Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Contract

ഹെ​ലി​കോ​പ്റ്റ​റി​ന്‍റെ ക​രാ​ർ കാ​ലാ​വ​ധി അ​വ​സാ​നി​ച്ചു; പുതി‍യ ശി​പാ​ർ​ശ പ​രി​ഗ​ണ​ന​യി​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന പൊ​​​ലി​​​സ് വാ​​​ട​​​ക​​​യ്ക്കെ​​​ടു​​​ത്ത ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ന്‍റെ വാ​​​ട​​​ക ക​​​രാ​​​ർ കാ​​​ലാ​​​വ​​​ധി അ​​​വ​​​സാ​​​നി​​​ച്ചു. ചി​​​പ്സ​​​ണ്‍ ഏ​​​വി​​​യേ​​​ഷ​​​നു​​​മാ​​​യു​​​ള്ള ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ കാ​​​ലാ​​​വ​​​ധി​​​യാ​​​ണ് അ​​​വ​​​സാ​​​നി​​​ച്ച​​​ത്. പ​​​റ​​​ക്കു​​​ന്ന സ​​​മ​​​യ​​​ത്തു മാ​​​ത്രം പ​​​ണം ന​​​ൽ​​​കി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ൽ പു​​​തി​​​യ ശി​​​പാ​​​ർ​​​ശ ചി​​​പ്സ​​​ണ്‍ ഏ​​​വി​​​യേ​​​ഷ​​​ൻ സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.

ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ ഒ​​​രു മ​​​ണി​​​ക്കൂ​​​ർ പ​​​റ​​​ക്കു​​​ന്ന​​​തി​​​ന് നാ​​​ലു ല​​​ക്ഷം രൂ​​​പ ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന പു​​​തി​​​യ ശി​​​പാ​​​ർ​​​ശ​​​യി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ ഇ​​​ന്നു മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ ശേ​​​ഷം അ​​​ന്തി​​​മ തീ​​​രു​​​മാ​​​നം എ​​​ടു​​​ക്കും.

ഒ​​​ന്നാം പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്താ​​​ണ് പൊ​​​ലി​​​സ് ആ​​​ദ്യ​​​മാ​​​യി ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ വാ​​​ട​​​ക​​​യ്ക്കെ​​​ടു​​​ത്ത​​​ത്. അ​​​ന്ന​​​ത്തെ ക​​​രാ​​​ർ അ​​​നു​​​സ​​​രി​​​ച്ച് പ്ര​​​തി​​​മാ​​​സം 80 ല​​​ക്ഷം രൂ​​​പ​​​യാ​​​യി​​​രു​​​ന്നു ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ന്‍റെ വാ​​​ട​​​ക.

ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ പ​​​റ​​​ന്നാ​​​ലും ഇ​​​ല്ലെ​​​ങ്കി​​​ലും 80 ല​​​ക്ഷം രൂ​​​പ ക​​​ന്പ​​​നി​​​ക്ക് ന​​​ൽ​​​ക​​​ണം. മാ​​​സ​​​വാ​​​ട​​​ക​​​യാ​​​യി ന​​​ൽ​​​കു​​​ന്ന 80 ല​​​ക്ഷം രൂ​​​പ​​​യ്ക്ക് പ്ര​​​തി​​​മാ​​​സം 25 മ​​​ണി​​​ക്കൂ​​​ർ വ​​​രെ ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ പ​​​റ​​​ത്താ​​​ൻ അ​​​നു​​​വാ​​​ദ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. അ​​​ധി​​​ക​​​മാ​​​യി പ​​​റ​​​ക്കു​​​ന്ന മ​​​ണി​​​ക്കൂ​​​റി​​​ന് കൂ​​​ടു​​​ത​​​ൽ വാ​​​ട​​​ക ന​​​ൽ​​​ക​​​ണ​​​മാ​​​യി​​​രു​​​ന്നു. ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​നെ​​​തി​​​രേ അ​​​ന്ന​​​ത്തെ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വാ​​​യി​​​രു​​​ന്ന വി.​​​ഡി. സ​​​തീ​​​ശ​​​ൻ രം​​​ഗ​​​ത്ത് എ​​​ത്തി​​യി​​രു​​ന്നു.

ഇ​​​പ്പോ​​​ൾ ക​​​രാ​​​ർ കാ​​​ല​​​വ​​​ധി ക​​​ഴി​​​ഞ്ഞി​​​ട്ടും പു​​​തു​​​ക്കി​​​യി​​​ട്ടി​​​ല്ല. ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന സ​​​മ​​​യ​​​ത്തി​​​ന് മ​​​ണി​​​ക്കൂ​​​റി​​​ൽ നാ​​​ലും ല​​​ക്ഷം രൂ​​​പ വാ​​​ട​​​ക ന​​​ൽ​​​കു​​​ന്ന ക​​​രാ​​​ർ ചി​​​ല​​​പ്പോ​​​ൾ സ​​​ർ​​​ക്കാ​​​ർ അം​​​ഗീ​​​ക​​​രി​​​ക്കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന സൂ​​​ച​​​ന​​​യു​​​ണ്ട്. സ​​​ർ​​​ക്കാ​​​രി​​​നും ക​​​ന്പ​​​നി​​​ക്കും ന​​​ഷ്ട​​​മി​​​ല്ലാ​​​ത്ത ക​​​രാ​​​റി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​കും ഇ​​​ത് ഇ​​​വി​​​ടെ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ക.

Kerala

കു​ടും​ബ​ശ്രീ​ക്കാ​ര്‍ ഇ​നി എ​ന്തു​ചെ​യ്യും? ക​രാ‌​ർ പു​തു​ക്കേ​ണ്ട​തി​ല്ലെ​ന്ന് ഉ​ത്ത​ര​വ്

തി​രു​വ​ന​ന്ത​പു​രം: കു​ടും​ബ​ശ്രീ സം​സ്ഥാ​ന ജി​ല്ലാ മി​ഷ​നു​ക​ളി​ലെ ക​രാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ കാ​ലാ​വ​ധി പു​തു​ക്കു​ന്ന​ത് മ​ര​വി​പ്പി​ച്ചു​കൊ​ണ്ട് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റു​ടെ ഉ​ത്ത​ര​വ്. കു​ടും​ബ​ശ്രീ​യി​ല്‍ സം​സ്ഥാ​ന, ജി​ല്ലാ മി​ഷ​നു​ക​ളി​ല്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍, അ​സി. കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​ര്‍ ഒ​ഴി​കെ മ​റ്റു​ള്ള​വ​രെ​ല്ലാം ക​രാ​ര്‍ ജീ​വ​ന​ക്കാ​രാ​ണ്.

154 ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍​മാ​ര്‍, 608 ബ്ലോ​ക്ക് കോ​ര്‍​ഡി​നേ​റ്റ​ര്‍​മാ​ര്‍, 1070 സി​ഡി​എ​സ് അ​ക്കൗ​ണ്ട​ന്‍റു​മാ​ര്‍, 45 സി​റ്റി മി​ഷ​ന്‍ മാ​നേ​ജ​ര്‍, 45 സോ​ഷ്യ​ല്‍ ഡ​വ​ല​പ്മെ​ന്‍റ് സ്പെ​ഷ്യ​ലി​സ്റ്റ്, 535 ക​മ്യൂ​ണി​റ്റി കൗ​ണ്‍​സി​ല​ര്‍, 28 ജി​ല്ലാ അ​ക്കൗ​ണ്ട​ന്‍റ്, 43 എ​സ്‌​വി​ഇ​പി ജി​ല്ലാ അ​ക്കൗ​ണ്ട​ന്‍റു​മാ​ര്‍, 59 സം​സ്ഥാ​ന മി​ഷ​നി​ല്‍ മാ​നേ​ജ​ര്‍, പി​ആ​ര്‍ ടീം ​മൂ​ന്ന്, അ​ട്ട​പ്പാ​ടി പ​ദ്ധ​തി​യി​ല്‍ ഒ​ൻ​പ​ത് പേ​ര്‍, ട്രൈ​ബ​ല്‍ സ്പെ​ഷ​ല്‍ പ്രോ​ജ​ക്ടി​ല്‍ 17 പേ​ര്‍, മ​റ്റു​ള​ള​വ​ര്‍ എ​ട്ട് എ​ന്നി​ങ്ങ​നെ 2,624 പേ​രാ​ണ് ക​രാ​ര്‍ ജീ​വ​ന​ക്കാ​രാ​യു​ള്ള​ത്.

കു​ടും​ബ​ശ്രീ​യെ ച​ലി​പ്പി​ക്കു​ന്ന​തി​ല്‍ ഇ​വ​ര്‍​ക്ക് പ്ര​ധാ​ന പ​ങ്കു​ണ്ട്. ക​രാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ നി​യ​മ​നം തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ല്‍ വ​ന്ന​തി​നാ​ല്‍ നി​ര്‍​ത്തി​വ​ച്ചി​രു​ന്നു. പെ​രു​മാ​റ്റ​ച്ച​ട്ടം അ​വ​സാ​നി​ക്കു​ന്ന മെ​യ് ആ​റി​ന് ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കാ​ന്‍ ജി​ല്ലാ മി​ഷ​നു​ക​ള്‍​ക്ക് സം​സ്ഥാ​ന മി​ഷ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു.

മെ​യ് ഏ​ഴി​നാ​ണ് പു​തി​യ ഉ​ത്ത​ര​വു വ​ന്ന​ത്. ജൂ​ണ്‍ ഒ​ന്നി​നു​ശേ​ഷ​മു​ള്ള അ​റി​യി​പ്പ​നു​സ​രി​ച്ചു നി​യ​മ​നം മ​തി​യെ​ന്നും ആ​ര്‍​ക്കെ​ങ്കി​ലും നി​യ​മ​നം ന​ല്‍​കി​യി​ട്ടു​ണ്ടെ​ങ്കി​ല്‍ റ​ദ്ദാ​ക്കാ​നു​മാ​ണ് നി​ര്‍​ദേ​ശം. വേ​ത​ന​ത്തി​ലു​പ​രി അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും അ​ധി​ക​സ​മ​യ​വും ജോ​ലി ചെ​യ്യു​ന്ന​വ​രാ​ണ് ക​രാ​ര്‍ ജീ​വ​ന​ക്കാ​ര്‍.

 

 

 

 

 

 

Kerala

ഡെ​ന്മാ​ർ​ക്കി​ലേ​ക്ക് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ റി​ക്രൂ​ട്ട്‌​മെ​ന്‍റി​ന് നോ​ർ​ക്ക റൂ​ട്ട്‌​സ് ക​രാ​ർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ൽ​​നി​​​ന്നു​​​ള്ള ആ​​​രോ​​​ഗ്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ ഡെ​​​ന്മാ​​​ർ​​​ക്കി​​​ലേ​​​ക്കു റി​​​ക്രൂ​​​ട്ട് ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി നോ​​​ർ​​​ക്ക റൂ​​​ട്‌​​​സും ഡെ​​​ന്മാ​​​ർ​​​ക്ക് മി​​​നി​​​സ്ട്രി ഓ​​​ഫ് സീ​​​നി​​​യ​​​ർ സി​​​റ്റി​​​സ​​​ൺ​​​സും ത​​​മ്മി​​​ലു​​​ള്ള ക​​​രാ​​​ർ നാ​​​ളെ കൈ​​​മാ​​​റും.

മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ, ഡെ​​​ന്മാ​​​ർ​​​ക്ക് മി​​​നി​​​സ്റ്റ​​​ർ ഓ​​​ഫ് സീ​​​നി​​​യ​​​ർ സി​​​റ്റി​​​സ​​​ൺ​​​സ് മെ​​​റ്റെ കി​​​യ​​​ർ​​​ക്ക്ഗാ​​​ർ​​​ഡ്, ഇ​​​ന്ത്യ​​​യി​​​ലെ ഡെ​​​ൻ​​​മാ​​​ർ​​​ക്ക് അം​​​ബാ​​​സി​​​ഡ​​​ർ റാ​​​സ്മ​​​സ് അ​​​ബി​​​ൽ​​​ഡ്ഗാ​​​ർ​​​ഡ് ക്രി​​​സ്റ്റ​​​ൻ​​​സ​​​ൻ, നോ​​​ർ​​​ക്ക റൂ​​​ട്ട്‌​​​സ് റ​​​സി​​​ഡ​​​ന്‍റ് വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ പി. ​​​ശ്രീ​​​രാ​​​മ​​​കൃ​​​ഷ്ണ​​​ൻ, നോ​​​ർ​​​ക്ക വ​​​കു​​​പ്പ് സെ​​​ക്ര​​​ട്ട​​​റി ടി.​​​വി. അ​​​നു​​​പ​​​മ എ​​​ന്നി​​​വ​​​രു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ലാ​​​ണു ച​​​ട​​​ങ്ങ്.

രാ​​​വി​​​ലെ 11.15ന് ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് ചേം​​​ബ​​​റി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ ഡെ​​​ൻ​​​മാ​​​ർ​​​ക്കി​​​ലെ മി​​​നി​​​സ്ട്രി ഓ​​​ഫ് സീ​​​നി​​​യ​​​ർ സി​​​റ്റി​​​സ​​​ൻ​​​സ് ഡെ​​​പ്യൂ​​​ട്ടി പെ​​​ർ​​​മ​​​ന​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി കി​​​ർ​​​സ്റ്റ​​​ൻ ഹാ​​​ൻ​​​സ​​​നും നോ​​​ർ​​​ക്ക റൂ​​​ട്ട്‌​​​സ് ചീ​​​ഫ് എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​ർ അ​​​ജി​​​ത് കോ​​​ള​​​ശേ​​​രി​​​യും ത​​​മ്മി​​​ലാ​​​ണു ക​​​രാ​​​ർ കൈ​​​മാ​​​റു​​​ക. ഡെ​​​ന്മാ​​​ർ​​​ക്കി​​​ലെ പൊ​​​തുആ​​​രോ​​​ഗ്യമേ​​​ഖ​​​ല​​​യി​​​ലേ​​​ക്ക് ബി​​​എ​​​സ്‌​​​സി ന​​​ഴ്സ്, സോ​​​ഷ്യ​​​ൽ ആ​​​ൻ​​​ഡ് ഹെ​​​ൽ​​​ത്ത് കെ​​​യ​​​ർ അ​​​സി​​​സ്റ്റ​​​ന്‍റ്സ്, സോ​​​ഷ്യ​​​ൽ ആ​​​ൻ​​​ഡ് ഹെ​​​ൽ​​​ത്ത് കെ​​​യ​​​ർ ഹെ​​​ൽ​​​പ്പേ​​​ഴ്സ് എ​​​ന്നീ പ്ര​​​ഫ​​​ഷ​​​നു​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് റി​​​ക്രൂ​​​ട്ട്‌​​​മെ​​​ന്‍റ്. തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന എ​​​ല്ലാ ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും ബി 2 ​​​ലെ​​​വ​​​ൽ വ​​​രെ​​​യു​​​ള്ള ഡാ​​​നി​​​ഷ് ഭാ​​​ഷാ പ​​​രി​​​ശീ​​​ല​​​ന​​​വും ല​​​ഭ്യ​​​മാ​​​ക്കും. റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ണ​​​മാ​​​യും സൗ​​​ജ​​​ന്യ​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് പി. ​​​ശ്രീ​​​രാ​​​മ​​​കൃ​​​ഷ്ണ​​​ൻ അ​​​റി​​​യി​​​ച്ചു. ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ 100 പേ​​​രെ​​​യാ​​ണു റി​​​ക്രൂ​​​ട്ട് ചെ​​​യ്യു​​​ക. അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തേ​​​ക്കാ​​​ണു ക​​​രാ​​​ർ.

ഇ​​​ന്നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ​​​ത്തു​​​ന്ന എ​​​ട്ടം​​​ഗ ഡെ​​​ൻ​​​മാ​​​ർ​​​ക്ക് മ​​​ന്ത്രി​​​ത​​​ല പ്ര​​​തി​​​നി​​​ധി സം​​​ഘം ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ സാ​​​മൂ​​​ഹ്യ​​​നീ​​​തി മ​​​ന്ത്രി ആ​​​ർ.​​​ ബി​​​ന്ദു, ആ​​​രോ​​​ഗ്യ വ​​​നി​​​താ-ശി​​​ശു വി​​​ക​​​സ​​​ന ‌മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജ് എ​​​ന്നി​​​വ​​​രു​​​മാ​​​യും കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജും ന​​​ഴ്‌​​​സിം​​​ഗ് കോ​​​ള​​​ജും സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്ന ഡെ​​​ൻ​​​മാ​​​ർ​​​ക്ക് സം​​​ഘം ന​​​ഴ്‌​​​സിം​​​ഗ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​മാ​​​യും സം​​​വ​​​ദി​​​ക്കും.

മി​​​നി​​​സ്റ്റീ​​​രി​​​യ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഫീ ​​​ലി​​​ഡാ​​​ൽ ജോ​​​ഹാ​​​ൻ​​​സ​​​ൻ, സീ​​​നി​​​യ​​​ർ അ​​​ഡൈ്വ​​​സ​​​ർ എ​​​സ്പ​​​ൻ ക്രോ​​​ഗ്, എം​​​ബ​​​സി​​​യി​​​ൽ നി​​​ന്നും ഹെ​​​ഡ് ഓ​​​ഫ് സെ​​​ക്ട​​​ർ പോ​​​ളി​​​സി എ​​​മി​​​ൽ സ്റ്റോ​​​വ്രിം​​​ഗ് ലോ​​​റി​​​റ്റ്‌​​​സ​​​ൻ, ഹെ​​​ൽ​​​ത്ത് കൗ​​​ൺ​​​സി​​​ല​​​ർ ലൂ​​​യി​​​സ് സെ​​​വ​​​ൽ ലു​​​ണ്ട്‌​​​സ്‌​​​ട്രോം, പ്രോ​​​ഗ്രാം ഓ​​​ഫീ​​​സ​​​ർ നി​​​കേ​​​ത് ഗെ​​​ഹ്ലാ​​​വ​​​ത്, നോ​​​ർ​​​ക്ക റൂ​​​ട്ട്‌​​​സ് റി​​​ക്രൂ​​​ട്ട്‌​​​മെ​​​ന്‍റ് മാ​​​നേ​​​ജ​​​ർ പ്ര​​​കാ​​​ശ് പി. ​​​ജോ​​​സ​​​ഫ് എ​​​ന്നി​​​വ​​​രും ച​​​ട​​​ങ്ങി​​​ൽ സം​​​ബ​​​ന്ധി​​​ക്കും. ക​​​രാ​​​ർ കൈ​​​മാ​​​റ്റ ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കു ശേ​​​ഷം എ​​​ട്ടി​​​ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് തൈ​​​ക്കാ​​​ട് ലെ​​​മ​​​ൺ ട്രീ ​​​ഹോ​​​ട്ട​​​ലി​​​ൽ (ടാ​​​ൻ​​​ജ​​​റി​​​ൻ 3 ആ​​​ർ ഫ്‌​​​ലോ​​​ർ) കേ​​​ര​​​ള-​​​ഡെ​​​ൻ​​​മാ​​​ർ​​​ക്ക് ഹെ​​​ൽ​​​ത്ത്കെ​​​യ​​​ർ റി​​​ക്രൂ​​​ട്ട്‌​​​മെ​​​ന്‍റ് പാ​​​ർ​​​ട്ണ​​​ർ​​​ഷി​​​പ്പ് മീ​​​റ്റും ചേ​​​രും.

Sports

സു​​വാ​​ര​​സ് മ​​യാ​​മി​​യു​​മാ​​യി ക​​രാ​​ർ ഒ​​പ്പി​​ട്ടു

ഉ​​റുഗ്വെ: വ​​രാ​​നി​​രി​​ക്കു​​ന്ന സീ​​സ​​ണി​​ൽ ഇ​​ന്‍റ​​ർ മി​​യാ​​മി​​യു​​മാ​​യി ലൂ​​യി​​സ് സു​​വാ​​ര​​സ് പു​​തി​​യ ക​​രാ​​ർ ഒ​​പ്പി​​ട്ടു.

39കാ​​ര​​നാ​​യ ഉ​​റു​​ഗ്വേ​​ൻ ഫോ​​ർ​​വേ​​ഡ് ക​​ഴി​​ഞ്ഞ സീ​​സ​​ണി​​ൽ ഇ​​ന്‍റ​​ർ മി​​യാ​​മി​​യെ 2025 എം​​എ​​ൽ​​എ​​സ് ക​​പ്പും ഈ​​സ്റ്റേ​​ണ്‍ കോ​​ണ്‍​ഫ​​റ​​ൻ​​സും നേ​​ടാ​​ൻ പ​​ങ്കു​​വ​​ഹി​​ച്ചി​​രു​​ന്നു.

ബാ​​ഴ്സ​​ലോ​​ണ, ലി​​വ​​ർ​​പൂ​​ൾ, അത്‌ലറ്റി​​കോ മാ​​ഡ്രി​​ഡ് ടീ​​മു​​ക​​ളു​​ടെ മു​​ൻ ആ​​ക്ര​​മ​​ണ​​കാ​​രി​​യാ​​യ താ​​രം യൂ​​റോ​​പ്പി​​ലെ ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ്, ലാ ​​ലി​​ഗ, ലീ​​ഗ് ക​​പ്പ് എ​​ന്നി​​വ സ്വ​​ന്ത​​മാ​​ക്കി​​യി​​ട്ടുണ്ട്.

Latest News

Corehub Up