Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Conventions

Malappuram

യു​ഡി​എ​ഫ് പ​ഞ്ചാ​. ക​ണ്‍​വ​ൻ​ഷ​നു​ക​ൾ​ക്ക് തു​ട​ക്കം

പെ​രി​ന്ത​ൽ​മ​ണ്ണ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത്ത​ല ക​ണ്‍​വ​ൻ​ഷ​നു​ക​ൾ​ക്ക് തു​ട​ക്ക​മാ​യി.
വെ​ട്ട​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ൻ​ഷ​ൻ തേ​ല​ക്കാ​ട് ഗ്രേ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ മ​ണ്ഡ​ലം യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ എ​സ്. അ​ബ്ദു​സ​ലാം ഉ​ദ്ഘാ​ട​നം ചെ​യ്തു.

നി​ല​വി​ലെ രാ​ഷ‌്ട്രീ​യ സാ​ഹ​ച​ര്യം യു​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​ണെ​ന്നും മ​ണ്ഡ​ല​ത്തി​ലെ വി​ക​സ​ന​ങ്ങ​ൾ​ക്ക് ജ​ന​ങ്ങ​ൾ ബാ​ല​റ്റി​ലൂ​ടെ അം​ഗീ​കാ​രം ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ന​ജീ​ബ് കാ​ന്ത​പു​രം മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പാ​ക്കി​യ​തും ന​ട​പ്പാ​ക്കാ​ൻ ഉ​ദേ​ശി​ക്കു​ന്ന​തു​മാ​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

വ​രുംദി​വ​സ​ങ്ങ​ളി​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ എ​ല്ലാ വാ​ർ​ഡു​ക​ളി​ലും സ്ക്വാ​ഡ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളും കു​ടും​ബ സം​ഗ​മ​ങ്ങ​ളും ശ​ക്ത​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ചു.
കെ.​വി. ഹ​മീ​ദ്, ഡി​സി​സി സെ​ക്ര​ട്ട​റി കെ.​ഇ. ഹം​സ ഹാ​ജി, പ​ച്ചീ​രി ഫാ​റൂ​ഖ്, ആ​ർ​എ​സ്പി ജി​ല്ലാ സെ​ക്ര​ട്ട​റി രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ക​രാ​യി പ​ങ്കെ​ടു​ത്തു.

കെ.​ടി. ഷി​യാ​സ്, പി. ​സു​ബൈ​ർ, കെ.​ഇ. ഹം​സ ഹാ​ജി, കെ.​പി. മ​ജീ​ദ്, മ​ജീ​ദ് പു​ത്ത​ങ്ങോ​ട്ട്, പി.​ടി. സ​ക്കീ​ർ, സി.​എം. മു​സ്ത​ഫ, ടി. ​സൈ​നു​ദ്ദീ​ൻ, നാ​സ​ർ അ​റ​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up