Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Contract Irregularity Allegation

ക​രാ​ര്‍ ക്ര​മ​ക്കേ​ട് ആ​രോ​പ​ണം: കാ​ര്‍​ട്ട​ണ്‍​ അ​ല​യ​ന്‍​സ് ഇ​ന്ത്യ ക​മ്പ​നി എം​ഡി​യു​ടെ മൊ​ഴി​യെ​ടു​ത്തു 

കോ​​​ഴി​​​ക്കോ​​​ട്: സി​​​പി​​​എം നേ​​​താ​​​വ് പി.​​​പി. ദി​​​വ്യ ക​​​ണ്ണൂ​​​ര്‍ ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റാ​​​യി​​​രി​​​ക്കേ ടെ​​​ന്‍​ഡ​​​ര്‍ ന​​​ട​​​പ​​​ടി​​​ക​​​ളി​​​ല്ലാ​​​തെ കാ​​​ര്‍​ട്ട​​​ണ്‍ അ​​​ല​​​യ​​​ന്‍​സ് ഇ​​​ന്ത്യ ക​​​മ്പ​​​നി​​​ക്കു ക​​​രാ​​​റു​​​ക​​​ള്‍ ന​​​ല്‍​കി​​​യെ​​​ന്ന ആ​​​രോ​​​പ​​​ണ​​​ത്തി​​​ല്‍ കാ​​​ര്‍​ട്ട​​​ണ്‍ അ​​​ല​​​യ​​​ന്‍​സ് ഇ​​​ന്ത്യ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ മു​​​ഹ​​​മ്മ​​​ദ് ആ​​​സി​​​ഫി​​​ന്‍റെ മൊ​​​ഴി വി​​​ജി​​​ല​​​ന്‍​സ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. കോ​​​ഴി​​​ക്കോ​​​ട് വി​​​ജി​​​ല​​​ന്‍​സ് ഓ​​​ഫി​​​സി​​​ല്‍ ഹാ​​​ജ​​​രാ​​​യ ആ​​​സി​​​ഫി​​​ല്‍നി​​​ന്നു ഡി​​​വൈ​​​എ​​​സ്പി സി. ​​​ശി​​​വ​​​പ്ര​​​സാ​​​ദാ​​​ണു മൊ​​​ഴി​​​യെ​​​ടു​​​ത്ത​​​ത്.

രാ​​​വി​​​ലെ തു​​​ട​​​ങ്ങി​​​യ മൊ​​​ഴി​​​യെ​​​ടു​​​പ്പ് വൈ​​​കു​​​ന്നേ​​​രം വ​​​രെ നീ​​​ണ്ടു. കെ​​​എ​​​സ്‌​​​യു സം​​​സ്ഥാ​​​ന വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ഹ​​​മ്മ​​​ദ് ഷ​​​മ്മാ​​​സ് ന​​​ല്‍​കി​​​യ പ​​​രാ​​​തി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് അ​​​ന്വേ​​​ഷ​​​ണം. കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് നേ​​​ര​​​ത്തെ ക​​​ണ്ണൂ​​​ര്‍ ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് ഓ​​​ഫി​​​സി​​​ലും കാ​​​ര്‍​ട്ട​​​ണ്‍ ഇ​​​ന്ത്യ ഓ​​​ഫി​​​സി​​​ലും വി​​​ജി​​​ല​​​ന്‍​സ് റെ​​​യ്ഡ് ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​തി​​​ന്‍റെ തു​​​ട​​​ര്‍​ച്ച​​​യാ​​​യാ​​​ണ് ഇ​​​പ്പോ​​​ള്‍ എം​​​ഡി​​​യു​​​ടെ മൊ​​​ഴി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ ക​​​രാ​​​റു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട രേ​​​ഖ​​​ക​​​ളും ജി​​​എ​​​സ്ടി അ​​​ട​​​ച്ച​​​തി​​​ന്‍റെ വി​​​വ​​​ര​​​ങ്ങ​​​ളും ഹാ​​​ജ​​​രാ​​​ക്കാ​​​ന്‍ വി​​​ജി​​​ല​​​ന്‍​സ് നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ട്. ടെ​​​ന്‍​ഡ​​​ര്‍ ന​​​ട​​​പ​​​ടി​​​ക​​​ള്‍ പാ​​​ലി​​​ക്കാ​​​തെ സ്വ​​​കാ​​​ര്യ ക​​​മ്പ​​​നി​​​ക്കു നി​​​ര്‍​മാ​​​ണ ക​​​രാ​​​ര്‍ ന​​​ല്‍​കി​​​യ​​​തി​​​ലൂ​​​ടെ 12 കോ​​​ടി രൂ​​​പ​​​യു​​​ടെ അ​​​ന​​​ധി​​​കൃ​​​ത ഇ​​​ട​​​പാ​​​ട് ന​​​ട​​​ന്ന​​​താ​​​യും കാ​​​ര്‍​ട്ട​​​ണ്‍​സ് ക​​​മ്പ​​​നി ദി​​​വ്യ​​​യു​​​ടെ ബി​​​നാ​​​മി സ്ഥാ​​​പ​​​ന​​​മാ​​​ണെ​​​ന്നും പ​​​രാ​​​തി​​​യി​​​ല്‍ ആ​​​രോ​​​പി​​​ക്കു​​​ന്നു. വി​​​ജി​​​ല​​​ന്‍​സ് ഉ​​​ത്ത​​​ര​​​മേ​​​ഖ​​​ലാ എ​​​സ്പി​​​ക്കാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​ച്ചു​​​മ​​​ത​​​ല.

Latest News

Corehub Up