന്നി​രു​ന്നു. ഇ​ന്ന് ആ ​റി​പ്പോ​ർ​ട്ടു​ക​ൾ സ്ഥി​രി​ക​രി​ച്ച് മ​ത്സ​രി​ക്കു​ന്ന കാ​ര്യം പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

 

NRI

ഫൊ​ക്കാ​ന നാ​ഷ​ണ​ല്‍ ക​മ്മി​റ്റി​യി​ലേ​ക്ക് അ​ഭി​ലാ​ഷ് ജോ​ണ്‍ മ​ത്സ​രി​ക്കു​ന്നു

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​ന്‍ മ​ല​യാ​ളി​ക​ളു​ടെ സം​ഘ​ട​ന​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫൊ​ക്കാ​ന​യു​ടെ 2026 - 2028 കാ​ല​യ​ള​വി​ലേ​ക്ക് പെ​ന്‍​സി​ല്‍​വേ​നി​യ​യി​ല്‍ നി​ന്ന് നാ​ഷ​ണ​ല്‍ ക​മ്മി​റ്റി​യി​ലേ​ക്ക് അ​ഭി​ലാ​ഷ് ജോ​ണ്‍ മ​ത്സ​രി​ക്കു​ന്നു. ലീ​ലാ മാ​രേ​ട്ട് നേ​തൃ​ത്വം ന​ല്‍​കു​ന്ന ടീം ​എം​പ​വ​ര്‍ പാ​ന​ലി​ലാ​ണ് അ​ഭി​ലാ​ഷ് മ​ത്സ​രി​ക്കു​ന്ന​ത്.

അ​മേ​രി​ക്ക​യി​ല്‍ എ​ത്തു​ന്ന​തി​നു മു​മ്പ് സാ​മൂ​ഹ്യ സാം​സ്‌​കാ​രി​ക രം​ഗ​ത്ത് സ​ജി​വ​മാ​യ അ​ഭി​ലാ​ഷ് ജോ​ണ്‍ തി​രു​വ​ന​ന്ത​പു​രം ലോ ​കോ​ള​ജി​ല്‍ നി​യ​മ ബി​രു​ദ​വും കേ​ര​ള യൂ​ണി​വേ​ഴ്‌​സി​റ്റി കാ​മ്പ​സി​ല്‍ നി​ന്ന് ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും ക​ര​സ്ഥ​മാ​ക്കി. വി​ദ്യാ​ര്‍​ഥി പ്ര​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ പൊ​തു​പ്ര​വ​ര്‍​ത്ത​ന രം​ഗ​ത്തേ​ക്ക് ക​ട​ന്നു​വ​ന്ന നേ​താ​വാ​ണ് അ​ഭി​ലാ​ഷ് ജോ​ണ്‍.

പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ച്ച് വി​ജ​യം നേ​ടി​യാ​ണ് പൊ​തു​പ്ര​വ​ര്‍​ത്ത​ന രം​ഗ​ത്ത് അ​ദ്ദേ​ഹം സ​ജീ​വ​മാ​യ​ത്. കൊ​ല്ലം ക​ല്ലു​വാ​തു​ക്ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റാ​യും സേ​വ​നം അ​നു​ഷ്ഠി​ച്ചു. കൊ​ല്ലം ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ പ്ര​തി​നി​ധി, അ​ഭി​ഭാ​ഷ​ക സം​ഘ​ട​ന​യു​ടെ അ​മ​ര​ക്കാ​ര​ൻ എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചു.

2010 മു​ത​ല്‍ ഫി​ലാ​ഡ​ല്‍​ഫി​യ​യി​ല്‍ സ്ഥി​ര​താ​മ​സ​മാ​ക്കി​യ അ​ഭി​ലാ​ഷ് ജോ​ണ്‍ നി​ല​വി​ല്‍ പെ​ന്‍​സി​ല്‍​വേ​നി​യ, ന്യൂ​ജ​ഴ്‌​സി, ഡെ​ല​വെ​യ​ര്‍ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലെ പ​തി​ന​ഞ്ചി​ല്‍​പ്പ​രം മ​ല​യാ​ളി സം​ഘ​ട​ന​ക​ളെ ഒ​രു കു​ട​ക്കീ​ഴി​ല്‍ അ​ണി​നി​ര​ത്തു​ന്ന ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റ​ത്തി​ന്‍റെ ചെ​യ​ര്‍​മാ​ന്‍ കൂ​ടി​യാ​ണ്.

അ​ഭി​ലാ​ഷ് ജോ​ണി​നെ​പ്പോ​ലെ ക​ഴി​വും ആ​ര്‍​ജ​വ​വു​മു​ള്ള ചെ​റു​പ്പ​ക്കാ​ര്‍ ഫൊ​ക്കാ​ന​യ്ക്ക് ഒ​രു മു​ത​ല്‍​ക്കൂ​ട്ടാ​ണെ​ന്ന് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി ലീ​ലാ മാ​രേ​ട്ട് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Latest News

Corehub Up