Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CooperativeSociety

സ​ഹ​ക​ര​ണസം​ഘം ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ള്‍​ക്കും ഉ​ത്സ​വബ​ത്ത തീ​രു​മാ​നം ച​രി​ത്ര​ത്തി​ലാ​ദ്യം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ച​​​​രി​​​​ത്ര​​​​ത്തി​​​​ലാ​​​​ദ്യ​​​​മാ​​​​യി സ​​​​ഹ​​​​ക​​​​ര​​​​ണ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ഭ​​​​ര​​​​ണ​​​​സ​​​​മി​​​​തി അം​​​​ഗ​​​​ങ്ങ​​​​ള്‍​ക്കും ഉ​​​​ത്സ​​​​വ​​​​ബ​​​​ത്ത. സ​​​​ഹ​​​​ക​​​​ര​​​​ണ സം​​​​ഘം ഭ​​​​ര​​​​ണ​​​​സ​​​​മി​​​​തി അം​​​​ഗ​​​​ങ്ങ​​​​ള്‍​ക്ക് 1,000 രൂ​​​​പ ഉ​​​​ത്സ​​​​വ​​​​ബ​​​​ത്ത​​​​യാ​​​​യി ന​​​​ല്‍​കു​​​​ന്ന​​​​തി​​​​ന് അ​​​​നു​​​​മ​​​​തി ന​​​​ല്‍​കി സ​​​​ഹ​​​​ക​​​​ര​​​​ണ സം​​​​ഘം ര​​​​ജി​​​​സ്ട്രാ​​​​ര്‍ ഉ​​​​ത്ത​​​​ര​​​​വ് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ചു.

അ​​​​ത​​​​ത് സ​​​​ഹ​​​​ക​​​​ര​​​​ണ സം​​​​ഘ​​​​ങ്ങ​​​​ളു​​​​ടെ ഭ​​​​ര​​​​ണ​​​​സ​​​​മി​​​​തി തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ന് വി​​​​ധേ​​​​യ​​​​മാ​​​​യി സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ സ്വ​​​​ന്തം ഫ​​​​ണ്ടി​​​​ല്‍നി​​​​ന്നും ഉ​​​​ത്സ​​​​വ​​​​ബ​​​​ത്ത ന​​​​ല്‍​കാ​​​​മെ​​​​ന്നാ​​​​ണ് ഉ​​​​ത്ത​​​​ര​​​​വ്.

നി​​​​ല​​​​വി​​​​ല്‍ കേ​​​​ര​​​​ള സ​​​​ഹ​​​​ക​​​​ര​​​​ണ സം​​​​ഘം നി​​​​യ​​​​മ​​​​വും നി​​​​ല​​​​വി​​​​ലു​​​​ള്ള സ​​​​ര്‍​ക്കു​​​​ല​​​​റു​​​​ക​​​​ളും അ​​​​നു​​​​സ​​​​രി​​​​ച്ച് ഭ​​​​ര​​​​ണ​​​​സ​​​​മി​​​​തി അം​​​​ഗ​​​​ങ്ങ​​​​ള്‍​ക്ക് യോ​​​​ഗ​​​​ങ്ങ​​​​ളി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള സി​​​​റ്റിം​​​​ഗ് ഫീ​​​​സും ഔ​​​​ദ്യോ​​​​ഗി​​​​ക യാ​​​​ത്ര​​​​ക​​​​ള്‍​ക്കു​​​​ള്ള യാ​​​​ത്രാ​​​​ബ​​​​ത്ത​​​​യും മാ​​​​ത്ര​​​​മാ​​​​ണ് അ​​​​നു​​​​വ​​​​ദ​​​​നീ​​​​യ​​​​മാ​​​​യി​​​​ട്ടു​​​​ള്ള​​​​ത്.

എ​​​​ന്നാ​​​​ല്‍, ത​​​​ദ്ദേ​​​​ശ സ്വ​​​​യം​​​​ഭ​​​​ര​​​​ണ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലെ ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളു​​​​ടെ മാ​​​​തൃ​​​​ക​​​​യി​​​​ല്‍ സ​​​​ഹ​​​​ക​​​​ര​​​​ണ സം​​​​ഘ​​​​ങ്ങ​​​​ളു​​​​ടെ സാ​​​​മ്പ​​​​ത്തി​​​​ക ഭ​​​​ദ്ര​​​​ത മു​​​​ന്‍​നി​​​​ര്‍​ത്തി ഭ​​​​ര​​​​ണ​​​​സ​​​​മി​​​​തി അം​​​​ഗ​​​​ങ്ങ​​​​ള്‍​ക്കും ഉ​​​​ത്സ​​​​വ​​​​ബ​​​​ത്ത അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​വു​​​​ന്ന​​​​താ​​​​ണെ​​​​ന്നാ​​​​ണ് സ​​​​ഹ​​​​ക​​​​ര​​​​ണ​​​​സം​​​​ഘം ര​​​​ജി​​​​സ്ട്രാ​​​​ര്‍ ഉ​​​​ത്ത​​​​ര​​​​വ്

Latest News

Corehub Up